വിക്കിപീഡിയ:ശാസ്ത്രം 2016

(വിക്കിപീഡിയ:Science 2016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്ത്രം 2016
ശാസ്ത്രം 2016
2016
ലോഗോ
ലക്ഷ്യംവിക്കിപീഡിയ:ശാസ്ത്രം_2016#പ്രധാന ലക്ഷ്യങ്ങൾ
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും
കണ്ണികൾലേഖന നിർമ്മാണത്തിന് സഹായം ,അപ്ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ)
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
കോമണിസ്റ്റ്
ജിയോകോഡിങ് സഹായം

വിക്കിസംഗമോത്സവം 2016 നോടനുബന്ധിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ലേഖനങ്ങൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ലേഖനങ്ങൾ പുതുക്കുന്നതിനും വേണ്ടിയുള്ള വിക്കി പദ്ധതി.

ആകെ 0 ലേഖനങ്ങൾ

നവംബർ 4 മുതൽ ഡിസംബർ 31 വരെ സോഷ്യൽ മീഡിയയിലും മറ്റ് ഇന്റർനെറ്റ് ഇടങ്ങളിലും ക്യാമ്പയിൻ ചെയ്യാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ

തിരുത്തുക
  • ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരെ മലയാളം വിക്കിപീഡിയയിൽ ലേഖനം ചേർക്കാൻ പ്രോത്സാഹിപ്പിക്കുക.
  • ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ പുതിയ ലേഖനങ്ങൾ എഴുതിച്ചേർക്കുക
  • പ്രസ്തുത വിഷയങ്ങളിൽ നിലവിലുള്ള വിക്കിപീഡിയ പേജിലെ ഉള്ളടക്കം വർദ്ധിപ്പിക്കുക
  • ശാസ്ത്ര സംബന്ധമായ മായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക.

തുടങ്ങാവുന്ന താളുകൾ

തിരുത്തുക

വികസിപ്പിക്കാവുന്ന ലേഖനങ്ങളുടെ പട്ടിക

തിരുത്തുക

പങ്കെടുക്കുന്നവർ

തിരുത്തുക

സൃഷ്ടിച്ചവ

തിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 207 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലേഖനങ്ങളുടെ പട്ടിക

തിരുത്തുക
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം ഒടുവിൽ
തിരുത്തിയ
തീയതി

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ശാസ്ത്രം 2016|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ

തിരുത്തുക

പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും

തിരുത്തുക

പതിവ് ചോദ്യങ്ങൾ

തിരുത്തുക

വാർത്തകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ശാസ്ത്രം_2016&oldid=2444098" എന്ന താളിൽനിന്ന് ശേഖരിച്ചത്