ഉപയോക്താവിന്റെ സംവാദം:ബിപിൻ/സംവാദം-നിലവറ-1
നമസ്കാരം ബിപിൻ !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
നീറിക്കോട്
തിരുത്തുകനീറിക്കോടുകാരനാണോ?--Sahridayan 08:17, 18 ജൂലൈ 2008 (UTC)
Neericode.png
തിരുത്തുകതാങ്കൽ അപ്ലോഡ് ചെയ്ത Neericode.png എന്ന ചിത്രം നീക്കം ചെയ്തിരിക്കുന്നു. ഇതിനെ കുറിച്ചുള്ള സംവാദം ചിത്രത്തിന്റെ സംവാദം:Neericode.png-ൽ കാണാം --സാദിക്ക് ഖാലിദ് 08:29, 26 ജൂലൈ 2008 (UTC)
രസതന്ത്രം
തിരുത്തുകഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ജുനൈദ് | Junaid (സംവാദം) 09:25, 20 മേയ് 2010 (UTC)
ആലങ്ങാട്
തിരുത്തുകആലങ്ങാട് എന്നഗ്രാമത്തെക്കുറിച്ചുള്ള ലേഖനം കണ്ടു. ഇതൊരു ഗ്രാമപഞ്ചായത്ത് ആണെങ്കിൽ തലക്കെട്ട് ആലങ്ങാട് ഗ്രാമപഞ്ചായത്ത് എന്ന് മാറ്റുന്നത് നല്ലതായിരിക്കും. കേരളത്തിലെ സ്ഥലങ്ങൾ എന്നൊരു വിക്കി പദ്ധതി ഉള്ളതും ശ്രദ്ധിക്കുമല്ലോ.. പദ്ധതിയുടെ സംവാദം താളും ശ്രദ്ധിക്കുകആശംസകളോടെ :-- ]-[rishi :-Naam Tho Suna Hoga 08:12, 21 മേയ് 2010 (UTC)
ആലങ്ങാട് ഗ്രാമപഞ്ചായത്തിനെകുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ |ഇവിടെ നിന്ന് കിട്ടും വിശദീകരണങ്ങൾക്ക് |പഞ്ചായത്ത് സൈറ്റും ഉപയോഗിക്കാം. : ]-[rishi :-Naam Tho Suna Hoga 08:45, 21 മേയ് 2010 (UTC)
ചിറ്റാറ്റുകര/ചിറ്റാട്ടുകര
തിരുത്തുകസംവാദം:ചിറ്റാട്ടുകര (വിവക്ഷകൾ) കാണുക. --Vssun (സുനിൽ) 18:03, 16 ജൂലൈ 2010 (UTC)
സഹായം
തിരുത്തുകഒരു സ്ഥലത്തേക്കുറിച്ചെഴുതുമ്പോൾ അക്ഷാംശവും രേഖാംശവും എവിടെനിന്നും കണ്ടുപിടിക്കാം ? അതിന്റെ അടിസ്ഥാനരേഖ ഏതാണ് --Bipinkdas 21:10, 17 ജൂലൈ 2010 (UTC)
- വിക്കിമാപിയ സഹായകമാകും --റസിമാൻ ടി വി 02:14, 18 ജൂലൈ 2010 (UTC)
- നന്ദി --Bipinkdas 05:48, 18 ജൂലൈ 2010 (UTC)
എറണാകുളം ജില്ലയിലെ ഗ്രാമങ്ങളെകുറിച്ചെഴുതുമ്പോൾ ഫലകത്തിൽ കേരളത്തിന്റെ ചിത്രം കാണിക്കാതെ , പകരം എറണാകുളത്തിന്റേതുമാത്രമായി ചുരുക്കാൻ കഴിയുമോ , ഇതെങ്ങിനെ സാധിക്കാം ?? അപ്പോൾ പഞ്ചായത്തിന്റെ സ്ഥാനം കുറച്ചുകൂടി വ്യക്തത ഉണ്ടാകും. --Bipinkdas 21:26, 18 ജൂലൈ 2010 (UTC)
- നിലവിൽ വഴിയൊന്നും ഉള്ളതായി അറിയില്ല ബിപിൻ. വല്ലതും കണ്ടുപിടിക്കാൻ ശ്രമിക്കാം --റസിമാൻ ടി വി 00:49, 19 ജൂലൈ 2010 (UTC)
- ഇത് പണ്ടൊരിക്കൽ എവിടെയോ ചർച്ച ചെയ്തിരുന്നു. ഏതോ ടെമ്പ്ലേറ്റിന്റെ സംവാദത്തിലാണെന്ന് തോന്നുന്നു. ജില്ലകളുടെ വിശദമായ ഭൂപടങ്ങളുടെ അഭാവമാണ് ഇപ്പോഴുള്ള തടസം. മാപ്പുകൾ വെക്റ്ററൈസ് ചെയ്യാൻ അറിയാമോ? താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഇതിനൊരു പദ്ധതി ആരംഭിക്കാവുന്നതാണ്. --Vssun (സുനിൽ) 03:01, 20 ജൂലൈ 2010 (UTC)
- മാപ്പുകൾ വെക്റ്ററൈസ് ചെയ്യാൻ അറിയില്ല. പക്ഷെ ചെയ്യാനായി താല്പര്യമുണ്ട്. അതിനുള്ള സഹായം എവിടെ കിട്ടും. പഞ്ചായത്തിന്റെ സ്ഥാനം കൂടുതല് വ്യക്തതയോടെ കാണണം , അതാണാഗ്രഹം. --സമാധാനം 05:53, 20 ജൂലൈ 2010 (UTC)
സംവാദം
തിരുത്തുകസംവാദങ്ങൾ ഉപയോക്താവിന്റെ സംവാദം താളിലാണ് ചോദിക്കേണ്ടത്. ഉപയോക്തൃതാൾ ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ എഴുതാനുള്ളതാണ്. താങ്കൾ Sahridayan എന്ന ഉപയോക്താവിന്റെ താളിൽ വരുത്തിയ മാറ്റം നീക്കം ചെയ്തിട്ടുണ്ട്. --Anoopan| അനൂപൻ 14:40, 20 ജൂലൈ 2010 (UTC)
സംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകസംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കാണുക. --Vssun (സുനിൽ) 16:33, 20 ജൂലൈ 2010 (UTC)
- പുതിയ മാറ്റങ്ങള് കാണുക സംവാദം:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. --ബിപിൻ 05:59, 21 ജൂലൈ 2010 (UTC)
തിരുവാങ്കുളം
തിരുത്തുകതിരുവാങ്കുളം എന്ന ലേഖനത്തിന്റെ തലക്കെട്ട് മാറ്റം ആവശ്യമുണ്ടായിരുന്നോ? പ്രസ്തുത ലേഖനം നിലനിർത്തി പഞ്ചായത്തിനു പുതിയ ലേഖനം തുടങ്ങുന്നതല്ലേ നല്ലത്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി താൾ സന്ദർശിക്കുക. ആശംസകളോടെ കിരൺ ഗോപി 06:01, 21 ജൂലൈ 2010 (UTC)
- രണ്ടിലും ഒരേ വിവരം വരുന്നതുകൊണ്ട് രണ്ട് താളുകള് വേണ്ട എന്നു വിചാരിച്ചു --ബിപിൻ 06:03, 21 ജൂലൈ 2010 (UTC)
- പഞ്ചായത്തിന്റെ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താം. കേട്ടിടത്തോളം എറണാംകുളം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്ഥലമാണ് തിരുവാങ്കുളം. സ്വതന്ത്രമായി നിർത്തുന്നതിൽ തെറ്റില്ല. ഒരു സ്ഥലത്തിന്റെ പേരിലും അതേ പേരുള്ള പഞ്ചായത്ത് ലേഖനങ്ങളും ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ? കിരൺ ഗോപി 06:10, 21 ജൂലൈ 2010 (UTC)
