നിക്കൽ, പല്ലേഡിയം, പ്ലാറ്റിനം തുടങ്ങിയ ഉൽപ്രേരകങ്ങളിൽ ഏതിന്റെയെങ്കിലും സാന്നിധ്യത്തിൽ തന്മാത്രാഹൈഡ്രജൻ മറ്റൊരു മൂലകവുമായോ സംയുക്തവുമായോ പ്രവർത്തിക്കുന്നതിനെയാണ് ഹൈഡ്രോജനേഷൻ എന്നു പറയുന്നത്.

ഉൽപ്രേരിത ഹൈഡ്രോജനേഷൻ
Process typeChemical
Industrial sector(s)Food industry, petrochemical industry, pharmaceutical industry, agricultural industry
Main technologies or sub-processesVarious transition metal catalysts, high-pressure technology
FeedstockUnsaturated substrates and hydrogen or hydrogen donors
Product(s)Saturated hydrocarbons and derivatives
InventorPaul Sabatier
Year of invention1897
"https://ml.wikipedia.org/w/index.php?title=ഹൈഡ്രോജനേഷൻ&oldid=2191764" എന്ന താളിൽനിന്ന് ശേഖരിച്ചത്