രാധ വർമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു അഭിനേത്രിയാണ് രാധ വർമ്മ എന്ന സുനിത വർമ്മ അല്ലൂരി. നീവെന്തേ നുവേന്ത (2001) എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച സുനിത ഒരു ദശാബ്ദത്തിലേറെയായി കന്നഡ, തെലുങ്ക്, മലയാളം, തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിരുന്നു.

  1. "Dileep - In search of a name!". Sify. 2008-10-16. Archived from the original on 2016-09-24. Retrieved 2011-12-10.
സുനിത വർമ്മ അല്ലൂരി
ജനനം
സുനിത വർമ്മ

മറ്റ് പേരുകൾരാധ വർമ്മ (മലയാളം)[1]
ജനപ്രിയ (തമിഴ്)
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001-2016
"https://ml.wikipedia.org/w/index.php?title=രാധ_വർമ്മ&oldid=3955124" എന്ന താളിൽനിന്ന് ശേഖരിച്ചത്