ഡിസ്കവറി സ്പേസ് ഷട്ടിൽ (Orbiter Vehicle Designation: OV-103) നാസയുടെ സ്പേസ് ഷട്ടിൽ പദ്ധതിയിൽ നിർമ്മിക്കപ്പെട്ട അഞ്ചു വാഹനങ്ങളിൽ മൂന്നാമത്തെ ബഹിരാകാശവാഹനം. [4]ഇതിന്റെ 27 വർഷത്തെ ചരിത്രത്തിൽ 39 തവണ തൊടുത്തുവിടുകയും തിരികെയിറങ്ങുകയും ചെയ്തിട്ടുണ്ട്. ഐ സമയം വരെ മറ്റേതൊരു ബഹിരാകാശവാഹനവും ചെയ്യാത്തത്ര ബഹിരാകാശയാത്രകൾ ഡിസ്കവറി ചെയ്തിട്ടുണ്ട്. ഡിസ്കവറിയുടെ ആദ്യ യാത്ര, 1984 ആഗസ്റ്റ് 30 തൊട്ട് സെപ്റ്റംബർ 5 വരെ ആയിരുന്നു. ഈ ദൗത്യം STS-41-D എന്നറിയപ്പെടുന്നു. [5]

Discovery
OV-103
ഡിസ്കവറി സ്പേസ് ഷട്ടിൽ
Space Shuttle Discovery launches from NASA Kennedy Space Center Launch Pad 39A on mission STS-124 on May 31, 2008.
OV designationOV-103
CountryUnited States
Contract awardJanuary 29, 1979
Named afterDiscovery (1602),
HMS Discovery (1774),
HMS Discovery (1874),
RRS Discovery (1901)
StatusRetired, on display at the Steven F. Udvar-Hazy Center in Chantilly, Virginia[1]
First flightSTS-41-D
ഓഗസ്റ്റ് 30, 1984 (1984-08-30) – September 5, 1984
Last flightSTS-133
ഫെബ്രുവരി 24, 2011 (2011-02-24) – March 9, 2011
Number of missions39
Crews252[2]
Time spent in space365 days, 22 hours, 39 minutes, 33 seconds
Distance travelled148,221,675 മൈ (238,539,663 കി.മീ)[3]
Satellites deployed31 (including Hubble Space Telescope)
Mir dockings1[3]
ISS dockings13[3]
Discovery rollout ceremony in October 1983

കൊളംബിയ, ചലഞ്ചർ എന്നിവയ്ക്കു ശേഷമാണ് ഇത് ഉപയോഗിക്കാൻ ആരംഭിച്ചത്. [6]ഇതിന്റെ അവസാന ദൗത്യം STS-133 എന്നറിയപ്പെടുന്നു. ഇത്, 2011 ഫെബ്രുവരി 24 നായിരുന്നു.[7] കെന്നഡി സ്പേസ് സെന്ററിൽ അത് അവസാനമായി നിലം തൊട്ടത് ആ വർഷം മാർച്ച് 9നായിരുന്നു. ഒരു മുഴുവൻ വർഷം സ്പേസിൽ ചെലവഴിച്ചശേഷമാണ് അത് തന്റെ അവസാന യാത്ര അവസാനിപ്പിച്ചത്. ഈ ദൗത്യത്തിൽ അത് ഗവേഷണത്തിലും ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷന്റെ വിപുലീകരണത്തിലും സഹായിച്ചു. അത് ഹബ്ബിൾ സ്പേസ് ടെലിസ്‌കോപ്പ്അതിന്റെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു. ഇതാണ് ദൗത്യത്തിൽനിന്നും വിരമിക്കുന്ന ഉപയോഗക്ഷമമായ ആദ്യ സ്പേസ് ഷട്ടിൽ. തുടർന്ന്, എൻഡവർ, അറ്റ്ലാൻഡിസ് എന്നിവയും ഇതുപോലെ പ്രവർത്തനം അവസാനിപ്പിച്ചു.