- കുഴപ്പമില്ല , എന്നാൽ പിന്നെ ഞാൻ വരുത്തിയ മാറ്റം തിരിച്ചാക്കാവുന്നതാണ് . അതെനിക്കു തന്നെ ചെയ്യാമോ അതോ കാര്യനിർവാഹകരുടെ സഹായം വേണമോ --ബിപിൻ 06:18, 21 ജൂലൈ 2010 (UTC)
- സഹായം വേണ്ടി വരും. തലക്കെട്ട് മാറ്റിക്കഴിഞ്ഞാൽ തിരുവാങ്കുളം പഞ്ചായത്തിനു ഒരു ലേഖനം തുടങ്ങിക്കോളു.കിരൺ ഗോപി 06:26, 21 ജൂലൈ 2010 (UTC)
- ശരി , എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ ബ്ലോക്കായി തീർത്തുവരുകയാണ്. അടുത്തതാണ് മുളന്തുരുത്തി ബ്ലോക്ക് അപ്പോൾ തിരുവാങ്കുളം എഴുതാം --ബിപിൻ 06:34, 21 ജൂലൈ 2010 (UTC)
തലക്കെട്ട് തിരുവാങ്കുളം ആക്കിയിട്ടുണ്ട്. തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് എന്ന തിരിച്ചുവിടൽ താൾ നീക്കം ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 02:03, 22 ജൂലൈ 2010 (UTC)
അരികു നേരെയാക്കൽ
തിരുത്തുകലേഖനങ്ങളിൽ ഖണ്ഡികളുടെ അരിക് നേരെയാക്കാൻ എച്ച്.ടി.എം.എൽ. ടാഗുകൾ (align) ഉപയോഗിക്കാതിരിക്കുക. വിക്കിപീഡിയ ലേഖനങ്ങൾ ഏവർക്കും തിരുത്താനുള്ളതാണെന്നതിനാൽ, പരമാവധി ലളിതമായിരിക്കണം എന്നതാണ് നയം. അതുകൊണ്ട് എച്ച്.ടി.എം.എൽ. ടാഗുകൾ പരമാവധി ഒഴിവാക്കുക. ഖണ്ഡികളുടെ അരികുകൾ നേരെയായി കാണണമെങ്കിൽ, പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിലെ ദൃശ്യരൂപം എന്ന ടാബിൽ, ഖണ്ഡികകളുടെ അരികുകൾ നേരെയാക്കുക എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. ആശംസകളോടെ --Vssun (സുനിൽ) 02:57, 23 ജൂലൈ 2010 (UTC)
- സംവാദം:കടമക്കുടി ഗ്രാമപഞ്ചായത്ത് കാണുക. --Vssun (സുനിൽ) 03:08, 23 ജൂലൈ 2010 (UTC)
- അറിയില്ലായിരുന്നു. പുതിയ സംവിധാനം പരിചയപ്പെടുത്തിയതിനു നന്ദി --ബിപിൻ 08:16, 23 ജൂലൈ 2010 (UTC)
ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖനമെഴുതുമ്പോൾ ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്ന ഫലകം ഉപയോഗിക്കുക. പഞ്ചായത്തുകൾക്ക് ഏറ്റവും യോജിച്ച ഫലകം അതാണെന്ന് തോന്നുന്നു. ഫലകം ഉപയോഗിക്കുന്നതെങ്ങനെയെന്നറിയുവാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് എന്ന താൾ കാണുക. ആ ഫലകത്തിൽ എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അതും അറിയിക്കുക. --Anoopan| അനൂപൻ 09:12, 28 ജൂലൈ 2010 (UTC)
- കാലടി_ഗ്രാമപഞ്ചായത്ത് പുതിയ ഫലകം ഉപയോഗിച്ചിട്ടുണ്ട്. ഫലകത്തിൽ വെബ്സൈറ്റ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. പിന്നെ ഈ ഭരണാധികാരികളുടെ പേരുവിവരം , ഉടനെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അപ്പോൾ വീണ്ടും ഈ എഴുതിയതെല്ലാം തിരുത്തണ്ടേ ?--ബിപിൻ 09:24, 28 ജൂലൈ 2010 (UTC)
- വെബ്സൈറ്റ് ഉൾപ്പെടുത്താം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാറ്റേണ്ടി വരും. :D
എനിക്കുള്ള മറുപടികൾ എന്റെ സംവാദം താളിൽ നൽകാൻ ശ്രമിക്കുക. അതു വഴി അടുത്ത തവണ ലോഗിൻ ചെയ്യുമ്പോൾ എനിക്ക് അതൊരു അറിയിപ്പായി ലഭിക്കും. അതു കൂടുതൽ എളുപ്പമാക്കും. --Anoopan| അനൂപൻ 09:43, 28 ജൂലൈ 2010 (UTC)
താഴേക്കോട്
തിരുത്തുകഅത് പ്രധാനമായും കേട്ടറിവാണ്. ഞാനവിടെ താമസിക്കുന്നു. അവിടെ എല്ലാവർക്കും ഈ കേട്ടറിവുണ്ട്. പിന്നെ ഞാൻ ആ താളിൽ കൊടുത്ത അയൽപഞ്ചായത്തുകളുടെ പേരു കൂടി നോക്കുക ആണെങ്കിൽ അതു കൂടുതൽ ശരിയായി തോന്നുന്നു.. പിന്നെ ഞാനിപ്പോൾ ഇന്റർനെറ്റ് മൊബൈലിൽ ഉപയോഗിക്കുന്നു..അതിനാൽ ത്രക്കാക്കര പഞ്ചായത്ത് ലോഡ് ആവുന്നില്ല.. നോക്കി പിന്നീട് സംവദിക്കാം.. വിഷ്ണു 17:10, 28 ജൂലൈ 2010 (UTC)
സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത്
തിരുത്തുകസംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് കാണുക. --Vssun (സുനിൽ) 17:19, 5 ഓഗസ്റ്റ് 2010 (UTC)
സംശയം
തിരുത്തുക
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് user talk page, or consider visiting the Teahouse. , contact the responding user(s) directly on their |
ഞാൻ തുടങ്ങിവെച്ച ലേഖനങ്ങളിലെല്ലാം , ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല എന്ന ഫലകം കാണുന്നു. ഇതെന്താണ് ? ഇതെങ്ങിനെ മാറ്റാം ? --ബിപിൻ 09:22, 6 ഓഗസ്റ്റ് 2010 (UTC)
നിയോജകമണ്ഡലത്തിന്റെ പേർ
