സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ

എസ്എൽവി 3 എന്ന പദ്ധതിയുടെ ഡയറക്ടർ ആയിരുന്നു എപിജെ അബ്ദുൽ കലാം ഈ ചുമതല അബ്ദുൽ കലാം ഏറ്റെടുക്കാൻ

എസ്. എൽ. വി.(സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ) (Hindi: उपग्रह प्रक्षेपण यान)1970ൽ ഇന്ത്യയിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ തുടങ്ങിയ പ്രൊജക്റ്റ് ആയിരുന്നു. എ. പി. ജെ. അബ്ദുൽ കലാം ആയിരുന്നു ഈ പ്രൊജക്റ്റിന്റെ തലവൻ. 40 കിലോഗ്രാം ഭാരം 400 കി. മീ. ഉയരത്തിലെത്തിക്കുകയാണ് എസ്. എൽ. വി. ലക്ഷ്യം വച്ചത്. 1979 ആഗസ്റ്റിൽ നടന്ന ആദ്യ എസ്. എൽ. വി. ദൗത്യം ഭാഗികമായേ വിജയിച്ചുള്ളു. [1][2][needs update]

സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ

Satellite Launch Vehicle
കൃത്യം Small launch vehicle
നിർമ്മാതാവ് ISRO
രാജ്യം India
Size
ഉയരം 22 മീറ്റർ (72 അടി)
വ്യാസം 1 മീറ്റർ (3.3 അടി)
ദ്രവ്യം 17,000 കിലോഗ്രാം (37,000 lb)
പേലോഡ് വാഹനശേഷി
Payload to
400km LEO
40 കിലോഗ്രാം (88 lb)
ബന്ധപ്പെട്ട റോക്കറ്റുകൾ
Derivatives ASLV, PSLV
വിക്ഷേപണ ചരിത്രം
സ്ഥിതി Retired
വിക്ഷേപണത്തറകൾ Sriharikota
മൊത്തം വിക്ഷേപണങ്ങൾ 4
വിജയകരമായ വിക്ഷേപണങ്ങൾ 2
പരാജയകരമായ വിക്ഷേപണങ്ങൾ 1
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ 1
ആദ്യ വിക്ഷേപണം 10 August 1979
അവസാന വിക്ഷേപണം 17 April 1983
ശ്രദ്ധേയമായ പേലോഡുകൾ Rohini
First സ്റ്റേജ്
എഞ്ചിനുകൾ 1 solid
തള്ളൽ 502.6 കിലോന്യൂട്ടൺ (113,000 lbf)
Specific impulse 253 sec
Burn time 49 seconds
ഇന്ധനം Solid
Second സ്റ്റേജ്
എഞ്ചിനുകൾ 1 solid
തള്ളൽ 267 കിലോന്യൂട്ടൺ (60,000 lbf)
Specific impulse 267 sec
Burn time 40 seconds
ഇന്ധനം Solid
Third സ്റ്റേജ്
എഞ്ചിനുകൾ 1 solid
തള്ളൽ 90.7 കിലോന്യൂട്ടൺ (20,400 lbf)
Specific impulse 277 sec
Burn time 45 seconds
ഇന്ധനം Solid
Fourth സ്റ്റേജ്
എഞ്ചിനുകൾ 1 solid
തള്ളൽ 26.83 കിലോന്യൂട്ടൺ (6,030 lbf)
Specific impulse 283 sec
Burn time 33 seconds
ഇന്ധനം Solid

അത് 4 ഘട്ടമുള്ള ഖര ഇന്ധനം മാത്രം ഉപയോഗിക്കുന്ന മോട്ടോറുള്ള റോക്കറ്റായിരുന്നു. [2]

1979 ആഗസ്റ്റ് 10 നു ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു എസ്. എൽ. വി. യുടെ ആദ്യ വിക്ഷേപണം. 1983 ഏപ്രിൽ 17നായിരുന്നു നാലാമത്തെയും അവസാനത്തെയും എസ്. എൽ. വി. യുടെ വിക്ഷേപണം.

വിക്ഷേപണ ചരിത്രം

തിരുത്തുക

എല്ലാ എസ്. എൽ. വി. വിക്ഷേപണവും ശ്രീഹരിക്കോട്ടയിലെ എസ്. എൽ. വി. വിക്ഷേപണത്തറയിൽ നടന്നത്.

Flight Launch date/time (UTC) Launch pad Payload Payload mass Result
E1 10 August 1979 SLV Launch Pad Rohini Technology Payload[3] 35 kg Failure

Faulty valve caused vehicle to crash into the Bay of Bengal 317 seconds after launch [4] [5]

E2 18 July 1980
02:33
SLV Launch Pad Rohini RS-1 35 kg Success

[5] [4]

D1 31 May 1981 SLV Launch Pad Rohini RS-D1 38 kg Failure

Placed into an unusable low orbit, decayed after 9 days[4] [വ്യക്തത വരുത്തേണ്ടതുണ്ട്] [5]

D2 17 April 1983 SLV Launch Pad Rohini RS-D2 41.5 kg Success
[വ്യക്തത വരുത്തേണ്ടതുണ്ട്]

[5]

ഇതും കാണൂ

തിരുത്തുക
  1. "Launch Vehicles". Department of Space, Government of India. Archived from the original on 2014-02-01. Retrieved 19 January 2014.
  2. 2.0 2.1 "SLV". isro.gov.in. Archived from the original on 2017-05-29. Retrieved 2015-09-05.
  3. "Rohini Technology Payload". Retrieved 28 December 2014.
  4. 4.0 4.1 4.2 Subramanium, T. S. "New Horizons". Frontline. Archived from the original on 2014-03-24. Retrieved 19 January 2014.
  5. 5.0 5.1 5.2 5.3 "SHAR Milestones". Satish Dhawan Space Center, ISRO. Archived from the original on 2012-10-29. Retrieved 19 January 2014.