ചരിത്രം

തിരുത്തുക

ചരിത്രത്തിൽ, പര്യവേഷണത്തിനായുള്ള കപ്പലുകൾക്കാണ് സാധാരണ ഡിസ്കവറി എന്ന പേർ നൽകിയിട്ടുള്ളത്. [4] primarily HMS Discovery,[8]ക്യാപ്റ്റൻ ജയിംസ് കുക്ക് തന്റെ പര്യവേക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നതാണ്, HMS Discovery. അദ്ദേഹത്തിന്റെ അവസാന പര്യവേഷണത്തിനായി ഉപയോഗിച്ച ഈ കപ്പൽ 1776 മുതൽ 1779 വരെ സഞ്ചരിച്ചു. 1610–1611വരെ വടക്കുപടിഞ്ഞാറു വഴിത്താര കണ്ടുപിടിക്കാൻ ഹഡ്സൺ ഉൾക്കടലിൽ ഹെൻറി ഹഡ്സൺ നടത്തിയ തിരച്ചിലിന് ഡിസ്കവറി എന്ന കപ്പലാണ് ഉപയോഗിച്ചത്. [9]

ഡിസ്കവറി ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിനെ സ്പെസിലെ ഭ്രമണപഥത്തിലെത്തിച്ചു. രണ്ടാമത്തെയും (STS-82) മൂന്നാമത്തെയും (STS-103) ഹബ്ബിളിനു സർവീസ് ചെയ്യാനുള്ള ദൗത്യങ്ങളും ഏറ്റെടുത്തു. അത് ഉളീസസ്സ് അന്വേഷണപേടകം ഭ്രമണപഥത്തിലെത്തിച്ചു. മൂന്നു tracking and data relay satellite (TDRS) കളും ബഹിരാകാശപഥത്തിലെത്തിച്ചു. ഇതുകൂടാതെ അനേകം ദൗത്യങ്ങൾ ഡിസ്കവറി വിജയിപ്പിച്ചിട്ടുണ്ട്.

ഇവ കൂടാതെ 1986ൽ സൈനികാവശ്യങ്ങൾക്കായും ഈ ഷട്ടിൽ ഉപയോഗിക്കാൻ തുനിഞ്ഞിട്ടുണ്ട്. പക്ഷെ ചലഞ്ചർ ദുരന്തം ഈ ദൗത്യത്തിൽനിന്നും എയർഫോഴ്സിനെ പിന്തിരിപ്പിച്ചു. [10]

ഡിസ്കവറി അതിന്റെ അവസാന ദൗത്യമായ STS 133 2011 മാർച്ച് 9നാണ് നടത്തിയത്. അമേരിക്കയിലെ വെർജീനിയായിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയത്തിന്റെ സ്റ്റീവൻ എഫ് ഉദ്വാർ-ഹെഇസി സെന്ററിൽ പ്രദർശിപ്പിക്കുന്നു.[1]

ഡിസ്കവറി സ്പേസ് ഷട്ടിലിന്റെ നിർമ്മാണത്തിലെ നാഴികക്കല്ലുകൾ

തിരുത്തുക
Date Milestone[11]
1979 ജനുവരി 29 Contract Award to Rockwell International's Space Transportation Systems Division in Downey, California
1979 August 27 Start long lead fabrication of Crew Module
1980 June 20 Start fabrication lower fuselage
1980 November 10 Start structural assembly of aft-fuselage
1980 December 8 Start initial system installation aft fuselage
1981 March 2 Start fabrication/assembly of payload bay doors
1981 October 26 Start initial system installation, crew module, Downey
1982 January 4 Start initial system installation upper forward fuselage
1982 March 16 Midfuselage on dock, Palmdale, California
1982 March 30 Elevons on dock, Palmdale
1982 April 30 Wings arrive at Palmdale from Grumman
1982 April 30 Lower forward fuselage on dock, Palmdale
1982 July 16 Upper forward fuselage on dock, Palmdale
1982 August 5 Vertical stabilizer on dock, Palmdale
1982 September 3 Start of Final Assembly
1982 October 15 Body flap on dock, Palmdale
1983 January 11 Aft fuselage on dock, Palmdale
1983 February 25 Complete final assembly and closeout installation, Palmdale
1983 February 28 തുടക്ക സംവിധാനം പരിശോധന തുടങ്ങുന്നു, പവർ ഓണാക്കുന്നു, Palmdale
1983 May 13 തുടക്ക സംവിധാനം പരിശോധന പൂർത്തിയാക്കുന്നു.
1983 July 26 ഉപസംവിധാനം പരിശോധിക്കുന്നു.
1983 August 12 അവസാന അംഗീകാരം നൽകുന്നു.
1983 October 16 Rollout from Palmdale
1983 November 5 Overland transport from Palmdale to Edwards Air Force Base
1983 November 9 കെന്നഡി സ്പേസ് സെന്ററിലേയ്ക്ക് മാറ്റുന്നു.
1984 June 2 Flight Readiness Firing
1984 August 30 ആദ്യ പറക്കൽ (STS-41-D)

