മിർകോർപ്
മിർകോർപ് 1999l റഷ്യയിൽ തുടങ്ങിയ വാണിജ്യ ബഹിരാകാശ കമ്പനിയാണ്. വാണിജ്യ സ്പേസ് യാത്രയ്ക്കായാണ് ഇതു തുടങ്ങിയത്. ആദ്യ വാണിജ്യ ബഹിരാകാശ സഞ്ചാരിയായ ഡെന്നിസ് ടിറ്റൊ ഈ സ്ഥാപനത്തിന്റെ സഹായത്താലാണ് ബഹിരാകാശത്ത് പോയത്. ഈ സ്ഥാപനം ഈ മേഖലയിൽ അനേകം ഒന്നാം സ്ഥാനം നേടാൻ വഴിയൊരുക്കി. The company achieved the following:
- First commercial lease agreement for orbiting manned space station (December 1999)
- First privately funded manned expedition to a space station (Soyuz TM-30, launch April 4, 2000, return June 16, 2000)
- First privately funded cargo resupply mission in space (April 27, 2000)
- First privately funded spacewalk (May 12, 2000)
- First contract for space tourist (Dennis Tito, June 19, 2000)
പ്രമാണം:Mircorp logo.png | |
വ്യവസായം | Commercial Spaceflight |
---|---|
സ്ഥാപിതം | 1999 |
അവലംബം
തിരുത്തുകThis article incorporates public domain material from websites or documents of the National Aeronautics and Space Administration.