വൈദ്യുതമണ്ഡലതീവ്രത
വൈദ്യുതമണ്ഡലതീവ്രത എന്നത് ഏതെങ്കിലും ബിന്ദുവിലെ വൈദ്യുതമണ്ഡലത്തിന്റെ ശക്തിയാണ്. ഇത് ആ ബിന്ദുവിൽ +1 കൂളോം ചാർജ്ജ് വെയ്ക്കുമ്പോളുണ്ടാകുന്ന വൈദ്യുതബലത്തിന് തുല്യമാണ്. അളക്കാനുള്ള ഏകകം വോൾട്ട്സ് പെർ മീറ്റർ അല്ലെങ്കിൽ ന്യൂട്ടൺസ് പെർ കൂളോം ആണ്. ഈ ഭൗതികഅളവിന്റെ ഡൈമൻഷനൽ ഫോർമുല ML-3A-1. ആണ്.