പുതുക്കലും പ്രത്യേകതകളും

തിരുത്തുക
 
Discovery rocketing into space, just after booster separation.

കൊളംബിയയെക്കാൾ ഭാരം കുറഞ്ഞതാണ് ഡിസ്കവറി.6,870 pound (3,120 കി.ഗ്രാം) [12] 1983ൽ കെന്നെഡി സ്പെസ് സെന്ററിലേയ്ക്ക് കൊണ്ടുപോകുന്നസമയം ഡിസ്കവറി ചലഞ്ചറിനെപ്പോലെ പുതുക്കാൻ തീരുമനിച്ചിരുന്നു. പക്ഷെ, ചലഞ്ചർ ദുരന്തം ഇതു നിർത്തിവച്ചു. [13]

1995ൽ 9 മാസത്തോളം കാലിഫോർണിയയിലെ പാംഡേലിൽ ഡിസ്കവറിയെ കേടുപോക്കി. ക്രയോജനിക് എഞ്ചിന്റെ അഞ്ചാമത് സെറ്റ് ഇതിൽ പിടിപ്പിക്കുകയും ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ദൗത്യങ്ങളെ സുഗമമാക്കാൻ വേണ്ട ബഹിർഭാഗത്തുള്ള എയർലോക്കിംഗ് സിസ്റ്റവും ചേർക്കുകയും ചെയ്തു.

അങ്ങനെയുൾപ്പെടുത്തിയ മാറ്റങ്ങൾ ഡിസ്കവറിയെ മറ്റു സ്പേസ് ഷട്ടിലുകളേക്കാൾ വലുതാക്കിമാറ്റി. [2]

പറക്കലുകൾ

തിരുത്തുക
 
Upper Atmosphere Research Satellite (UARS) deployed

അവസാന മിഷനോടുകൂടി ഡിസ്കവറി 149 million miles (238 million km) ദൂരം 39 വ്യത്യസ്ത ദൗത്യങ്ങളിലായി സഞ്ചരിച്ചുകഴിഞ്ഞതായി കണക്കാക്കിയിരിക്കുന്നു. 5,830 പ്രാവശ്യം പ്രദക്ഷിണം നടത്തി. 27 വർഷത്തോളമായി 365 ദിനംഭ്രമണപഥത്തിൽ ചിലവൊഴിച്ചു. [14] അത് കൊളബിയ, ചലഞ്ചർ എന്നിവ ബാക്കിവച്ച ദൗത്യങ്ങളും എറ്റെടുത്തു.

