സൂര്യന്റെ നേരെ തിരിഞ്ഞിരിക്കുന്ന കോമയിൽ നിന്നും പൊങ്ങിനിൽക്കുന്ന ഒരു കൂർത്ത ഭാഗമാണ് ധൂമകേതുവിന്റെ എതിർവാൽ എന്നറിയപ്പെടുന്നത്. ആയതിനാൽ മറ്റു വാലുകളിൽനിന്നും (അയോൺ വാലും പൊടിപടല വാലും) ജ്യാമിതീയമായി എതിർസ്ഥാനതാണിതു കാണപ്പെടുക. ഭൂമിയിൽനിന്നു നോക്കുമ്പോഴുള്ള ഒരു മായക്കാഴ്ച്ചയാണിത്. [1]

Comet Lulin antitail to the left, ion tail to right
Showing how a comet may appear to exhibit a short tail pointing in the opposite direction to its type II or dust tail as viewed from Earth i.e. an antitail

എന്നാൽ മിക്ക ധൂമകേതുക്കളും എതിർവാൽ പ്രതിഭാസം കാണിക്കുന്നില്ല. ഹാലെ-ബോപ്പ് പോലുള്ളവയാണിത് കാണിക്കുന്നത്.

ഇതും കാണൂ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "Encyclopedia of science:antitail".
"https://ml.wikipedia.org/w/index.php?title=ധൂമകേതുവിന്റെ_എതിർവാൽ&oldid=3797833" എന്ന താളിൽനിന്ന് ശേഖരിച്ചത്