ഓഷ്യൻസാറ്റ്-1
ഓഷ്യൻസാറ്റ്-1 അല്ലെങ്കിൽ ഐആർഎസ്-പി4 എന്നത് സമുദ്രഗവേഷണങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ്. ഇത് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ്. ഈ ഉപഗ്രഹത്തിൽ ഓഷ്യാനോഗ്രഫിക്ക് പഠനങ്ങൾക്ക് വേണ്ടി ഓഷ്യൻ കളർ മോണിറ്റർ (ഓസിഎം), മൾട്ടി ഫ്രീക്വൻസി സ്കാനിംഗ് മൈക്രോമീറ്റർ റേഡിയോ മീറ്റർ (എംഎസ്എംആർ) ഉൽക്കൊള്ളുന്നു.
ദൗത്യത്തിന്റെ തരം | Earth Observation Remote Sensing |
---|---|
ഓപ്പറേറ്റർ | ISRO |
ദൗത്യദൈർഘ്യം | 11 years, 2 months |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
ബസ് | IRS-1[1] |
നിർമ്മാതാവ് | ISRO Antrix Corp[അവലംബം ആവശ്യമാണ്] |
വിക്ഷേപണസമയത്തെ പിണ്ഡം | 1,036 കിലോഗ്രാം (36,500 oz) |
അളവുകൾ | 2.8m x 1.98m x 2.57m |
ഊർജ്ജം | 750 watts |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 26 May 1999 |
റോക്കറ്റ് | PSLV C2 |
വിക്ഷേപണത്തറ | Sriharikota FLP |
ദൗത്യാവസാനം | |
Disposal | Decommissioned |
Deactivated | 8 August 2010 |
പരിക്രമണ സവിശേഷതകൾ | |
Reference system | Geocentric |
Regime | Sun-synchronous |
Perigee | 716 കിലോമീറ്റർ (445 മൈ) |
Apogee | 738 കിലോമീറ്റർ (459 മൈ) |
Inclination | 98.28 degrees |
Period | 99.31 minutes |
ഉപകരണങ്ങൾ | |
OCM, MSMR |
ചരിത്രം
തിരുത്തുകഓഷ്യൻസാറ്റ്-1 സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യത്തെ ലോഞ്ച്പാഡിൽ നിന്നും ജർമ്മൻ ജിഎൽആർ-ടബ്സാറ്റ്, സൗത്ത് കൊറിയയുടെ കിറ്റ്സാറ്റ് 3 എന്നിവയോടൊപ്പം ഓഷ്യൻസാറ്റ്-1 1999 മേയ് 26ന് പിഎസ്എൽവി-സി2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ഇത് പിഎസ്എൽവിയുടെ മൂന്നമത്തെ വിജയകരമായ വിക്ഷേപണമായിരുന്നു. ഇത് ഐആർഎസ് ഉപഗ്രഹ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമായിരുന്നു. [2] It was the 8th satellite of the IRS satellite series of India.[3]
മിഷന്റെ വിജയം
തിരുത്തുകഎങ്ങനെയാണെങ്കിലും 5 വർഷത്തെ കാലവധിയോടെ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-1 11വർഷവും 2മാസവും പൂർത്തിയാക്കി 2010 ഓഗസ്റ്റ് 8 ൽ മിഷൻ പുർത്തിയാക്കി. [2]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GSP
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 "IRS-P4 - ISRO page". ISRO. Retrieved 27 May 2013.
- ↑ Please see the IRS launch log in the Wikipedian page Indian Remote Sensing.