ഡിസ്കവറിയുടെ പ്രധാന ദൗത്യങ്ങൾ

തിരുത്തുക
# Date Designation Notes Length of journey
1 ഓഗസ്റ്റ് 30, 1984 STS-41-D First Discovery mission: Judith Resnik became second American woman in Space. Three communications satellites were put into orbit, including LEASAT F2. 6 days, 00 hours,
56 minutes, 04 seconds
2 നവംബർ 8, 1984 STS-51-A Launched two and rescued two communications satellites including LEASAT F1. 7 days, 23 hours,
44 minutes, 56 seconds
3 ജനുവരി 24, 1985 STS-51-C Launched DOD Magnum ELINT satellite. 3 days, 01 hours,
33 minutes, 23 seconds-
4 ഏപ്രിൽ 12, 1985 STS-51-D Launched two communications satellites including LEASAT F3. 6 days, 23 hours,
55 minutes, 23 seconds
5 ജൂൺ 17, 1985 STS-51-G Launched two communications satellites, Sultan Salman al-Saud becomes first Saudi Arabian in space. 7 days, 01 hours,
38 minutes, 52 seconds
6 ഓഗസ്റ്റ് 27, 1985 STS-51-I Launched two communications satellites including LEASAT F4. Recovered, repaired, and redeployed LEASAT F3. 7 days, 02 hours,
17 minutes, 42 seconds
7 സെപ്റ്റംബർ 29, 1988 STS-26 Return to flight after Space Shuttle Challenger disaster, launched TDRS. 4 days, 01 hours,
00 minutes, 11 seconds
8 മാർച്ച് 13, 1989 STS-29 Launched TDRS. 4 days, 23 hours,
38 minutes, 52 seconds
9 നവംബർ 22, 1989 STS-33 Launched DOD Magnum ELINT satellite. 5 days, 00 hours,
06 minutes, 49 seconds
10 ഏപ്രിൽ 24, 1990 STS-31 Launch of Hubble Space Telescope (HST). 5 days, 01 hours,
16 minutes, 06 seconds
11 ഒക്ടോബർ 6, 1990 STS-41 Launch of Ulysses. 4 days, 02 hours,
10 minutes, 04 seconds
12 ഏപ്രിൽ 28, 1991 STS-39 Launched DOD Air Force Program-675 (AFP-675) satellite. 8 days, 07 hours,
22 minutes, 23 seconds
13 സെപ്റ്റംബർ 12, 1991 STS-48 Upper Atmosphere Research Satellite (UARS). 5 days, 08 hours,
27 minutes, 38 seconds
14 ജനുവരി 22, 1992 STS-42 International Microgravity Laboratory-1 (IML-1). 8 days, 01 hours,
14 minutes, 44 seconds
15 ഡിസംബർ 2, 1992 STS-53 Department of Defense payload. 7 days, 07 hours,
19 minutes, 47 seconds
16 ഏപ്രിൽ 8, 1993 STS-56 Atmospheric Laboratory (ATLAS-2). 9 days, 06 hours,
08 minutes, 24 seconds
17 സെപ്റ്റംബർ 12, 1993 STS-51 Advanced Communications Technology Satellite (ACTS). 9 days, 20 hours,
11 minutes, 11 seconds
18 ഫെബ്രുവരി 3, 1994 STS-60 First Shuttle-Mir mission; Wake Shield Facility (WSF). 8 days, 07 hours,
09 minutes, 22 seconds
19 സെപ്റ്റംബർ 9, 1994 STS-64 LIDAR In-Space Technology Experiment (LITE). 10 days, 22 hours,
49 minutes, 57 seconds
20 ഫെബ്രുവരി 3, 1995 STS-63 Rendezvous with Mir space station. 8 days, 06 hours,
29 minutes, 36 seconds
21 ജൂലൈ 13, 1995 STS-70 7th Tracking and Data Relay Satellite (TDRS). 8 days, 22 hours,
20 minutes, 05 seconds
22 ഫെബ്രുവരി 11, 1997 STS-82 Servicing Hubble Space Telescope (HST) (HSM-2). 9 days, 23 hours,
38 minutes, 09 seconds
23 ഓഗസ്റ്റ് 7, 1997 STS-85 Cryogenic Infrared Spectrometers and Telescopes (CRISTA). 11 days, 20 hours,
28 minutes, 07 seconds
24 ജൂൺ 2, 1998 STS-91 Final Shuttle/Mir Docking Mission. 9 days, 19 hours,