തിരുത്തുകതാങ്കൾ പഞ്ചായത്തുകളെ കുറിച്ച് എഴുതുന്ന ലേഖനങ്ങളിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ വരുന്ന പ്രദേശങ്ങളുൾപ്പെടുന്ന പഞ്ചായത്തുകളുടെ വിവരപ്പട്ടികയിൽ പാർലമെന്റ് നിയോജകമണ്ഡലത്തിന്റെ പേർ "എറണാകുളം" എന്നു കൊടുത്തു കാണുന്നു, ചാലക്കുടി ആണു ശരി,അങ്കമാലി കൂടാതെ പെരുംബാവൂർ ആലുവ കുന്നത്തുനാട് എന്നീ നിയോജകമണ്ഡകലങ്ങളും ചാലക്കുടിയിൽ ഉൾപ്പെടും http://en.wikipedia.org/wiki/Chalakudy_(Lok_Sabha_constituency)പി എസ് ദീപേഷ് 13:05, 6 ഓഗസ്റ്റ് 2010 (UTC)
- തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി , ഇപ്പോൾ തന്നെ തിരുത്തിയേക്കാം --ബിപിൻ 13:31, 6 ഓഗസ്റ്റ് 2010 (UTC)
ആശംസകളോടെ പി എസ് ദീപേഷ് 13:45, 6 ഓഗസ്റ്റ് 2010 (UTC)
മറുപടികൾ
തിരുത്തുകമറുപടികൾ സ്വന്തം സംവാദതാളിലല്ല നൽകേണ്ടത്, ആർക്കാണോ മറുപടി കൊടുക്കാൻ ഉദ്ദേശിച്ചത് അവരുടെ സംവാദതാളിൽ ഒരു ഉപവിഭാഗം നിർമ്മിച്ച് അതിൽ നൽകാൻ ശ്രമിക്കുക. അതു വഴി അവർക്ക് അതൊരു അറിയിപ്പായി ലഭിക്കും. ആശംസകളോടെ കിരൺ ഗോപി 13:50, 6 ഓഗസ്റ്റ് 2010 (UTC)
സംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത്
തിരുത്തുകസംവാദം:മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത് ഒന്നുകൂടി നോക്കുക. --Vssun (സുനിൽ) 15:29, 6 ഓഗസ്റ്റ് 2010 (UTC)
അരോളി
തിരുത്തുകപാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അരോളി. ഒരേ പിൻകോഡാണ് കിരൺ ഗോപി 12:23, 10 ഓഗസ്റ്റ് 2010 (UTC)
ചിത്രങ്ങളുടെ ഉറവിടം
തിരുത്തുകസ്വയം എടുത്ത ചിത്രങ്ങളുടെ ഉറവിടം ചേർക്കുമ്പോൾ ക്യാമറയുടെ പേരു ചേർക്കാതെ, സ്വയം ചിത്രീകരിച്ചത് എന്നു ചേർത്താൽ മതി. --Vssun (സുനിൽ) 02:15, 12 ഓഗസ്റ്റ് 2010 (UTC)
എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകഎറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 06:47, 31 ഓഗസ്റ്റ് 2010 (UTC)
- ഇതിന്റെ സംവാദം താൾ ശ്രദ്ധിച്ചുകാണും എന്നുകരുതുന്നു. --Vssun (സുനിൽ) 08:37, 31 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:കപ്പ ഉള്ളിചമ്മന്തി.JPG
തിരുത്തുകപ്രമാണം:കപ്പ ഉള്ളിചമ്മന്തി.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:10, 22 നവംബർ 2010 (UTC)
സഹായം
തിരുത്തുക
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് user talk page, or consider visiting the Teahouse. , contact the responding user(s) directly on their |
ഞാൻ മലയാളം ഇൻസ്ക്രിപ്ട് രീതിയിലുള്ള ടൈപ്പിംഗ് ആണ് ചെയ്യുന്നത്. അതിൽ software എന്ന വാക്ക് മലയാളത്തിലാക്കാൻ ശ്രമിക്കുമ്പോൾ സോഫ്ട്വെയർ എന്നാകുന്നു. എന്തെങ്കിലും ഉപായം ഉണ്ടോ ? സമാധാനം 07:53, 26 ജൂൺ 2011 (UTC)
sOft_veyar എന്നു ടൈപ്പ് ചെയ്യൂ--റോജി പാലാ 07:59, 26 ജൂൺ 2011 (UTC)
ഇൻസ്ക്രിപ്ട് ടൈപ്പിംഗിൽ സോഫ്ട് വെയർ എന്നെഴുതാൻ കീ കോമ്പിനേഷൻ ഇതല്ല. റോജി പറയുന്ന രീതി എനിക്കു പരിചയവുമില്ല. സമാധാനം 08:03, 26 ജൂൺ 2011 (UTC)
- ക്ഷമിക്കണം, ഞാൻ ലിപ്യന്തരണ രീതിയാണ് ഉദ്ദേശിച്ചത്--റോജി പാലാ 08:26, 26 ജൂൺ 2011 (UTC)
- സോഫ്ട്‌വെയർ. സോഫ്ട് എന്ന് ടൈപ്പ് ചെയ്ത ശേഷം സീറോ വിഡ്ത്ത് നോൺ ജോയിനർ എന്ന ക്യാരക്ടർ (ZWNJ / U+200C) ടൈപ്പ് ചെയ്യണം. അടിസ്ഥാന ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേയൗട്ടിൽ അത് '\' കീയുടെ സ്ഥാനത്താണ്. maHd'd\bz/jd] = സോഫ്ടവെയർ. താങ്കൾ ആണവചില്ലുകളെ സപ്പോർട്ട് ചെയ്യുന്ന പുതിയ ഇൻസ്ക്രിപ്റ്റ് ലേയൗട്ട് ആണ് ഉപയോഗിക്കുന്നതെങ്കിൽ ZWNJ-യുടെ സ്ഥാനം '\' ആയിരിക്കില്ല. --Jairodz സംവാദം 17:43, 11 ഒക്ടോബർ 2011 (UTC)
സ്വതേ റോന്തുചുറ്റുന്നു.
തിരുത്തുകവിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 17:54, 29 നവംബർ 2011 (UTC)
നന്ദി സമാധാനം (സംവാദം) 05:51, 30 നവംബർ 2011 (UTC)
സംവാദം:കേരള സ്കൂൾ കലോത്സവം 2012
തിരുത്തുക--അനൂപ് | Anoop (സംവാദം) 10:20, 17 ജനുവരി 2012 (UTC)
മറുപടിച്ചിട്ടുണ്ട് സമാധാനം (സംവാദം) 10:51, 17 ജനുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! ബിപിൻ,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:40, 29 മാർച്ച് 2012 (UTC)
റിയാദ്
തിരുത്തുകറിയാദ് നന്നാകുന്നുണ്ട്. മികച്ച ലേഖനമാക്കാൻ പരിശ്രമിക്കുക--യൂസുഫ് മതാരി 16:37, 4 സെപ്റ്റംബർ 2012 (UTC).
വൈരുദ്ധ്യാധിഷ്ഠിതമല്ലേ കൂടുതൽ നല്ലത്? ബിനു (സംവാദം) 08:19, 30 നവംബർ 2012 (UTC) മുൻപ് വൈരുദ്ധ്യാത്മകമായിരുന്നു അധികം നടപ്പുണ്ടായിരുന്നത്,പക്ഷേ ഈയിടെ വൈരുധ്യാധിഷ്ഠമാണ് കൂടുതൽ കാണുന്നത്.
