താപമോചക പ്രവർത്തനം

ഊർജ്ജം പുറത്തുവിടുന്ന രാസപ്രവർത്തനം

താപഗതികത്തിൽ താപമോചക പ്രവർത്തനം എന്നത് ഒരു വ്യവസ്ഥയിൽ നിന്നും ഊർജ്ജം പുറത്തുവിടുന്ന പ്രവർത്തനമോ അല്ലെങ്കിൽ പ്രതിപ്രവർത്തനമോ ആണ്. സാധാരണയായി ഇത് താപത്തിന്റെ രൂപത്തിലാണ്. എന്നാൽ അതുകൂടാതെ പ്രകാശം (ഉദാഹരണം: തീപ്പൊരി, ജ്വാല, മിന്നൽ) , വൈദ്യുതി (ഉദാഹരണം: ബാറ്ററി), ശബ്ദം (ഉദാഹരണം:ഹൈഡ്രജൻ കത്തുമ്പോളുണ്ടാകുന്ന സ്പോടനം) എന്നീ രൂപത്തിലുമുണ്ട്. ഈ പേരിന്റെ ഉൽഭവം ഗ്രീക്ക് പൂർവ്വപ്രത്യയമായ έξω (exō എക്സോ അർത്ഥം ബാഹ്യപ്രകടനം), ഗ്രീക്ക് വാക്കായ θερμικός (thermikόs തെർമിക്കോസ് അർത്ഥം താപം) എന്നിവയിൽ നിന്നാണ്.[1] ഈ പദം ആദ്യമായി കണ്ടെത്തിയത് മാർസെലിൻ ബെർതെലോ ആണ്. താപമോചകപ്രവർത്തനത്തിന്റെ വിപരീതമായ താപശോഷക പ്രവർത്തനം താപത്തിന്റെ രൂപത്തിൽ ഊർജ്ജം ആഗിരണം ചെയ്യുന്നു.

Explosions are some of the most violent exothermic reactions.

ഈ സങ്കൽപ്പം രാസപ്രവർത്തനങ്ങൾക്ക് പലപ്പോഴും ഭൗതികശാസ്ത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇവിടെ രാസബന്ധനഊർജ്ജം താപോർജ്ജമായി (താപം) മാറുന്നു.

പൊതുവായ അവലോകനം

തിരുത്തുക

ഉദാഹരണങ്ങൾ

തിരുത്തുക
 
An exothermic thermite reaction using iron(III) oxide. The sparks flying outwards are globules of molten iron trailing smoke in their wake.

താപമോചക പ്രവർത്തനങ്ങൾക്ക് ഏതാനും ഉദാഹരണങ്ങൾ:[2]

രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള അനുമാനങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

നോട്ടുകൾ

"https://ml.wikipedia.org/w/index.php?title=താപമോചക_പ്രവർത്തനം&oldid=2192186" എന്ന താളിൽനിന്ന് ശേഖരിച്ചത്