കാഥോഡ് റേ ട്യൂബ്
കാഥോഡ് റേ ട്യൂബ് (സി. ആർ. ടി) ഒരു ശൂന്യമായ ട്യൂബ് ആണ്. ഈ ട്യൂബിനകത്ത് ഒന്നോ അതിലധികമോ ഇലക്ട്രോൺ ഉൽസർജ്ജിക്കുന്ന ഇലക്ട്രോൺ തോക്കുകളും ഒരു ഫ്ലൂറസെന്റ് സ്ക്രീനും അടങ്ങിയ സംവിധാനമാണുള്ളത്. [1] ഇലക്ട്രോൺ രശ്മികളെ സ്ക്രീനിലേയ്ക്ക് ത്വരിതപ്പെടുത്തിയും വ്യതിചലിപ്പിച്ചും പ്രതിബിംബങ്ങൾ രൂപപ്പെടുത്താനുള്ള സംവിധാനം ഇതിനുണ്ട്. ഈ പ്രതിബിംബങ്ങൾ വൈദ്യുത തരംഗരൂപത്തിലോ (ഓസിലോസ്കോപ്പ്), ചിത്രങ്ങളായോ (ടെലിവിഷൻ, കമ്പ്യൂട്ടർ മോണിട്ടർ), റഡാറിന്റെ ലക്ഷ്യങ്ങളോ മറ്റുള്ളവയോ ആയോ പ്രദർശിപ്പിക്കപ്പെടുന്നു. സി. ആർ. ടികൾ ആദ്യകാലത്ത് മെമ്മറി ഉപകരണങ്ങളായി ഉപയോഗിച്ചു. 1929-ൽ റഷ്യൻ ശാസ്ത്രജ്ഞനായ വ്ളാദിമീർ കോസ്മോ സ്വോറികിൻ കണ്ടുപിടിച്ച കൈനസ്കോപ്പിന്റെ ആധുനികരൂപമാണിത്.
ചരിത്രം
തിരുത്തുകഓസിലോസ്കോപ്പ് സി. ആർ. ടി
തിരുത്തുകകളർ സി. ആർ. ടി
തിരുത്തുകഇതും കാണുക
തിരുത്തുക- കമ്പ്യൂട്ടർ മോണിറ്റർ
- Comparison of CRT, LCD, Plasma, and OLED
- Comparison of display technology
- Crookes tube
- CRT projector
- History of display technology
- Direct-view bistable storage tube
- Flat panel display
- Image dissector
- LCD television / LED-backlit LCD display
- Monitor filter
- Monoscope
- Overscan in Television
- Penetron
- Photosensitive epilepsy
- Surface-conduction electron-emitter display
- TCO Certification
- Trinitron