55 minutes, 01 seconds
25 ഒക്ടോബർ 29, 1998 STS-95 SPACEHAB, second flight of John Glenn, Pedro Duque becomes first Spaniard in space. 8 days, 21 hours,
44 minutes, 56 seconds
26 മേയ് 27, 1999 STS-96 Resupply mission for the International Space Station. 9 days, 19 hours,
13 minutes, 57 seconds
27 ഡിസംബർ 19, 1999 STS-103 Servicing Hubble Space Telescope (HST) (HSM-3A). 7 days, 23 hours,
11 minutes, 34 seconds
28 ഒക്ടോബർ 11, 2000 STS-92 International Space Station Assembly Flight (carried and assembled the Z1 truss); 100th Shuttle mission. 12 days, 21 hours,
43 minutes, 47 seconds
29 മാർച്ച് 8, 2001 STS-102 International Space Station crew rotation flight (Expedition 1 and Expedition 2) 12 days, 19 hours,
51 minutes, 57 seconds
30 ഓഗസ്റ്റ് 10, 2001 STS-105 International Space Station crew and supplies delivery (Expedition 2 and Expedition 3) 11 days 21 hours,
13 minutes, 52 seconds
31 ജൂലൈ 26, 2005 STS-114 "Return To Flight" mission since Space Shuttle Columbia disaster; International Space Station (ISS) supplies delivery, new safety procedures testing and evaluation, Multi-Purpose Logistics Module (MPLM) Raffaello. 13 days, 21 hours,
33 minutes, 00 seconds
32 ജൂലൈ 4, 2006 STS-121 Second "Return To Flight" mission since the Space Shuttle Columbia disaster; International Space Station (ISS) supplies delivery, test new safety and repair techniques. 12 days, 18 hours,
37 minutes, 54 seconds
33 ഡിസംബർ 9, 2006 STS-116 ISS crew rotation and assembly (carries and assembles the P5 truss segment); Last flight to launch on pad 39-B;
First night launch since Space Shuttle Columbia disaster.
12 days, 20 hours,
44 minutes, 16 seconds
34 ഒക്ടോബർ 23, 2007 STS-120 ISS crew rotation and assembly (carries and assembles the Harmony module). 15 days, 02 hours,
23 minutes, 55 seconds
35 മേയ് 31, 2008 STS-124 ISS crew rotation and assembly (carries and assembles the Kibō JEM PM module). 13 days, 18 hours,
13 minutes, 07 seconds
36 മാർച്ച് 15, 2009 STS-119 International Space Station crew rotation and assembly of a fourth
starboard truss segment (ITS S6) and a fourth set of solar arrays and batteries. Also replaced a failed unit for a system that converts urine to drinking water.
12 days, 19 hours,
29 minutes, 33 seconds
37 ഓഗസ്റ്റ് 28, 2009 STS-128 International Space Station crew rotation and ISS resupply using the Leonardo Multi-Purpose Logistics Module. Also carried the C.O.L.B.E.R.T treadmill named after Stephen Colbert 13 days 20 hours, 54 minutes, 40 seconds
38 ഏപ്രിൽ 5, 2010 STS-131 ISS resupply using the Leonardo Multi-Purpose Logistics Module. The mission also marked the 1st time that 4 women were in space & the 1st time that 2 Japanese astronauts were together in space station[15] 15 days 2 hours, 47 minutes 11 seconds‡
39 ഫെബ്രുവരി 24, 2011 STS-133 The mission launched at 4:53 pm EST on February 24, was carrying the Permanent Multipurpose Module (PMM) Leonardo, the ELC-4 and Robonaut 2 to the ISS.[16] 12 days 19 hours,
4 minutes, 50 seconds

