ജയസൂര്യ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ്‌ ജയസൂര്യ (ജനനം:‍ ഓഗസ്റ്റ് 31, 1978). എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി.

ജയസൂര്യ
Jayasurya 1.jpg
ജനനം
ജയസൂര്യ

(1978-08-31) ഓഗസ്റ്റ് 31, 1978  (43 വയസ്സ്)[1]
മറ്റ് പേരുകൾജയേട്ടൻ, ജയൻ, ജേയ്
തൊഴിൽചലച്ചിത്രനടൻ, സംഗീതജ്ഞൻ
സജീവ കാലം2001 - ഇന്നുവരെ
ജീവിതപങ്കാളി(കൾ)സരിത (2004-ഇന്നുവരെ)
മാതാപിതാക്ക(ൾ)മണി, തങ്കം

ദോസ്ത് (2001) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു.[peacock term]

ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ചു തമിഴു ചിത്രത്തിൽ അഭിനയിച്ചു. നാല്പ്പതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌[peacock term].

കുടുംബംതിരുത്തുക

മണി-തങ്കം ദമ്പതികളുടെ മകനായി വിശ്വബ്രാഹ്മണ കുടുംബത്തിൽ 1978-ൽ ജനിച്ചു. 2004-ൽ സരിതയുമായി പ്രണയവിവാഹം. 2006-ൽ മകൻ അദ്വൈത്, 2011-ൽ മകൾ വേദ എന്നിവർ ജനിച്ചു.