കാവ്യാത്മകം- എന്നതിന്റെയൊക്കെ കാര്യത്തിലെന്നതു പോലെ ആളുകൾ വൈരുദ്ധ്യം നിറഞ്ഞത് എന്ന് അർത്ഥമെടുത്താലോ ബിനു (സംവാദം) 08:38, 30 നവംബർ 2012 (UTC) താങ്കൾ ലേഖനം പൂർത്തിയാക്കൂ, തർക്കം (സമവായത്തിനുള്ള ശ്രമം)പിന്നീടു നടത്താം.(ഇടയ്ക്ക് ഇങ്ങനെ ഇടപെടേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.) ബിനു (സംവാദം) 08:49, 30 നവംബർ 2012 (UTC)
അവകാശങ്ങൾ
തിരുത്തുകറോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Bipinkdas, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.എഴുത്തുകാരി സംവാദം 03:02, 25 ഡിസംബർ 2012 (UTC)
- നന്ദി സമാധാനം (സംവാദം) 03:07, 25 ഡിസംബർ 2012 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Bipinkdas, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. എഴുത്തുകാരി സംവാദം 03:02, 25 ഡിസംബർ 2012 (UTC)
- നന്ദി സമാധാനം (സംവാദം) 03:11, 25 ഡിസംബർ 2012 (UTC)
നന്ദി
തിരുത്തുകഒപ്പിനു നന്ദി മാഷെ --ഹാലൂസിനേഷൻസ് (സംവാദം) 08:15, 30 ഡിസംബർ 2012 (UTC)
നന്ദി
തിരുത്തുകതാരകം നൽകിയതിനു നന്ദി --യൂസുഫ് മതാരി 15:08, 2 ജനുവരി 2013 (UTC)
ഫിദൽ കാസ്ട്രോ
തിരുത്തുകഫിദൽ കാസ്ട്രോ നന്നായി വരുന്നുണ്ട്. ആശംസകൾ. കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് വേണ്ടി മലയാളം വിക്കിയിൽ ചെയ്ത പരിശ്രമങ്ങൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ...--യൂസുഫ് മതാരി 17:26, 6 ജനുവരി 2013 (UTC)
- POV ചേർക്കുമ്പോൾ ന്യായമായും അതിനൊരു കാരണമുണ്ടാകണ്ടേ? അത് ചൂണ്ടിക്കാണിക്കുമ്പോൾ ആവശ്യമെങ്കിൽ ഫലകം ചാർത്താം. എന്തായാലും ഐ.പി.ക്ക് വിക്കിയിലെ ഫലകങ്ങളെ അറിയാമെങ്കിൽ തീർച്ചയായും കാരണം പറയാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ പി.ഒ.വി. ഭാഗം എങ്ങനെ നമ്മൾ മാറ്റിയെഴുതും?--റോജി പാലാ (സംവാദം) 05:48, 7 ജനുവരി 2013 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകഅദ്ധ്വാന താരകം | |
ഫിദൽ കാസ്ട്രോ എന്ന ലേഖനത്തിലെ പരിശ്രമങ്ങൾക്ക് Sahir 11:20, 10 ജനുവരി 2013 (UTC) |
- നന്ദി ബിപിൻ (സംവാദം) 11:28, 10 ജനുവരി 2013 (UTC)
സൗദി അറേബ്യ
തിരുത്തുകതാങ്കളുടെ കുറിപ്പ് കണ്ടു. ലേഖനത്തിൽ ഒരേ കാര്യങ്ങൾ പലയിടത്തായി ആവർത്തിച്ച് വന്നിരിക്കുന്നു. അവ ഒരു ഭാഗത്ത് ആക്കുകയും, ആവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. നന്ദി, തങ്ങളുടെ ജാഗ്രതക്ക്. --ഇർഷാദ്|irshad (സംവാദം) 03:21, 13 ജനുവരി 2013 (UTC)
രൂപീകൃതത്തിന് -രൂപി ആക്കുക എന്നർത്ഥം,Formation -എന്നർത്ഥത്തിൽ രൂപവത്കരണം എന്നുതന്നെ വേണം(രൂപത്തോടുകൂടിയതാക്കൽ) --ബിനു (സംവാദം) 08:24, 17 ജനുവരി 2013 (UTC)
അവലംബം
തിരുത്തുക- മൂന്നാം കക്ഷി അവലംബം എത്ര വേണമെങ്കിലും ചേർക്കാം. ഫലകം രണ്ടുവട്ടം വന്നുപോയി. ക്ഷമിക്കുക.--സുഗീഷ് (സംവാദം) 16:56, 17 ജനുവരി 2013 (UTC)
ഹൃദിസ്ഥം തന്നെ
തിരുത്തുകമനസ്സിലാക്കുക എന്നർത്ഥത്തിൽ ഹൃദിസ്ഥം , പ്രകൃതത്തിൽ ആ വാക്കുചേരുന്നില്ല. വശത്താക്കുകയോ മറ്റോ ആണ് ഉത്തമം എന്നു തോന്നുന്നു, താങ്കൾക്കോ ബിപിൻ?ബിനു (സംവാദം) 12:21, 28 ജനുവരി 2013 (UTC)
വർഗ്ഗം:ജീവചരിത്രം
തിരുത്തുകഫിദൽ കാസ്ട്രോ എന്ന ലേഖനത്തിൽ ജീവചരിത്രം എന്ന പ്രധാന വർഗ്ഗം ആവശ്യമില്ലാത്തതിനാൽ ഞാൻ നീക്കം ചെയ്തതാണ്. ഇതു കാണുക. നിലവിൽ ഈ താളിൽ കമ്മ്യൂണിസ്റ്റ് ചിന്തകർ, ലോകനേതാക്കൾ, ഗറില്ല യുദ്ധനേതാക്കൾ, ക്യൂബ എന്നീ വർഗ്ഗങ്ങൾ ഉണ്ട്. അതിനാൽ ജീവചരിത്രം എന്ന വർഗ്ഗം ആവശ്യമില്ല.--റോജി പാലാ (സംവാദം) 06:42, 26 ഫെബ്രുവരി 2013 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകലേഖക താരകം | |
ഭഗത് സിംഗ് ലേഖനത്തിന്. ബി. സ്വാമി (സംവാദം) 10:19, 1 മാർച്ച് 2013 (UTC) |
നന്ദി
തിരുത്തുകതാരകം നൽകിയതിനു നന്ദി സുഹൃത്തേ :) - Irvin Calicut....ഇർവിനോട് പറയു 07:50, 20 മാർച്ച് 2013 (UTC)
പി. കൃഷ്ണപിള്ള
തിരുത്തുകമതിയായ തെളിവാണ്. ഫ്രണ്ട്ലൈൻ ലേഖനത്തിൽ ഇക്കാര്യം ഉണ്ടെന്നത് ഞാൻ ഇപ്പോഴാണു ശ്രദ്ധിച്ചത്. തെളിവുചോദിച്ചിരുന്നതു മാറ്റിയിട്ടിണ്ട്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 05:40, 27 മാർച്ച് 2013 (UTC)
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് ലേഖനങ്ങൾ വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:41, 5 ഏപ്രിൽ 2013 (UTC) |
30000
തിരുത്തുക30000 ആമത്തെ ലേഖനത്തിന് താരകം നൽകിയതിനു നന്ദി - Irvin Calicut....ഇർവിനോട് പറയു 10:40, 10 ഏപ്രിൽ 2013 (UTC)
കാര്യനിർവ്വാഹക സ്ഥാനാർത്ഥി
തിരുത്തുകതാങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:12, 16 ഏപ്രിൽ 2013 (UTC)
- ഇവിടെ സ്ഥാനാർത്ഥി വിഭാഗത്തിൽ താങ്കളോട് മറ്റുള്ള ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ ശ്രമിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:57, 16 ഏപ്രിൽ 2013 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകയഥാർത്ഥ ജീവിത താരകം | |
വിക്കിയിലെ സമസ്ത മേഖലകളിലേക്കും താങ്കളുടെ പ്രവർത്തനം എത്തപ്പെടുവാൻ ഈ താരകം ഒരു പ്രോത്സാഹനമാകട്ടെ. ആശംസകളോടെ. KG (കിരൺ) 05:02, 17 ഏപ്രിൽ 2013 (UTC)
|
ഇവിടെ മറുപടി തരാമോ? --Vssun (സംവാദം) 09:29, 19 ഏപ്രിൽ 2013 (UTC)
