ലൂമെൻ (യൂണിറ്റ്)
ലൂമെൻ (symbol: lm) എസ് ഐ യിൽ നിന്നും വന്ന ഏകകം ആകുന്നു. ഒരു സ്രോതസ്സ് പുറത്തുവിടുന്ന ദൃശ്യപ്രകാശത്തിന്റെ അളവ്. ഇതു ലുമിനസ് ഫ്ലക്സിന്റെ അളവാണ്.
Lumen | |
---|---|
ഏകകവ്യവസ്ഥ | SI derived unit |
അളവ് | Luminous flux |
ചിഹ്നം | lm |
Unit conversions | |
1 lm ... | ... സമം ... |
SI base units | 1 lm = 1 cd ⋅ sr. |
വിവരണം
തിരുത്തുകഒരു പ്രകാശ സ്രോതസ്സ് ഒരു കാൻഡെല ലുമിനസ് ഇന്റെൻസിറ്റി ഒരേ പോലെ ഒരു സ്റ്റെറേഡിയൻ സോളിഡ് കോണിലൂടെ പുറത്തുവിടുകയാണെങ്കിൽ ആ കോണിലൂടെ പുറത്തുവിടുന്ന ആകെ ലൂമിനസ് ഫ്ലക്സ് ഒരു ലൂമൻ ആണ്( (1 cd·1 sr = 1 lm).
പ്രകാശീകരണം
തിരുത്തുകപ്രകാശീകരണത്തിനുപയൊഗിക്കുന്ന വിളക്കുകളിൽ അവയുടെ ലുമെനുകളിലുള്ള പ്രകാശ ഔട്പുട്ട് പൊതുവേ രേഖപ്പെടുത്തിയിരിക്കും. ഒരു 23 വാട്ട് സി എഫ് എൽ 1,500–1,600 lm പുറത്തുവിടുന്നു.
SI photometry units
തിരുത്തുക
അളവ്കോൽ | സൂചകം[nb 1] | അന്താരാഷ്ട്ര ഏകകം | ഏകക സൂചകം | ഡയമെൻഷൻ | കുറിപ്പുകൾ | |||
---|---|---|---|---|---|---|---|---|
Luminous energy | Qv [nb 2] | lumen second | lm⋅s | T⋅J [nb 3] | units are sometimes called talbots | |||
പ്രകാശപ്രവാഹം(Luminous flux) | Φv [nb 2] | lumen (= cd⋅sr) | lm | J | also called luminous power | |||
പ്രകാശതീവ്രത(Luminous intensity) | Iv | candela (= lm/sr) | cd | J | an SI base unit, luminous flux per unit solid angle | |||
Luminance | Lv | candela per square metre | cd/m2 | L−2⋅J | units are sometimes called nits | |||
Illuminance | Ev | lux (= lm/m2) | lx | L−2⋅J | used for light incident on a surface | |||
Luminous emittance | Mv | lux (= lm/m2) | lx | L−2⋅J | used for light emitted from a surface | |||
Luminous exposure | Hv | lux second | lx⋅s | L−2⋅T⋅J | ||||
Luminous energy density | ωv | lumen second per metre3 | lm⋅s⋅m−3 | L−3⋅T⋅J | ||||
Luminous efficacy | η [nb 2] | lumen per watt | lm/W | M−1⋅L−2⋅T3⋅J | ratio of luminous flux to radiant flux | |||
Luminous efficiency | V | 1 | also called luminous coefficient | |||||
See also: SI · Photometry · Radiometry |
- ↑ Standards organizations recommend that photometric quantities be denoted with a suffix "v" (for "visual") to avoid confusion with radiometric or photon quantities.
- ↑ 2.0 2.1 2.2 Alternative symbols sometimes seen: W for luminous energy, P or F for luminous flux, and ρ or K for luminous efficacy.
- ↑ "J" is the recommended symbol for the dimension of luminous intensity in the International System of Units.
ഇതും കാണുക
തിരുത്തുക- പ്രകാശ തീവ്രത
- ലക്സ്
- നിറ്റ്(ഏകകം)
അവലംബം
തിരുത്തുക- "Lesson introduction to solid angles". Retrieved Oct 4, 2010.
- "Lumens, Illuminance, Foot-candles and bright shiny beads…". The LED Light. Retrieved Oct 4, 2010