ജയസൂര്യയുടെ ചലച്ചിത്രങ്ങൾതിരുത്തുക

നം. വർഷം സിനിമാ വേഷം അഭിനേതാക്കൾ അവലംബം പൊതു വിലയിരുത്തൽ
1 1999

2001

പത്രം

ദോസ്ത്

പത്രപ്രവർത്തകൻ

ജൂനിയർ ആർട്ടിസ്റ്റ്

ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ വിജയം
2 2002 ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ ബോബി ഉമ്മൻ കാവ്യാ മാധവൻ മികച്ച വിജയം
3 പ്രണയമണിത്തൂവൽ വിനോദ് ഗോപിക പരാജയം
4 കാട്ടുചെമ്പകം ചന്ദ്രു ചാർമി കനത്ത പരാജയം
5 2003 കേരളഹൗസ് ഉടൻ വിൽപ്പനക്ക് ദിനേഷ് കൊണ്ടോഡി ഗേർലി പരാജയം
6 സ്വപ്നക്കൂട് അഷ്ടമൂർത്തി കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, മീരാ ജാസ്മിൻ, ഭാവന മികച്ച വിജയം
7 പുലിവാൽ കല്യാണം ഹരികൃഷ്ണൻ കാവ്യാ മാധവൻ മികച്ച വിജയം
8 ടൂവീലർ കാവ്യാ മാധവൻ വൻ പരാജയം
9 2004 വെള്ളിനക്ഷത്രം അതിഥി വേഷം പൃഥ്വിരാജ്, മീനാക്ഷി വിജയം
10 ചതിക്കാത്ത ചന്തു ചന്തു നവ്യാ നായർ , വിനീത്, ഭാവന മികച്ച വിജയം
11 ഗ്രീറ്റിംഗ്സ് ഗോപൻ കാവ്യാ മാധവൻ കനത്ത പരാജയം
12 2005 ഇമ്മിണി നല്ലൊരാൾ ജീവൻ നവ്യാ നായർ കനത്ത പരാജയം
13 ബസ് കണ്ടക്ടർ നജീബ് മമ്മൂട്ടി, ഭാവന ശരാശരി
14 2006 കിലുക്കം കിലുകിലുക്കം ബാലു മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ പരാജയം
15 ക്ലാസ്‌മേറ്റ്സ് സതീശൻ കഞ്ഞിക്കുഴി പൃഥ്വിരാജ്, കാവ്യാ മാധവൻ , നരേൻ ബ്ളോക്ക്ബസ്ടർ
16 സ്മാർട്ട് സിറ്റി ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, ഗോപിക ശരാശരി
17 അതിശയൻ റോയി കാവ്യാ മാധവൻ, ജാക്കി ഷ്രോഫ് കനത്ത പരാജയം
18 2007 ചങ്ങാതിപ്പൂച്ച ശിവൻ രാധിക പരാജയം
19 അറബിക്കഥ സിദ്ധാർത്ഥൻ ശ്രീനിവാസൻ, ഇന്ദ്രജിത്ത് മികച്ച വിജയം
20 കിച്ചാമണി എം.ബി.എ സാജൻ സുരേഷ് ഗോപി, നവ്യാ നായർ, പ്രിയങ്ക കനത്ത പരാജയം
21 ചോക്കലേറ്റ് രഞ്ജിത്ത് പൃഥ്വിരാജ്, റോമ, സംവൃതാ സുനിൽ മികച്ച വിജയം
22 ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ ജി.കെ ഏലീയാസ് ഗോപാലകൃഷ്ണൻ ഇന്ദ്രജിത്ത്, ഭാമ, ഷെറിൻ പരാജയം
23 കംഗാരു മോനച്ചൻ പൃഥ്വിരാജ്, കാവ്യാ മാധവൻ , കാവേരി ശരാശരി
24 2008 ദേ! ഇങ്ങോട്ട് നോക്കിയേ ശിവൻ സാറാ കനത്ത പരാജയം
25 മിന്നാമിന്നിക്കൂട്ടം മാണിക്കുഞ്ഞ് നരേൻ, മീരാ ജാസ്മിൻ, റോമ ശരാശരി
26 പോസിറ്റീവ് അസി.കമ്മീഷണർ അനിയൻ വാണി കിശോർ ശരാശരി
27 ഷേക്സ്പിയർ എം.എ മലയാളം ഷേക്സ്പിയർ പവിത്രൻ റോമ വിജയം
28 പരുന്ത് എം പത്മകുമാർ മമ്മൂട്ടി, ലക്ഷ്മി റായ്, കല്യാണി പരാജയം
29 2009 ട്വന്റി20 അതിഥി വേഷം എല്ലാ പ്രമുഖ താരങ്ങളും അണിനിരക്കുന്നു ബ്ളോക്ക്ബസ്ടർ
30 കറൻസി കേശു മീര നന്ദൻ പരാജയം
31 ലോലിപോപ്പ് ഫ്രാൻസിസ് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന ശരാശരി
32 ലൗവ് ഇൻ സിംഗപ്പോർ മമ്മൂട്ടി, നവനീത് കൗർ പരാജയം
33 ഡോക്ടർ-പേഷ്യന്റ് ഡോ.റൂബൻ ഐസക്ക് റാധാ വർമ്മ പരാജയം
34 ഇവർ വിവാഹിതരായാൽ വിവേക് ഭാമ, സംവൃതാ സുനിൽ, നവ്യാ നായർ മികച്ച വിജയം
35 ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം ആദിത്യ വർമ്മ കലാഭവൻ മണി, ഭാമ ശരാശരി
36 വൈരം: ജോസ്കുട്ടി സുരേഷ് ഗോപി, മുകേഷ്, മീരാ വാസുദേവൻ, സംവൃതാ സുനിൽ ശരാശരി
37 റോബിൻ ഹുഡ്ഡ് പോലീസ് ഓഫീസർ ഭാവന, പൃഥ്വിരാജ് ശരാശരി
38 കേരള കഫെ പൃഥ്വിരാജ്, റഹ്മാൻ ശരാശരി