- പടത്തിലുപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങൾ (ഉദാഹരണത്തിന് ഫയർവോളിന്റെ ചിഹ്നം) മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് കണ്ടു. ഈ ചിഹ്നങ്ങൾ സ്വതന്ത്രമായ ഏതെങ്കിലും ക്ലിപ് ആർട്ട് ലൈബ്രറിയിൽ നിന്ന് എടുത്തതാണെങ്കിൽ അക്കാര്യം പ്രമാണത്തിന്റെ താളിൽ സൂചിപ്പിക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 10:22, 19 ഏപ്രിൽ 2013 (UTC)
ശകുന്തളാദേവി - ജോതിഷവും ജോതിശാസ്ത്രവും
തിരുത്തുകജ്യോതിശാസ്ത്രം ആണു് നീക്കം ചെയ്തതു്. ജോതിഷത്തെ സംബന്ധിച്ചു് അവരൊരു പുസ്തകം രചിച്ചതായി കാണുന്നു. രണ്ടും വേറേ വേറെയാണല്ലോ. --Santhosh.thottingal (സംവാദം) 14:07, 21 ഏപ്രിൽ 2013 (UTC)
ഫിദൽ കാസ്റ്റ്രോ
തിരുത്തുകമലയാളത്തിൽ പൊതുവേ അലക്സാണ്ടർ (ALAXAANTAR) എന്നാണ് എഴുതാറുള്ളത് എന്ന് അറിയാം. പക്ഷേ alexander-ൽ നിന്ന് alexandro- യിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ് ഉച്ചാരണത്തിലെപ്പോലെ D (മലയാളത്തിലെ ഡ) എന്ന അക്ഷരം തന്നെ മുന്നിട്ടുനിൽക്കണമെന്ന് തോന്നി. എന്റെ തിരുത്തൽ യാന്ത്രികമായിപ്പോയെന്നു ഇപ്പോൾ തോന്നുന്നു. അലക്സാണ്ട്രൊ ആയാലും മതിയാകുമെന്നും തോന്നുന്നുണ്ട്Chandrapaadam (സംവാദം) 17:34, 26 ഏപ്രിൽ 2013 (UTC)
പകർപ്പവകാശം
തിരുത്തുകcommons:Commons:Deletion requests/File:പി.കൃഷ്ണപിള്ളയുടെ കൈപ്പട.jpg ഈ താളിൽ ഒരു ചോദ്യമിട്ടിരിക്കുന്നത് കണ്ടു. ഇന്ത്യയിൽ 1941-നു മുൻപ് മരിച്ചയാളുകളുടെ കൃതികൾ മാത്രമേ ഇതുവരെ കോമൺസിൽ ചേർക്കാൻ പാകത്തിന് പൊതുസഞ്ചയത്തിലായിട്ടുള്ളൂ. --Vssun (സംവാദം) 06:24, 27 ഏപ്രിൽ 2013 (UTC)
കൃത്യമായ വാക്ക്
തിരുത്തുക'കുറ്റസമ്മതം' എന്ന വാക്ക് ഒട്ടും ശരിയാകില്ലെന്ന് തോന്നിയതു കൊണ്ടാണ് 'പിൽക്കാല അഭിപ്രായങ്ങൾ' എന്നാക്കിയത്. അതും അത്ര കൃത്യമാണോ എന്നറിയില്ല. ഇതിലും മെച്ചപ്പെട്ടതും നിഷ്പക്ഷവുമായ വാക്ക് കിട്ടുകയാണെങ്കിൽ അങ്ങനെ മാറ്റാവുന്നതാണ് ---ജോൺ സി. (സംവാദം) 11:34, 28 ഏപ്രിൽ 2013 (UTC)
തക്കതായ ഒരു വിക്കിസ്നേഹസമ്മാനം പെട്ടെന്നു തോന്നുന്നില്ല. ഇത്ര നന്നായി ആ ലേഖനം പടുത്തുയർത്തിയതിനു് എങ്ങനെ അഭിനന്ദിക്കണമെന്നോ അഭിവാദ്യം ചെയ്യണമെന്നോ അറിയുന്നുമില്ല. :) വിശ്വപ്രഭViswaPrabhaസംവാദം 18:11, 29 ഏപ്രിൽ 2013 (UTC)
നയരൂപീകരണം ചർച്ച
തിരുത്തുകദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു ⌨ 18:07, 21 മേയ് 2013 (UTC)
ഗോഖലെ
തിരുത്തുകകണ്ടുതിരുത്തൽ കൊള്ളാമോ എന്നു പരീക്ഷിച്ചുനോക്കിയതാണു്. :) വിശ്വപ്രഭViswaPrabhaസംവാദം 10:38, 14 ജൂൺ 2013 (UTC)
ബിപിന്റെ ഗോഖലെ തിരുത്തൽ ഗംഭീരമായി!!! Mpmanoj (സംവാദം) 16:26, 14 ജൂൺ 2013 (UTC)
ചർക്ക | |
ഗോപാൽ കൃഷ്ണ ഗോഖലെ എന്ന താൾ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് ഒരു ചർക്ക സമ്മാനിക്കുന്നു. മനോജ് .കെ (സംവാദം) 19:34, 14 ജൂൺ 2013 (UTC) |
തിരുവിതാംകൂർ ഉത്തരവാദ പ്രക്ഷോഭം
തിരുത്തുകവളരെ വിശദമായ മറുപടി വേണ്ട ചോദ്യമായതിനാൽ പിന്നേക്കു മാറ്റിവയ്ക്കുന്നു. ദയവായി പൂർവരൂപം- ഒന്നുകൂടി വായിച്ചു നോക്കുക ----ബിനു (സംവാദം) 18:33, 20 ജൂൺ 2013 (UTC)
മാത്തൂതരകൻ
തിരുത്തുകഅക്ഷരം നഷ്ടപ്പെട്ട് എഴുത്ത് മുട്ടിയ അവസ്ഥയിലാണ് പലരേയും പോലെ ഞാനും ഇപ്പോൾ. എന്നാലും, മാത്തൂതരകനിലെ തിരുത്ത് കണ്ടു. ഓര്ത്തഡോക്സ് സഭാ വിഭാഗത്തിന്റെ വീക്ഷണം എന്ന് പറഞ്ഞാണല്ലോ കൊടുത്തിരിക്കുന്നത്. പുത്തന്കാവ് കത്തീഡ്രൽ സ്മരണിക അവലംബവും കൊടുത്തിരിക്കുന്നു. തല്ക്കാലം ഇരുന്നോട്ടെ. ആ തിരുത്തിലെ അക്ഷരപ്പിശക് ശരിയാക്കിയാൽ മതി ഇപ്പോൾ. അല്ലെങ്കിൽ അക്ഷരദാരിദ്ര്യം മാറുമ്പോൾ ഞാൻ ചെയ്യാം. ജോർജുകുട്ടി (സംവാദം) 13:58, 10 ജൂലൈ 2013 (UTC)
-- ജോസ് ആറുകാട്ടി 13:10, 25 ജൂലൈ 2013 (UTC)
ന്യായോപയോഗം
തിരുത്തുകപ്രമാണം മായ്ച്ചു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗമായി ഉപയോഗിക്കാൻ സാധിക്കില്ല.--റോജി പാലാ (സംവാദം) 05:34, 27 ജൂലൈ 2013 (UTC)
ദശാവതാരം
തിരുത്തുകഈ ഐ.പി.എഡിറ്റ് ഒഴിവാക്കേണ്ടതു തന്നെയാണോ?--റോജി പാലാ (സംവാദം) 10:28, 28 ഓഗസ്റ്റ് 2013 (UTC)
- ഐ.പി. ബലരാമൻ എന്ന് എഴുതുക മാത്രമല്ല ചെയ്തത്. ബുദ്ധൻ നീക്കം ചെയ്യുകയും ചെയ്തു. അതു ഞാൻ തിരിച്ചിട്ടു. താളിൽ ഇപ്പോൾ ബലരാമന്റെ വിവരണം ഉണ്ടാകില്ല. (ആമുഖത്തിൽ ഉണ്ട്) ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 12:31, 28 ഓഗസ്റ്റ് 2013 (UTC)
ഇ.കെ. നായനാർ
തിരുത്തുകഇവിടെ ഒന്നു നോക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:56, 10 സെപ്റ്റംബർ 2013 (UTC)
വർഗ്ഗീസ് കുര്യൻ
തിരുത്തുകമാറ്റം--റോജി പാലാ (സംവാദം) 06:05, 3 ഒക്ടോബർ 2013 (UTC)
ന്യായോപയോഗ ഉപപത്തി
തിരുത്തുകന്യായോപയോഗ ഉപപത്തി ഈ വിധം നൽകുക.--റോജി പാലാ (സംവാദം) 13:38, 3 ഒക്ടോബർ 2013 (UTC)
- പുസ്തക പുറംചട്ടയ്ക്കായി ഇതും കാണുക.--റോജി പാലാ (സംവാദം) 13:40, 3 ഒക്ടോബർ 2013 (UTC)
ജവഹർലാൽ നെഹ്രുവിലെ തിരുത്ത്
തിരുത്തുകവിശദമാക്കാമോ?--റോജി പാലാ (സംവാദം) 04:40, 28 ഒക്ടോബർ 2013 (UTC)
ഫ്രാൻസ്വാ ത്രൂഫോ
തിരുത്തുകപ്രധാന സിനിമകൾ, പുരസ്കാരങ്ങൾ എന്നിവയ്ക്ക് യാതൊരു അവലംബവുമില്ല--റോജി പാലാ (സംവാദം) 13:30, 11 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! ബിപിൻ,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 11 നവംബർ 2013 (UTC)
നന്ദി
തിരുത്തുകതാരകത്തിനു നന്ദി. ജോസ് ആറുകാട്ടി 17:10, 2 ഡിസംബർ 2013 (UTC)
വിക്കിസംഗമോത്സവ പുരസ്കാരം | ||
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:33, 9 ജനുവരി 2014 (UTC) |
താങ്കൾക്ക് ഒരു താരകം!
