ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമാണ് പി. സുകുമാർ. സോപാനം എന്ന ചിത്രത്തിനാണ് ഇദ്ദേഹം ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ചത്. സ്വ. ലേ., കളഭമഴ എന്നീ ചിത്രങ്ങളാണ് സുകുമാർ സംവിധാനം ചെയ്തത്.

പി. സുകുമാർ
തൊഴിൽചലച്ചിത്രഛായാഗ്രഹണം
അറിയപ്പെടുന്നത്ചലച്ചിത്രഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._സുകുമാർ&oldid=2329585" എന്ന താളിൽനിന്ന് ശേഖരിച്ചത്