ഷെയിൽ എണ്ണ, ഷെയിൽ പാറയെ പൈറോലൈസിസ്, ഹൈഡ്രോജനേഷൻ, തെർമൽ ഡിസൊല്യൂഷൻ തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കി നിർമ്മിക്കുന്നതാണ്. ഈ പ്രക്രിയകൾ വഴി, ഷെയിൽ പാറയിലുള്ള കാർബണിക പദാർഥത്തെ(കിറോജൻ) കൃത്രിമ എണ്ണയും വാതകവുമായി മാറ്റുന്നു. ഇങ്ങനെ ലഭിക്കുന്ന എണ്ണ നേരിട്ട് അപ്പോൾത്തന്നെ ഉപയോഗിക്കുകയോ വീണ്ടും ശുദ്ധീകരിക്കാനായി മാറ്റുകയോ ചെയ്യുന്നു. ഈ എണ്ണയിൽ ഹൈഡ്രജൻ ചേർക്കുകയും സൾഫർ, നൈട്രജൻ പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ശുദ്ധീകരിച്ച എണ്ണ ക്രൂഡ് ഓയിലിൽനിന്നും ലഭിക്കുന്ന മറ്റ് എണ്ണകൾപോലെ തന്നെ ഉപയോഗിക്കാൻ കഴിയും.  

Oil shale
Sedimentary rock
Combustion of oil shale
Composition
Primary
Secondary
"https://ml.wikipedia.org/w/index.php?title=ഷെയിൽ_എണ്ണ&oldid=3457517" എന്ന താളിൽനിന്ന് ശേഖരിച്ചത്