തിരുത്തുകഅസാധാരണ താരകം | |
സ്വാതന്ത്ര്യസമരസേനാനികലളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ സമീപകാലത്തു നിർമിച്ചതിന്. റിപ്പബ്ലിക് ദിനാശംസകൾ atnair (സംവാദം) 07:18, 25 ജനുവരി 2014 (UTC) |
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
തിരുത്തുകതാങ്കളെ വീണ്ടും കാര്യനിർവാഹകനായി തിരഞ്ഞെടുക്കാൻ നിർദ്ദേശം വച്ചിട്ടുണ്ട്. സമ്മതിക്കുമെന്ന പ്രതീക്ഷയോടെ--Roshan (സംവാദം) 05:16, 3 മാർച്ച് 2014 (UTC)
കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 10 മാർച്ച് 2014 (UTC)
ആശംസകൾ
തിരുത്തുകതാങ്കൾ ഇന്നുമുതൽ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. ആശംസകൾ. --പ്രവീൺ:സംവാദം 20:53, 12 മാർച്ച് 2014 (UTC)
കാര്യനിർവാഹകർക്കുള്ള താരകം | |
പുതിയ കാര്യനിർവ്വാഹകനു ആശംസകൾ.- --അജയ് ബാലചന്ദ്രൻ (സംവാദം) 02:11, 13 മാർച്ച് 2014 (UTC)
|
ചിത്രങ്ങൾ
തിരുത്തുകബിപിൻ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:13, 2 ജൂലൈ 2014 (UTC)
- ചെയ്യാം ബിപിൻ (സംവാദം) 07:15, 2 ജൂലൈ 2014 (UTC)
- ഒരു കാര്യം കൂടി. ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
== {{Assessment}} ==
{{Assessments|mlwiki=1}}
എന്നു കോമൺസിലും ചേർക്കാറുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:46, 16 ജൂലൈ 2014 (UTC)
- ചെയ്യാം ബിപിൻ (സംവാദം) 06:47, 16 ജൂലൈ 2014 (UTC)
വാവായ്
തിരുത്തുകMenon Manjesh Mohan (സംവാദം) 15:48, 4 ജൂലൈ 2014 (UTC)
നന്ദി
തിരുത്തുകബിപിൻജീ, ഞാൻ എടുത്ത ചിത്രത്തിൽ പേരു ചേർത്തതിനു വളരെ നന്ദി. പക്ഷേ ആ ചിത്രം ഞാൻ പൊതുസഞ്ചയത്തിലേക്കു ലൈസൻസില്ലാതെ തുറന്നതാണ്, അതുകൊണ്ട് എന്റെ പേരു ചേർക്കേണ്ട കാര്യമില്ല. ഞാൻ ആ തിരുത്തു മാറ്റിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:58, 7 ജൂലൈ 2014 (UTC)
- ആയിക്കോട്ടെ ബിപിൻ (സംവാദം) 08:30, 7 ജൂലൈ 2014 (UTC)
കരുമാല്ലൂർ
തിരുത്തുകകരുമാല്ലൂരിൽ മനക്കപ്പടി.മാതാ കോളേജിലേക്കുള്ള വഴി.— ഈ തിരുത്തൽ നടത്തിയത് Sahridayan (സംവാദം • സംഭാവനകൾ) 09:45, ഓഗസ്റ്റ് 23, 2014 (UTC)
ചിത്രം തിരഞ്ഞെടുക്കൽ
തിരുത്തുകനമസ്തേ സുഹൃത്തേ! എന്തിനാണ് വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-09-2014, 16, 17, etc. ഇങ്ങനെ വെറുതേ താളുണ്ടാക്കുന്നത്? അതിലൊന്നും കാണുന്നില്ലല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:54, 2 സെപ്റ്റംബർ 2014 (UTC)
- നമ്മൾ 14-ആം തീയതിയിലേക്ക് ഒരു ചിത്രം തിരഞ്ഞെടുത്തിട്ട്, അതിനെ 15-ലേക്കും 16-ലേക്കും തുടർന്നങ്ങോട്ട് ഒരാഴ്ചത്തെ തീയതികളിലേക്ക് കുടി ചേർക്കുകയല്ലേ ചെയ്യേണ്ടത്. താങ്കൾ ചെയ്യുന്നത് 15-ആം തിയതിയിലെ താളിൽ 15-ലേക്ക് (അതിലേക്ക്) തന്നെ ഒരു ഉൾപ്പെടുത്തൽ കൊടുക്കുകയാണ്. ഇപ്പോൾ എനിക്കു കാണാവുന്നത്. വെറുതേ ഒരു താളും "ഉൾപ്പെടുത്തൽ കുരുക്കു കണ്ടെത്തിയിരിക്കുന്നു" എന്ന അറിയിപ്പുമാണ്. എല്ലാ താളിലും {{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-09-2014}} എന്നു ചേർക്കുകയാണ് വേണ്ടത്. ഞാൻ 20-ൽ തിരുത്തിയിട്ടുണ്ട്. ഒന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:07, 2 സെപ്റ്റംബർ 2014 (UTC)
- അതൊന്നും സാരമില്ല ബിപിൻജീ! കഴിഞ്ഞപ്രാവശ്യവും ഇതു ഞാൻ തിരുത്തിയിരുന്നു. അതു താങ്കൾ കണ്ടെല്ലെന്നു മനസ്സിലായപ്പോൾ ചോദിച്ചതാ. പിന്നെ താങ്കൾക്ക് കാണാം എന്നു പറഞ്ഞപ്പോൾ എനിക്കു സംശയമായി. അതു കാണാൻ വഴിയൊന്നുമില്ലല്ലോ എന്ന്! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:18, 2 സെപ്റ്റംബർ 2014 (UTC)
വിക്കിസംഗമോത്സവം - 2014
തിരുത്തുകവിക്കിപീഡിയ:വിക്കിസംഗമോത്സവം - 2014 സൈറ്റ് നോട്ടിടാമോ ?--മനോജ് .കെ (സംവാദം) 19:10, 15 സെപ്റ്റംബർ 2014 (UTC)
പിറന്നാൾ സമ്മാനം
തിരുത്തുകപുതിയ ലേഖനങ്ങൾ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനാലാം വാർഷികം/പിറന്നാൾ സമ്മാനം എന്ന താളിൽ ചേർക്കുമല്ലോ. ഇന്ന് പുതുതായി ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു --Adv.tksujith (സംവാദം) 03:15, 21 ഡിസംബർ 2015 (UTC)
Hello, can you delete the files marked for speedy deletion according to the licensing policy, please? There are more files to delete or fix among പ്രത്യേകം:ഉപയോഗിക്കാത്ത_പ്രമാണങ്ങൾ and വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന അനുമതി ഇല്ലാത്ത പ്രമാണങ്ങൾ. Nemo bis (സംവാദം) 09:37, 20 മാർച്ച് 2016 (UTC)
വനിതാദിനം തിരുത്തൽ യജ്ഞത്തിലെ ലേഖനങ്ങളുടെ വർഗ്ഗീകരണം
തിരുത്തുക- എല്ലാ വർഷവും നടന്നു വരുന്ന ഈ യജ്ഞത്തിനു് പൊതുവായി ഒരൊറ്റ ഫലകം ഉണ്ടാക്കി. ഓരോ വർഷത്തിനും വെവ്വേറെ ഉപയോഗിച്ചിരുന്ന ഫലകങ്ങൾ മാറ്റി ഈ ഫലകം അവിടങ്ങളിൽ സ്ഥാപിച്ചു.
