കറൻസി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സ്വാതി ഭാസ്കറുടെ സംവിധാനത്തിൽ ജയസൂര്യ, മുകേഷ്, കലാഭവൻ മണി, മീര നന്ദൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കറൻസി. ഇൻഡോസ്റ്റാർ മൂവി മാജികിന്റെ ബാനറിൽ മോണിക്ക ഗിൽ നിർമ്മിച്ച ഈ ചിത്രം വിമൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സ്വാതി ഭാസ്കർ ആണ്.
കറൻസി | |
---|---|
സംവിധാനം | സ്വാതി ഭാസ്കർ |
നിർമ്മാണം | മോണിക്ക ഗിൽ |
രചന | സ്വാതി ഭാസ്കർ |
അഭിനേതാക്കൾ | ജയസൂര്യ മുകേഷ് കലാഭവൻ മണി മീര നന്ദൻ |
സംഗീതം | സിദ്ധാർത്ഥ് വിപിൻ |
ഗാനരചന | സന്തോഷ് വർമ്മ ജോഫി തരകൻ |
ഛായാഗ്രഹണം | മംഗൾ |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | ഇൻഡോ സ്റ്റാർ മൂവി മാജിക് |
വിതരണം | വിമൽ റിലീസ് |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ – കേശു
- മുകേഷ് – ഡാനി ഡിസൂസ
- അനൂപ് മേനോൻ
- കലാഭവൻ മണി – ഇരുട്ട്
- മാമുക്കോയ
- അനൂപ് ചന്ദ്രൻ
- അനിൽ മുരളി
- സിദ്ദിഖ്
- സുരാജ് വെഞ്ഞാറമൂട്
- കെ.ജി. ജോർജ്ജ്
- മീര നന്ദൻ – റോസ്
- സീത
സംഗീതം
തിരുത്തുകസന്തോഷ് വർമ്മ, ജോഫി തരകൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സിദ്ധാർത്ഥ് വിപിൻ ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- തീം മ്യൂസിക്
- കൊട്ടും പാട്ടുമായി – ജാസി ഗിഫ്റ്റ് , ബെന്നി ദയാൽ
- കാശ്മീർ പൂവേ – വിനീത് ശ്രീനിവാസൻ, വന്ദന ശ്രീനിവാസൻ
- അകലെ നീലാംബരി – കെ.ജെ. യേശുദാസ്
- കരിമാനത്തിൻ – ജ്യോത്സ്ന, അശ്വത് ടി. അജിത്, രാഹുൽ
- അകലെ നീലാംബരി – ശ്വേത മോഹൻ
- കൊട്ടും പാട്ടുമായി (ക്ലബ് വേർഷൻ) – ജാസി ഗിഫ്റ്റ് , ബെന്നി ദയാൽ
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: മംഗൾ
- ചിത്രസംയോജനം: മനോജ്
- കല: ഗിരീഷ് മേനോൻ
- ചമയം: രഞ്ജിത് അമ്പാടി
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
- നൃത്തം: രേഖ
- സംഘട്ടനം: റൺ രവി
- പരസ്യകല: റഹ്മാൻ ഡിസൈൻ
- നിശ്ചല ഛായാഗ്രഹണം: ജയപ്രകാശ് പയ്യന്നൂർ
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ഫ്രാൻസീസ് വിസ്മയാസ് മാക്സ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ഡിക്സൻ പൊഡുഡാസ്
- നിർമ്മാണ നിർവ്വഹണം: ക്ലിന്റൺ പെരേര
- ലെയ്സൻ: അഗസ്റ്റിൻ ചെന്നൈ
- അസോസിയേറ്റ് ഡയറ്ൿടർ: സജീവ് എൻ.ആർ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കറൻസി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കറൻസി – മലയാളസംഗീതം.ഇൻഫോ