39 ഉത്തരാ സ്വയംവരം പ്രകാശ് റോമ, ലാലു അലക്സ് ശരാശരി
40 പത്താം നിലയിലേ തീവണ്ടി രാമു ഇന്നസെന്റ്, മീരാ നന്ദൻ കനത്ത പരാജയം
41 ഗുലുമാൽ ജെറി കുഞ്ചാക്കോ ബോബൻ, മിത്രാ കുര്യൻ വിജയം
42 2010 ഹാപ്പി ഹസ്ബൻസ് ജോൺ മത്തായി ജയറാം, ഇന്ദ്രജിത്ത്, ഭാവന മികച്ച വിജയം
43 നല്ലവൻ കൊച്ചെരുക്കൻ മൈഥിലി, സിദ്ദിക്ക്, സുധീഷ് പരാജയം
44 കോക്ക്ടെയിൽ വെങ്കി അനൂപ് മേനോൻ, സംവൃത വിജയം
45 ഫോർ ഫ്രണ്ട്സ് അമേർ ജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ പരാജയം
46 2011 പയ്യൻസ് ജോസി അഞ്ജലി, രോഹിണി, ലാൽ ശരാശരി
47 ജനപ്രിയൻ പ്രിയദർശൻ മനോജ് കെ. ജയൻ, ഭാമ വിജയം
48 ദി ട്രെയിൻ കാർത്തിക് മമ്മൂട്ടി പരാജയം
49 ശങ്കരനും മോഹനനും ശങ്കരൻ / മോഹനൻ റിമ കല്ലിങ്കൽ, മീര നന്ദൻ പരാജയം
50 ത്രീ കിംഗ്‌സ് ശങ്കർ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ വിജയം
51 ബ്യൂട്ടിഫുൾ സ്റ്റീഫൻ ലൂയിസ് അനൂപ് മേനോൻ, മേഘന രാജ് വിജയം
52 2012 കുഞ്ഞളിയൻ ജയരാമൻ അനന്യ, മണിക്കുട്ടൻ പരാജയം
53 വാദ്ധ്യാർ അനൂപ് കൃഷ്ണൻ ആൻ അഗസ്റ്റിൻ, നെടുമുടി വേണു, മേനക
54 നമുക്ക് പാർക്കാൻ സി.ഐ. വേലു നാഗരാജൻ അനൂപ് മേനോൻ, മേഘന രാജ്
55 ഹസ്ബന്റ്സ് ഇൻ ഗോവ ഗോവിന്ദ ഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ, ഭാമ
56 ട്രിവാൻഡ്രം ലോഡ്ജ് അബ്ദു അനൂപ് മേനോൻ, ഹണി റോസ്
57 101 Weddings Jyothishkumar Shafi
58 Poppins V. K. Prakash
59 2013 Players Sivan Sanal
60 David and Goliath David Rajeev Nath
61 Ithu Pathiramanal Johnkutty M. Padmakumar
62 മുംബൈ പോലീസ് ACP Aaryan John Rosshan Andrrews
63 ഹോട്ടൽ കാലിഫോർണിയ Jimmy Aji John
64 ഇംഗ്ലീഷ് ശങ്കരൻ ശ്യാമപ്രസാദ്
65 പിഗ്‌മാൻ ശ്രീകുമാർ Avira Rebecca
66 Thank You V. K. Prakash
67 5 സുന്ദരികൾ Aashiq Abu
68 D Company Varaalu Jaison Diphan
69 ഫിലിപ്സ് ആന്റ് ദ മങ്കിപെൻ Roy Philip Rojin Thomas and Shanil Muhammed
70 Punyalan Agarbattis Joy Thakkolkaran Ranjith Sankar
71 2014 Happy Journey Aaron Boban Samuel
72 Apothecary Subi Joseph Madhav Ramadasan
73 ഇയ്യോബിന്റെ പുസ്തകം Angoor Rawther Amal Neerad
74 Lal Bahadur Shastri Lal Rejishh Midhila
75 Mathai Kuzhappakkaranalla Mathai Akku Akbar
76 Seconds Veeramani Aneesh Upasana
77 Aamayum Muyalum Kallu Priyadarshan
78 2015 ആട്: ഒരു ഭീകരജീവിയാണ് ഷാജി പപ്പൻ മിഥുൻ മനുവൽ തോമസ്
79 Kumbasaram Alby Aneesh Anwer
80 Lukka Chuppi Raghuram Bash Mohammed
81 Jilebi Sreekuttan Arun Shekhar
82 അമർ അക്ബർ അന്തോണി Akbar Nadirsha
83 സു.. സു... സുധി വാത്മീകം Sudheendran Ranjith Sankar
84 2016 Aadu Oru Bheegara Jeevi Aanu 2 Shaji Pappan Midhun Manuel Thomas
85 Shajahanum Pareekuttiyum Boban Samuel
86 Pretham Ranjith Sankar
87 School Bus Rosshan Andrrews
88 2017 ഫുക്രി
89 രാമന്റെ ഏദൻതോട്ടം
90 ഹണി ബീ 2.0
91 പുണ്ണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
92 2018 ക്യാപ്റ്റൻ
93 ഞാൻ മേരിക്കുട്ടി
94 പ്രേതം 2
95 2019 തൃശ്ശൂർ പൂരം
96 2020 അനേഷണം
97 സൂഫിയും സുജാതയും [2]
98 കത്തനാർ TBA