- ഫലകത്തിനുള്ളിൽ തന്നെ അതുൾപ്പെടുന്ന വർഗ്ഗങ്ങൾ കൂടി ചേർത്തു.
- അതോടെ, ആ വർഗ്ഗങ്ങൾ പ്രത്യേകം ലേഖനത്തിന്റെ ഭാഗമായി (ചൂടൻ പൂച്ച ഉപയോഗിച്ചോ മൂലരൂപം തിരുത്തിയോ) ചേർക്കേണ്ട ആവശ്യമില്ലാതായി.
- ഇതിനകം ഈ വർഗ്ഗങ്ങൾ അങ്ങനെ (വേറെ) ചേർത്തിട്ടുള്ള താളുകളിൽ നിന്നും അവ എടുത്തുകളഞ്ഞു.
- ഇതുമൂലം, ആരെങ്കിലും അബദ്ധവശാൽ ചൂടൻപൂച്ച ഉപയോഗിച്ച് ലേഖനത്തെ ഒരു വർഗ്ഗത്തിൽ നിന്നും പുറത്താക്കാനുള്ള സാദ്ധ്യത ഇല്ലാതായി.
അതിനാൽ, ഇനി മുതൽ, വനിതാദിനയജ്ഞത്തിലേക്കു ചേർക്കുന്ന ലേഖനങ്ങളുടെ സംവാദത്താളിൽ {{വനിതാദിന തിരുത്തൽ യജ്ഞം|year=2016|expanded=yes}} എന്നോ {{വനിതാദിന തിരുത്തൽ യജ്ഞം|year=2016}} ചേർത്താൽ മാത്രം മതി. അതാതു വർഷത്തെ ചിത്രം അടങ്ങുന്ന അറിയിപ്പുപെട്ടി ആ താളിൽ പ്രത്യക്ഷപ്പെടുകയും അതോടൊപ്പം തന്നെ ആ ലേഖനം വനിതാദിനയജ്ഞത്തിന്റെ വർഗ്ഗത്തിൽ സ്വയം ഉള്ളടങ്ങുകയും ചെയ്തുകൊള്ളും. വിശ്വപ്രഭViswaPrabhaസംവാദം 08:07, 28 മാർച്ച് 2016 (UTC)
വനിതാദിനം
തിരുത്തുകഅന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം ആരംഭിച്ചിരിക്കുന്നു. പങ്കുചേരുക! എന്ന നോട്ടീസ് ഒന്നുമാറ്റമായിരുന്നു. അവസാനിച്ചിരിക്കുന്നു, അവലോകനത്തിൽ പങ്കുചേരുക എന്നോ മറ്റോ....--ഇർഷാദ്|irshad (സംവാദം) 13:41, 3 ഏപ്രിൽ 2016 (UTC)
പരവൂർ പുറ്റിങ്ങൽ ക്ഷേത്രം ഇതിലേക്ക് ലയിപ്പിച്ചു. 'മറ്റു ഭാഷകൾ' ചേർക്കാമോ ?? --അരുൺ സുനിൽ കൊല്ലം (സംവാദം) 05:38, 11 ഏപ്രിൽ 2016 (UTC)
- ഉപയോക്താവ്:Irshadpp ശരിയാക്കിയിട്ടുണ്ട്.ഇവിടെ --അരുൺ സുനിൽ കൊല്ലം (സംവാദം) 07:36, 11 ഏപ്രിൽ 2016 (UTC)
പത്തായം
തിരുത്തുകവിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 3 ഇവിടല്ലേ ചേർക്കേണ്ടത്? ഇവിടല്ലല്ലോ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:15, 3 ജൂൺ 2016 (UTC)
- ഒരു തെറ്റു പറ്റിപ്പോയതാണ്. ബിപിൻ (സംവാദം) 12:45, 3 ജൂൺ 2016 (UTC)
- മാറ്റിയിട്ടുണ്ട്. ഒന്നൂടെ നോക്കിയേരേ, ഇനി എനിക്കും കൂടെ - വേറേ ഓരോ പുതിയ അബദ്ധവും കൂടി പറ്റണ്ടാ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:04, 3 ജൂൺ 2016 (UTC)
ഉപയോക്താവ്:Bipinkdas
തിരുത്തുകഉപയോക്താവ്:Bipinkdas, എപ്പോൾ പേരു മാറ്റി? :)--റോജി പാലാ (സംവാദം) 11:32, 11 ജൂൺ 2016 (UTC)
- ഹഹ. മറ്റാരോ ആണെന്നു കരുതി ഒന്നു തപ്പി.--റോജി പാലാ (സംവാദം) 14:49, 11 ജൂൺ 2016 (UTC)
കേരളത്തിലെ പാലങ്ങളുടെ പട്ടികയും അവലംബങ്ങളും
തിരുത്തുകഞാൻ ഒരു അദ്ധ്യാപകനാണ്. കേരളത്തിലെ പാലങ്ങളുടെ പട്ടിക നോക്കിയപ്പോൾ വിക്കിപീഡിയയിലല്ല നെറ്റിലെവിടെയും കാണാനില്ലായിരുന്നു. സർക്കാരിന്റെ സൈറ്റിലെവിടെയും ഇവയുടെ കണക്കോ വിവരങ്ങളോ ഇല്ല. അതിനാലാണ് ഇത്തരം ഒരു പട്ടിക നിർമ്മിക്കാൻ ശ്രമിച്ചത്. അതിലെ പത്തനംതിട്ടയിലെ പാലങ്ങൾ എനിക്കു നേരിട്ടറിയാമായിരുന്നതിനാൽ അവ ചേർക്കാൻ പ്രയാസമുണ്ടായില്ല. അവയിൽത്തന്നെ ചിലവയെപ്പറ്റി ഒരിടത്തും പരാമർശനമില്ല. മാത്രമല്ല ഒരു പേജ് തുടങ്ങുമ്പോൾ ഒരു വരിയിലോ അറിയാവുന്ന ചില കാര്യത്തിലോ തുടങ്ങിയാൽ മതിയെന്നല്ലെ വിക്കിപീഡിയയിൽ പറഞ്ഞിരിക്കുന്നത്. മറ്റുള്ളവർ കൂടുതൽ വിവരങ്ങൾ ചേർക്കുകയില്ലെ ? അതിനുപകരം, അവലംബം ഇല്ല, സ്വീകാര്യതയില്ല ശ്രദ്ധേയതയില്ല എന്ന പേരിൽ ആ ലേഖനം നീക്കംചെയ്യുന്നത് ന്യായമാണോ ? ഭാവിയിൽ അതു ആരെങ്കിലും വിപുലമാക്കില്ലെ ? തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിലെ ലേഖനങ്ങൾക്ക് ഇത്ര നിബന്ധനകൾ ഇല്ല. നീക്കുന്നതിനു പകരം ഈ ലേഖനങ്ങൾ പ്രത്യെക വിശ്വാസ്യതാ സൂചനയോടെ നിലനിർത്തുന്നതല്ലെ നല്ലത്. ആ വിഷയത്തിൽ അത്രയെങ്കിലും വിവരം തത്കാലം ലഭിക്കുമല്ലോ? ഭാവിയിൽ ഇതു വിപുലപ്പെടുത്താൻ മറ്റാരെങ്കിലും ശ്രമിക്കുംവരെയെങ്കിലും. ഉദാഹരണം : [[1]] Ramjchandran (സംവാദം) 17:59, 7 ജൂലൈ 2016 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകവിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/148 ഇതിൽ, കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം എന്നത് ഇതുപോലെ ബോൾഡ് ചെയ്ത് കണ്ണിയാക്കിയാൽ നന്നായിരുന്നു. കൂടെയുള്ള ശങ്കരാചാര്യർ, അഡോൾഫ് എയ്‌ക്‌മാൻ എന്നതും ലിങ്കാക്കിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 10:47, 6 ഓഗസ്റ്റ് 2016 (UTC)
- ഉപയോക്താവ്:Rojypala/test ഇത് പേസ്റ്റ് ചെയ്താൽ മതി.--റോജി പാലാ (സംവാദം) 15:06, 6 ഓഗസ്റ്റ് 2016 (UTC)
- ഇവിടെ നിന്നും നീക്കുന്ന കാര്യമാണോ ഉദ്ദേശിച്ചെ. എങ്കിൽ ഫലകങ്ങളായി നൽകിയിരിക്കുന്നവ ഒഴിവാക്കിയാൽ മതി.--റോജി പാലാ (സംവാദം) 09:50, 13 ഓഗസ്റ്റ് 2016 (UTC)
- അതുതന്നെ. ഇങ്ങനെ ആ ഫലകങ്ങൾ നീക്കിയാൽ മതി.--റോജി പാലാ (സംവാദം) 03:26, 14 ഓഗസ്റ്റ് 2016 (UTC)
മൈക്കൽ ജാക്സൺ
തിരുത്തുകമൈക്കൽ ജാക്സൺ എന്ന താളിന്റെ സംവാദം പരിശോധിച്ച് മൈക്ക്ൽ എന്നത് മൈക്കൽ എന്ന് മാറ്റുവാൻ സാധിക്കുമൊ? Akhiljaxxn (സംവാദം) 16:51, 13 ഓഗസ്റ്റ് 2016 (UTC)
