ശ്രീലങ്കയിലെ അളവുകളുടെ ഏകകങ്ങൾ
ശ്രീലങ്കയിൽ അനേകം തരം വ്യത്യസ്തഅളവുകളുടെ ഏകകങ്ങൾ ഉണ്ട്. ഇവ നീളം, ദ്രവ്യമാനം, ഉള്ളളവ് എന്നിവ അളക്കാൻ ഉപയോഗിക്കുന്നു. 1970ൽ മെട്രിൿ യൂണിറ്റ് അംഗീകരിച്ചു.
പരമ്പരാഗതമായ അളവുകൾ
തിരുത്തുകനീളം
തിരുത്തുകഒരു കോവിദ് 0.464 m (18.5 in[2])നു തുല്യമാണ്. ബംബ ഒരാളുടെ നീട്ടിയ കൈകൾക്കിടയിലെ ദൂരമാണ്. റോഡുകളുടെ ദൂരത്തിനു ഗവ്വ യോദുന എന്നിവ ഉപയൊഗിച്ചു. (ബഹുവചനം ഗവു, യോചന എന്നിവയാണ്)
വിത്തുകളോ അരിയോ പല എന്ന അളവുപയോഗിച്ചു അളന്നു. ചെറിയ ഭാരം അളക്കാൻ മഞ്ചാടി പൊലുള്ള അളവുകൾ ഉപയോഗിച്ചു. ശ്രീലങ്കയിൽ ഉപയോഗിച്ച മറ്റൊരു അളവാണ് പറ
അവലംബം
തിരുത്തുക- Washburn, E.W. (1926). International Critical Tables of Numerical Data, Physics, Chemistry and Technology. New York: McGraw-Hil Book Company, Inc. p. 4.