അളവുപകരണം
അളവുപകരണം Measuring instrument ഭൗതികമായ അളവിനെ അളക്കാൻ ഉപയോഗിക്കുന്നു. ഭൗതികശാസ്ത്രങ്ങളിലും ഗുണനിലവാരം ഉറപ്പാക്കുന്ന സാഹചര്യത്തിലും എഞ്ചിനീയറിങ്ങിലും അളക്കൽ എന്നത് യഥാർഥ ലോകത്തുള്ള വസ്തുക്കളുടെയും സാഹചര്യങ്ങളുടെയും ഭൗതിക അളവുകൾ താരതമ്യം ചെയ്യുന്ന പ്രവൃത്തിയാണ്.
ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മറ്റു മനുഷ്യരും അവരുടെ അളക്കലിനായി വലിയ നിര ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. വളരെ ലളിതമായ റൂളറുകളും സ്റ്റോപ് വാച്ചുകളും മുതൽ ഇലക്ട്രോൺ മൈക്രോസ്കോപ്പും കണികാഉപകരണം വരെ വിപുലമായി അളവുപകരണങ്ങൾ ഉപയോഗിച്ചുവരുന്നു. ആധുനികകാലത്ത് വിർച്വൽ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു.
സമയം
തിരുത്തുകപഴയകാലത്ത്, സൂര്യഘടികാരമായിരുന്നു സാധാരണ ഉപയോഗിച്ചിരുന്ന സമയം അളക്കുന്ന യന്ത്രം. ഇന്ന്, ക്ലോക്കുകളും വാച്ചുകളുമാണ് സർവ്വ സാധാരണമായി ഉപയോഗിച്ചുവരുന്ന സമയമളക്കുന്ന ഉപകരണങ്ങൾ. വളരെ കൃത്യമായി സമയം അളക്കാൻ ആറ്റോമിക് ക്ലോക്ക് ആണുപയോഗിക്കുന്നത്. കായികരംഗത്ത് സമയമളക്കാൻ സ്റ്റോപ്പ് വാച്ചുകൾ ഉപയോഗിക്കുന്നു.
ഊർജ്ജം
തിരുത്തുകഊർജ്ജം എനർജി മീറ്റർ ഉപയോഗിച്ച് അളക്കുന്നു. എനർജി മീറ്ററുകൾക്ക് ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു.
വൈദ്യുതമീറ്റർ
തിരുത്തുകകിലോവാട്ട് മണിക്കൂറിലാണ് വൈദ്യുതമീറ്റർ വൈദ്യുതോർജ്ജം അളക്കുന്നത്.
ഗാസ് മീറ്റർ
തിരുത്തുകഉപയോഗിച്ച വാതകത്തിന്റെ അളവ് കണ്ടുപിടിക്കാൻ ഗ്യാസ് മീറ്റർ ഉപയോഗിക്കുന്നു. ഈ അളവിനെ കാലോറിക മൂല്യവുമായി ഗുണിക്കുമ്പോൾ ഊർജ്ജത്തിന്റെ അളവു ലഭിക്കുന്നു.
ശക്തി
തിരുത്തുകപ്രവൃത്തി
തിരുത്തുകഗതികം
തിരുത്തുകനീളം (ദൂരം)
തിരുത്തുകവിസ്തീർണ്ണം
തിരുത്തുകഉള്ളളവ്
തിരുത്തുകപിണ്ഡം- അല്ലെങ്കിൽ volume flow measurement
തിരുത്തുകവേഗത (നീളത്തിന്റെ ഫ്ലക്സ്)
തിരുത്തുകപ്രവേഗം
തിരുത്തുകപിണ്ഡം
തിരുത്തുകLinear momentum
തിരുത്തുകForce (flux of linear momentum)
തിരുത്തുകPressure (flux density of linear momentum)
തിരുത്തുകകോൺ
തിരുത്തുകകോണീയപ്രവേഗം
തിരുത്തുകTorque
തിരുത്തുകടോർക് എന്നത് മൊമെന്റ് ഓഫ് ഇനിർഷിയ യുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വസ്തു കറക്ക തിനു എതിരെ പ്രവർത്തിക്കുന്ന ആണ് .