പുരസ്കാരങ്ങൾതിരുത്തുക

വർഷം പുരസ്കാരം ചലച്ചിത്രം വിഭാഗം ഫലം Ref.
2018 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി മികച്ച നടൻ വിജയിച്ചു [3]
2018 ഏഷ്യാനെറ്റ് ഫിലിം അവാർഡ് ആട് 2 ജനപ്രിയ നടൻ വിജയിച്ചു
2018 വനിത ഫിലിം അവാർഡ് ആട് 2 മികച്ച പ്രകടനം വിജയിച്ചു
2016 ഏഷ്യാനെറ്റ് കോമഡി അവാർഡ് പ്രേതം ജനപ്രിയ നടൻ വിജയിച്ചു
2016 പ്രേതം ജനപ്രിയ ചലച്ചിത്രം വിജയിച്ചു
2016 പ്രേതം മികച്ച നടൻ നാമനിർദ്ദേശം
2016 5-ാമത് ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം സു.. സു... സുധി വാത്മീകം Best actor Malayalam നാമനിർദ്ദേശം
2016 63rd Filmfare Awards South സു.. സു... സുധി വാത്മീകം Best actor Malayalam നാമനിർദ്ദേശം
2016 സു.. സു... സുധി വാത്മീകം Best actor critics Malayalam വിജയിച്ചു
2016 ദേശീയ ചലച്ചിത്ര പുരസ്കാരം സു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പി പ്രത്യേക പരാമർശം വിജയിച്ചു
2016 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സു.. സു... സുധി വാത്മീകം, Lukka Chuppi Special Jury Award വിജയിച്ചു
2016 Vanitha Film Awards സു.. സു... സുധി വാത്മീകം Performance of the year വിജയിച്ചു
2016 1st IIFA Utsavam Kumbasaram Performance in a lead role male Malayalam നാമനിർദ്ദേശം
2016 Asianet Film Awards Su.. Su... Sudhi Vathmeekam Best actor നാമനിർദ്ദേശം
2015 Filmfare Awards South Apothecary Best Supporting Actor വിജയിച്ചു
2015 SIIMA Awards Apothecary Best Supporting Actor വിജയിച്ചു [4]
2015 Iyobinte Pusthakam Best Actor in a Negative Role വിജയിച്ചു [4]
2015 Vanitha Film Awards Iyobinte Pusthakam Best Actor in a Negative Role വിജയിച്ചു [4]
2015 Asianet Film Awards Iyobinte Pusthakam Best Actor in a Villain Role വിജയിച്ചു
2014 Asiavision Awards Apothecary Special jury വിജയിച്ചു
2012 Amrita FEFKA Film Awards Beautiful Entertainer of the Year വിജയിച്ചു
2011 Asiavision Awards Cocktail Best supporting actor വിജയിച്ചു
2009 Mathrubhoomi amrita film awards Ivar vivahithrayal Best pair വിജയിച്ചു
2009 Asianet Film Awards Utharaswayamvaram Best pair വിജയിച്ചു
2008 Shakespeare M.A. Malayalam Best pair വിജയിച്ചു
2010 Asianet Film Awards Happy Husbands, nallavan, Cocktail, 4 Friends Youth icon വിജയിച്ചു
2017 Asianet Film Awards Aadu 2, Punyalan Pvt Ltd Popular Actor വിജയിച്ചു
 
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.facebook.com/pages/Jayasurya-Actor/106487016096111?v=info#info_edit_sections. Missing or empty |title= (help)
  2. "Sufiyum Sujathayum Review: മതത്തിന് മുന്നിൽ പ്രണയം വീണ്ടും തോൽക്കുമ്പോൾ; 'സൂഫിയും സുജാതയും' റിവ്യൂ". 2020-07-05. ശേഖരിച്ചത് 2020-07-05.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; State Award 2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 4.2 "SIIMA Awards 2015: Winners List & Photos". IBTimes. 14 August 2015. ശേഖരിച്ചത് 14 August 2015.
"https://ml.wikipedia.org/w/index.php?title=ജയസൂര്യ&oldid=3523287" എന്ന താളിൽനിന്ന് ശേഖരിച്ചത്