പീറ്റർ അഗ്രെ

അമേരിക്കൻ ശരീരശാസ്ത്രജ്ഞനും തന്മാത്രാജീവശാസ്ത്രജ്ഞനും നോബൽസമ്മാനജേതാവും

പീറ്റർ അഗ്രെ (born January 30, 1949) അമേരിക്കൻ ശരീരശാസ്ത്രജ്ഞനും തന്മാത്രാജീവശാസ്ത്രജ്ഞനും അക്വാപോറിനുകൾ കണ്ടുപിടിച്ചതിനു 2003ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനജേതാവും ആകുന്നു. കോശസ്തരത്തിലൂടെ ജലതന്മാത്രകളെ കടന്നുപോകാൻ സഹായിക്കുന്ന മാംസ്യങ്ങളാണ് അക്വാപോറിനുകൾ.

Peter Agre
Peter Agre
ജനനം (1949-01-30) 30 ജനുവരി 1949  (75 വയസ്സ്)
ദേശീയതUnited States
കലാലയംAugsburg College (B.A., 1970)
Johns Hopkins School of Medicine (M.D., 1974)
Case Western Reserve University
അറിയപ്പെടുന്നത്Aquaporins
പുരസ്കാരങ്ങൾNobel Prize in Chemistry (2003) Bloomberg Distinguished Professorships (2014)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
Biochemistry

ജീവചരിത്രം

തിരുത്തുക

അമേരിക്കയിലെ മിന്നെസോട്ടയിലെ നോർത്ത്ഫീൽഡിൽ ജനിച്ചു. മറിലാന്റിലെ ബാൾട്ടിമോറിലുള്ള ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽനിന്ന് എം ഡി നേടി.

ഇതും കാണൂ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പീറ്റർ_അഗ്രെ&oldid=2784378" എന്ന താളിൽനിന്ന് ശേഖരിച്ചത്