സസ്യങ്ങൾ ജന്തുക്കൾ തുറ്റങ്ങിയ ജീവികളുടെ അവശിഷ്ടങ്ങളിൽനിന്നോ അവയുടെ വിസർജ്ജ്യങ്ങളിൽ നിന്നോ പ്രകൃതിയിൽ ലഭിക്കുന്ന ജൈവസംയുക്തങ്ങൾ ജൈവവസ്തുക്കൾ എന്നു പറയുന്നു. ജീവനുമായി ബന്ധപ്പെടാതെ രാസപ്രവർത്തനം മൂലവും ഇത്തരം ജൈവവസ്തുക്കൾ ഉണ്ടാകാം. സെല്ലുലോസ്, ടാനിൻ, ക്യൂട്ടിൻ, ലിഗ്നിൻ എന്നിവ കൂടാതെ പ്രോട്ടീനുകൾ, കൊഴുപ്പുകൾ, അന്നജം എന്നിവ ചേർന്നാണ് അടിസ്ഥാനഘടനയുണ്ടായിരിക്കുന്നത്. നമ്മുടെ ഗ്രഹത്തിൽ ജലം നിലനിർത്തുന്നതിലും പോഷകവസ്തുക്കളുടെ ചലനത്തിലും ഇതിനു വലിയ പങ്കുണ്ട്.

രൂപീകരണംതിരുത്തുക

പ്രകൃത്യാലുള്ള ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾതിരുത്തുക

സ്രോതസ്സിന്റെ ചാക്രികതതിരുത്തുക

മണ്ണിലെ ജൈവവസ്തുക്കൾതിരുത്തുക

=ജൈവവിഘടനത്തെ നിയന്ത്രിക്കുന്ന വിവിധ ഘടകങ്ങൾതിരുത്തുക

പ്രഥമ ഫലംതിരുത്തുക

ജൈവ വിഫഘടനംതിരുത്തുക

കാർബണിക രസതന്ത്രംതിരുത്തുക

ജലത്തിലെ ജൈവവസ്തുക്കൾതിരുത്തുക

ജലശുദ്ധീകരണംതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

പുസ്തകസുചിതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൈവവസ്തുക്കൾ&oldid=2190465" എന്ന താളിൽനിന്ന് ശേഖരിച്ചത്