സർക്ക്യൂട്ട് രൂപകൽപ്പന
സർക്ക്യൂട്ട് രൂപകൽപ്പന എന്ന പ്രക്രിയ, ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ടിലെ വേറിട്ടുനിൽക്കുന്ന ട്രാൻസിസ്റ്ററുകളിൽ മുതൽ സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനത്തിൽ വരെ നടത്തുന്നു.
ലളിതമായ സർക്യൂട്ടുകളിൽ ഇത്തരം രൂപകൽപ്പനാപ്രക്രിയ ആസൂത്രിതമോ ഘടനാപരമായോ ആയ പ്രക്രിയ ഇല്ലാതെ ഒരു വ്യക്തിക്കുമാത്രം ചെയ്യാവുന്നതാണ്. എന്നാൽ കൂടുതൽ സങ്കീർണ്ണമായ രൂപകൽപ്പനകൾക്ക് ഒരു സംഘം രൂപകൽപ്പനാവിദഗ്ദ്ധർ ബുദ്ധിപൂർവ്വമായി നയിക്കപ്പെടുന്ന കമ്പ്യൂട്ടർ സിമുലേഷനോടു കൂടിയുള്ള ക്രമാനുഗതമായ സമീപനം പിന്തുടരുന്നത് കൂടുതൽ സാർവത്രികമാകുകയാണ്.
ഇന്റഗ്രേഷൻ സർക്യൂട്ട് ഡിസൈൻ ഓട്ടോമേഷനിൽ, സർക്യൂട്ട് ഡിസൈൻ എന്നത്, മിക്കപ്പോഴും രൂപകൽപ്പനാ ചക്രത്തിന്റെ വിവിധ ഘട്ടങ്ങൾ ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ പദ്ധതിരൂപരേഖയുടെ ഫലം തരുന്നു. പ്രത്യേകിച്ച്, ഇതാണ് ലോജിക് രൂപകൽപ്പനയ്ക്കും ഭൗതിക രൂപ്കൽപ്പനയ്ക്കും ഇടയ്ക്കുള്ള ഘട്ടം. [1]
ഔപചാരികമായ സർക്ക്യൂട്ട് രൂപകൽപ്പന താഴെപ്പറയുന്ന ഘട്ടങ്ങൾ അടങ്ങിയതാണ് :
- ചിലപ്പോൾ, ഉപഭോക്താവുമായി സാത്മീകരണം നടത്തിയ ശേഷം അയാളുടെ അവശ്യത്തിന്റെ ഒരു വിവരണം എഴുതിത്തയാറാക്കുന്നു.
- ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പ്രസ്താവം എഴുതിയുണ്ടാക്കുന്നു.
വിശേഷനിരൂപണം
തിരുത്തുകരൂപകൽപ്പന
തിരുത്തുകചെലവുകൾ
തിരുത്തുകമൂല്യനിർണ്ണയനവും പരിശോധനയും
തിരുത്തുകആദ്യരൂപം
തിരുത്തുകഫലം
തിരുത്തുകരേഖപ്പെടുത്തൽ
തിരുത്തുകഇതുകൂടി കാണൂ
തിരുത്തുകപരിശീലനക്കുറിപ്പുകൾ Electronics എന്ന താളിൽ ലഭ്യമാണ്
പരിശീലനക്കുറിപ്പുകൾ Electronics എന്ന താളിൽ ലഭ്യമാണ്
പരിശീലനക്കുറിപ്പുകൾ Circuit Theory എന്ന താളിൽ ലഭ്യമാണ്
പരിശീലനക്കുറിപ്പുകൾ Practical Electronics എന്ന താളിൽ ലഭ്യമാണ്
അവലംബം
തിരുത്തുക- ↑ Naveed Sherwani, "Algorithms for VLSI Physical Design Automation"
സ്രോതസ്സുകൾ
തിരുത്തുക- Information on design verification
- Diagram of possible design process
- US guide on CE marking Archived 2008-10-24 at the Wayback Machine.
- UK guide on CE marking Archived 2008-12-01 at the Wayback Machine.
- A beginners tutorial on understanding, analysing and designing basic electronic circuits Archived 2007-04-09 at the Wayback Machine.
- Vladimir Gurevich Electronic Devices on Discrete Components for Industrial and Power Engineering, CRC Press, London - New York, 2008, 418 p.