രസതന്ത്രത്തിൽ, ഹൈബ്രഡൈസേഷൻ എന്നത് വാലൻസ് ബോണ്ട് സിദ്ധാന്തത്തിലെ രാസബന്ധനങ്ങൾ രൂപീകരിക്കാനുള്ള ഇലക്ട്രോണുകളുടെ ജോഡിയാകലിന് അനുയോജ്യമായ ഹൈബ്രിഡ് ഓർബിറ്റലുകൾ (അറ്റോമിക ഓർബിറ്റലുകളേക്കാൾ വ്യത്യസ്തമായ ഊർജ്ജനിലകൾ, ആകൃതികൾ ..) ആറ്റോമിക ഓർബിറ്റലുകൾ കൂടിച്ചേർന്നാണ് ഉണ്ടാകുന്നത് എന്ന ആശയമാണ്. തന്മാത്രാജ്യാമിതിയെയേയും അറ്റോമിക ബന്ധനത്തിന്റെ സ്വഭാവങ്ങളേയും വിശദീകരിക്കാൻ ഹൈബ്രഡ് ഓർബിറ്റലുകൾ ഉപയോഗപ്രദമാണ്. എങ്കിലും ചിലപ്പോൾ വി. എസ്സ്. ഇ. പി. ആർ സിദ്ധാന്തത്തോടൊപ്പവും വാലവ്സ് ബോണ്ടിനോടൊപ്പവും പഠിപ്പിക്കാറുണ്ട്. എന്നാൽ VSEPR model ലുമായി ഹൈബ്രഡൈസേഷന് ബന്ധമില്ല.

വിവിധതരം ഹൈബ്രഡൈസേഷനുകൾ

ഹൈബ്രഡൈസേഷനും തന്മാത്രയുടെ ആകൃതിയും

തിരുത്തുക
Classification Main group Transition metal[1][2]
AX2
  • Linear (180°)
  • sp hybridisation
  • E.g., CO2
  • Bent (90°)
  • sd hybridisation
  • E.g., VO2+
AX3
AX4
AX5
AX6

ഇതും കാണുക

തിരുത്തുക
  1. Weinhold, Frank; Landis, Clark R. (2005). Valency and bonding: A Natural Bond Orbital Donor-Acceptor Perspective. Cambridge: Cambridge University Press. pp. 381–383, 367. ISBN 978-0-521-83128-4.
  2. Kaupp, Martin (2001). ""Non-VSEPR" Structures and Bonding in d(0) Systems". Angew Chem Int Ed Engl. 40 (1): 3534–3565. doi:10.1002/1521-3773(20011001)40:19<3534::AID-ANIE3534>3.0.CO;2-#.
  3. King, R. Bruce (2000). "Atomic orbitals, symmetry, and coordination polyhedra". Coordination Chemistry Reviews. 197: 141–168. doi:10.1016/s0010-8545(99)00226-x.
"https://ml.wikipedia.org/w/index.php?title=ഓർബിറ്റൽ_ഹൈബ്രഡൈസേഷൻ&oldid=3775377" എന്ന താളിൽനിന്ന് ശേഖരിച്ചത്