മെഥാനൊജെൻ
മെഥാനൊജെൻ എന്നത് ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോൽപ്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കളാണ്. ബാക്ടീരിയയിൽ നിന്നും വ്യത്യസ്തമായ ആർക്കീയ എന്ന ഡൊമൈനിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ തണ്ണീർത്തടങ്ങളിൽ സാധാരണ കാണപ്പെടുന്നു. ചതുപ്പുനിലങ്ങളിൽ ഉണ്ടാകുന്ന വാതകം (മാർഷ് വാതകം) ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്. അയവിറക്കുന്ന ജീവികളുടേയും മനുഷ്യരുടേയും ദഹനവ്യവസ്ഥകളിൽ ഈ സൂക്ഷ്മാണുവിന്റെ പ്രവർത്തനം മൂലമാണ് അയവിറക്കുന്ന ജീവികളിൽ ഏമ്പക്കത്തിലും മനുഷ്യരിൽ അധോവായുവിലും മീഥേയ്നിന്റെ അംശമുണ്ടാകുന്നത്.
വിവിധ തരം മെഥനൊജെനുകൾ
തിരുത്തുക- Methanobacterium bryantii
- Methanobacterium formicum
- Methanobrevibacter arboriphilicus
- Methanobrevibacter gottschalkii
- Methanobrevibacter ruminantium
- Methanobrevibacter smithii
- Methanococcus chunghsingensis
- Methanococcus burtonii
- Methanococcus aeolicus
- Methanococcus deltae
- Methanococcus jannaschii
- Methanococcus maripaludis
- Methanococcus vannielii
- Methanocorpusculum labreanum
- Methanoculleus bourgensis
(Methanogenium olentangyi & Methanogenium bourgense)
- Methanoculleus marisnigri
- Methanoflorens stordalenmirensis[18][19]
- Methanofollis liminatans
- Methanogenium cariaci
- Methanogenium frigidum
- Methanogenium organophilum
- Methanogenium wolfei
- Methanomicrobium mobile
- Methanopyrus kandleri
- Methanoregula boonei
- Methanosaeta concilii
- Methanosaeta thermophila
- Methanosarcina acetivorans
- Methanosarcina barkeri
- Methanosarcina mazei
- Methanosphaera stadtmanae
- Methanospirillium hungatei
- Methanothermobacter defluvii *(Methanobacterium defluvii)
- Methanothermobacter thermautotrophicus (Methanobacterium thermoautotrophicum)
- Methanothermobacter thermoflexus (Methanobacterium thermoflexum)
- Methanothermobacter wolfei
(Methanobacterium wolfei)
- Methanothrix sochngenii
ഇതും കാണുക
തിരുത്തുക- Extremophile
- Methane hydrate
- Methanopyrus