15262 അബ്ദെർഹാൽഡെൻ
ഛിന്നഗ്രഹം
15262 അബ്ദെർഹാൽഡെൻ1990 TG4 സൗരയൂഥത്തിന്റെ അതിർത്തിയിലുള്ള ഉൽക്കാബെൽറ്റിന്റെ പുറംഭാഗത്തുള്ള കാർബൺ കൊണ്ടുള്ള ഒരു ഉൽക്കാഗ്രഹമാണ്. ഇതിനു 8 കിലോമീറ്റർ മാത്രമേ വ്യാസമുള്ളൂ. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞരായ ലുറ്റ്സ്, ഫ്രൈമുട് എന്നിവർ ചേർന്ന് ജർമ്മനിയിലെ കാൾ ഷ്വാഴ്സ്ചൈൽഡ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും 1990 ഒക്ടോബർ 12നു ആണിതു കണ്ടെത്തിയത്.
കണ്ടെത്തൽ and designation | |
---|---|
കണ്ടെത്തിയത് | F. Börngen L. D. Schmadel |
കണ്ടെത്തിയ സ്ഥലം | Tautenburg Obs. |
കണ്ടെത്തിയ തിയതി | 12 October 1990 |
വിശേഷണങ്ങൾ | |
MPC designation | 15262 Abderhalden |
പേരിട്ടിരിക്കുന്നത് | Emil Abderhalden (physiologist) |
1990 TG4 · 1978 PJ3 1978 RM3 · 1999 FO42 | |
main-belt (outer) · Themis | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ഇപ്പോക്ക് 27 June 2015 (JD 2457200.5) | |
Uncertainty parameter 0 | |
Observation arc | 37.36 yr (13,644 days) |
അപസൗരത്തിലെ ദൂരം | 3.6813 AU |
ഉപസൗരത്തിലെ ദൂരം | 2.7386 AU |
3.2100 AU | |
എക്സൻട്രിസിറ്റി | 0.1468 |
5.75 yr (2,101 days) | |
190.47° | |
ചെരിവ് | 0.6373° |
5.6279° | |
287.35° | |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 8.43 km (calculated) |
3.5327±0.0012 h | |
0.08 (assumed) | |
C | |
13.3 | |
ഇത് സൂര്യനെ 2.7-3.7 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിൽ 5 വർഷവും 9 മാസവും കൊണ്ട് ആണു ഭ്രമണം ചെയ്യുന്നത്.
ഈ കുള്ളൻ ഗ്രഹത്തെ സ്വിസ്സ് ജൈവരസതന്ത്രശാസ്ത്രജ്ഞനായ എമിൽ അബ്ദെർഹാൽഡെൻ (1877–1950) എന്ന ശാസ്ത്രജ്ഞന്റെ പേരു നൽകിവിളിക്കുന്നു.
അവലംബം
തിരുത്തുക- Schmadel, Lutz D. (2007). Dictionary of Minor Planet Names – (15262) Abderhalden. Springer Berlin Heidelberg. p. 822.
- "15262 Abderhalden (1990 TG4)". Minor Planet Center.