‡ Longest shuttle mission for Discovery
– shortest shuttle mission for Discovery

Mission and tribute insignias

തിരുത്തുക
 
NASA Orbiter Tribute for Space Shuttle Discovery
Mission insignias for Discovery flights
 
 
 
 
 
 
 
 
STS-41-D
STS-51-A
STS-51-C
STS-51-D
STS-51-G
STS-51-I
STS 26
STS 29
 
 
 
 
 
 
 
 
STS 33
STS 31
STS 41
STS 39
STS 48
STS 42
STS 53
STS 56
 
 
 
 
 
 
 
 
STS 51
STS 60
STS 64
STS 63
STS 70
STS 82
STS 85
STS 91
 
 
 
 
 
 
 
 
STS 95
STS 96
STS 103
STS 92
STS 102
STS 105
STS 114
STS 121
 
 
 
 
 
 
 
STS 116
STS 120
STS 124
STS 119
STS 128
STS 131
STS 133
 
 
 
 
 
The launch of STS-41-D, Discovery’s first mission. STS-121 launched on July 4, 2006 – the first and only shuttle to launch on Independence Day. STS-119 on the night of March 11, 2009. Discovery sits atop a modified Boeing 747 as it touches down. Discovery lands after its first flight, STS-41-D.
 
 
 
 
 
Discovery performing the Rendezvous pitch maneuver prior to docking with the International Space Station. The Space Shuttle Discovery soon after landing Modified Boeing 747 carrying Discovery. STS-124 comes to a close as Discovery lands at the Kennedy Space Center. Discovery's final touchdown on Kennedy Space Center's runway, concluding the STS-133 mission and Discovery's 27-year career.

  This article incorporates public domain material from websites or documents of the National Aeronautics and Space Administration.

  1. 1.0 1.1 "Space Shuttle Discovery Joins the National Collection". April 12, 2011. Archived from the original on 2012-01-21. Retrieved July 31, 2011.
  2. 2.0 2.1 2.2 2.3 "Space Shuttle Discovery Facts". Florida Today. April 10, 2011.
  3. 3.0 3.1 3.2 NASA (October 2010). "NASAfacts Discovery (OV-103)" (PDF). Archived from the original (PDF) on 2010-10-26. Retrieved October 21, 2010.
  4. 4.0 4.1 NASA (2007). "Space Shuttle Overview: Discovery (OV-103)". National Aeronautics and Space Administration. Archived from the original on 2007-11-07. Retrieved November 6, 2007.
  5. "10 Cool Facts About NASA's Space Shuttle Discovery | Space Shuttle Retirement". Space.com. Retrieved 2013-08-30.
  6. "Discovery's last mission flight to space begun". February 24, 2011. Archived from the original on 2011-07-16. Retrieved March 9, 2011.
  7. "Discovery's Final Touchdown A Success". redOrbit.com. Retrieved March 9, 2011.
  8. "Discovery (OV-103)". science.ksc.nasa.gov. Archived from the original on 2021-02-09. Retrieved February 2015. {{cite web}}: Check date values in: |accessdate= (help)
  9. "How Did the Space Shuttle Discovery Get Its Name?". Space.com. Retrieved February 2015. {{cite web}}: Check date values in: |accessdate= (help)
  10. "Space Transportation System Haer No. TX-116" (PDF). NASA.gov. Retrieved February 2015. {{cite web}}: Check date values in: |accessdate= (help)
  11. "Discovery (OV-103)". NASA/KSC. Archived from the original on 2011-06-10. Retrieved March 10, 2011.
  12. "Space Shuttle Overview: Discovery (OV-103)". NASA. Archived from the original on 2007-11-07. Retrieved March 10, 2011.
  13. Lardas, Mark (2012). Space Shuttle Launch System: 1972–2004. Osprey Publishing. p. 37.
  14. Dunn, Marcia (March 9, 2011). "Space shuttle Discovery lands, ends flying career". Salt Lake Tribune. Associated Press. Retrieved March 10, 2011.
  15. FOUR WOMEN, TWO JAPANESE IN SPACE AT SAME TIME Archived 2011-07-25 at the Wayback Machine. Asian American Press, April 8, 2010
  16. "Shuttle Discovery takes off on its final flight". CNN. February 24, 2011. Retrieved March 10, 2011.
"https://ml.wikipedia.org/w/index.php?title=ഡിസ്കവറി_സ്പേസ്_ഷട്ടിൽ&oldid=3980311" എന്ന താളിൽനിന്ന് ശേഖരിച്ചത്