മലയാളചലച്ചിത്രത്തിലെ ഒരു സിനിമാ തിരക്കഥാകൃത്താണ് ജെയിംസ് ആൽബർട്ട് .

ജെയിംസ് ആൽബർട്ട്
ജനനം
തൊഴിൽതിരക്കഥാകൃത്ത്
ജീവിതപങ്കാളിമെറീന
കുട്ടികൾധ്യാൻ
മാതാപിതാക്കൾആൽബർട്ട് ആന്റണി,ജെസ്സി

ജീവിതരേഖ

തിരുത്തുക

കൊല്ലത്ത് ജനിച്ചു. സെന്റ് അലോഷ്യസ് കോളേജ്,ഫാത്തിമാ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. കുങ്കുമം വാരികയിൽ പത്രപ്രവർത്തകനായിരുന്നു. ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ലഭിച്ചു. സൈക്കിൾ, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ചലച്ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ആൽബർട്ട്&oldid=3283809" എന്ന താളിൽനിന്ന് ശേഖരിച്ചത്