ഈ താൾ തിരഞ്ഞെടുക്കനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു..എന്നാൽ തിരഞ്ഞെടുക്കാവുന്ന ലേഖനത്തിൽ ആ താളും അവിടെ ഉണ്ടായിരുന്ന സംവാദവും കാണുന്നില്ല. അതിനെന്താന്നു സംഭവിച്ചത്? Akhiljaxxn (സംവാദം) 17:56, 14 ഓഗസ്റ്റ് 2016 (UTC)
പേര് ശരിയാക്കുന്നതിനിടയിൽ തിരിച്ചുവിടപ്പെട്ടിരിക്കുന്നു. ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. Akhiljaxxn (സംവാദം) 18:40, 14 ഓഗസ്റ്റ് 2016 (UTC)
തലക്കെട്ട് പഴയത് തന്നെ ഒന്ന് ആക്കാമൊ? മറ്റു ഭാഷകളിലേക്കുള്ള കണ്ണികളും നഷ്ടപ്പെട്ടിട്ടുണ്ട് Akhiljaxxn (സംവാദം) 16:59, 17 ഓഗസ്റ്റ് 2016 (UTC)
Wikidata
തിരുത്തുകഒരു ലേഖനം തുടങ്ങുമ്പോൾത്തന്നെ അതിന്റെ കണ്ണി വിക്കിഡാറ്റയിലും ചേർക്കാമോ? --Vinayaraj (സംവാദം) 16:05, 28 ഓഗസ്റ്റ് 2016 (UTC)
തിരുത്ത്
തിരുത്തുകഇവിടെ നീക്കിയ http://www.cyberspirits.net/2008/10/1984-anti-sikh-riots-in-delhi/ ഇതിന് ഇവിടെ രണ്ട് ആർക്കൈവുണ്ട്. തിരിച്ചു ചേർക്കാനാകുമോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:42, 16 സെപ്റ്റംബർ 2016 (UTC)
ചാറ്റ് ബോക്സ് നോക്കുമോ Adv.tksujith (സംവാദം) 04:42, 2 ഒക്ടോബർ 2016 (UTC)
സ്റ്റാർ ചിഹ്നം
തിരുത്തുകമലയാളം വിക്കിയിൽ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇംഗ്ലീഷ് വിപീയിൽ തിരഞ്ഞെടുത്തതായി(ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം) കാണിക്കുന്നില്ലല്ലോ? Akhiljaxxn (സംവാദം) 06:19, 3 ഒക്ടോബർ 2016 (UTC)
"ഇമാം അഹ്മദ് ബ്‌നു സുറൈജ്"
തിരുത്തുക````താങ്കളുടെ സഹായത്തിന് നന്ദി. ഈ ലേകനം നിലനിർത്താൻ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്ന് നിർദ്ദേശിക്കും എന്ന് പ്രതീക്ഷിക്കുന്നു.````--skp valiyakunnu 04:28, 24 ഒക്ടോബർ 2016 (UTC)
Address Collection
തിരുത്തുകCongratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)
ആർക്കൈവ് ചെയ്യുന്ന വിധം പിടികിട്ടിയില്ല
തിരുത്തുകദയവായി എങ്ങിനെ ആർക്കൈവ് ചെയ്യുമെന്നു ലളിതമായി വിശദീകരിക്കാമോ? --Ramjchandran (സംവാദം) 19:37, 4 ഡിസംബർ 2016 (UTC)
തിരഞ്ഞെടുത്ത പട്ടിക
തിരുത്തുകലേഖനങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ പട്ടികകൾ എന്താണ് തിരഞ്ഞെടുക്കാത്തത്.തിരഞ്ഞെടുക്കാമെങ്കിൽ പട്ടികകൾ നിർദ്ദേശിക്കട്ടെ? Akhiljaxxn (സംവാദം) 17:14, 1 ജനുവരി 2017 (UTC)
Share your experience and feedback as a Wikimedian in this global survey
തിരുത്തുകHello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future.[survey 1] The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. To say thank you for your time, we are giving away 20 Wikimedia T-shirts to randomly selected people who take the survey.[survey 2] The survey is available in various languages and will take between 20 and 40 minutes.
You can find more information about this project. This survey is hosted by a third-party service and governed by this privacy statement. Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email to surveys@wikimedia.org.
Thank you! --EGalvez (WMF) (talk) 22:01, 13 ജനുവരി 2017 (UTC)
- ↑ This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
- ↑ Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.
Your feedback matters: Final reminder to take the global Wikimedia survey
തിരുത്തുക(Sorry for writing in English)
Hello! This is a final reminder that the Wikimedia Foundation survey will close on 28 February, 2017 (23:59 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We won't bother you again.
About this survey: You can find more information about this project here or you can read the frequently asked questions. This survey is hosted by a third-party service and governed by this privacy statement. If you need additional help, or if you wish to opt-out of future communications about this survey, send an email through EmailUser function to User:EGalvez (WMF). About the Wikimedia Foundation: The Wikimedia Foundation supports you by working on the software and technology to keep the sites fast, secure, and accessible, as well as supports Wikimedia programs and initiatives to expand access and support free knowledge globally. Thank you! --EGalvez (WMF) (talk) 19:39, 21 ഫെബ്രുവരി 2017 (UTC)