Asmkparalikkunnu
നമസ്കാരം Asmkparalikkunnu !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ലേഖന സംരക്ഷണം
തിരുത്തുകലേഖനത്തെ തിരുത്തലുകളിൽ നിന്നും സംരക്ഷിക്കാൻ കാര്യനിർവാഹകർക്കുമാത്രമേ സാധിക്കുകയുള്ളു. സാധാരണയായി, ഒരു ലേഖനത്തിൽ തിരുത്തൽ യുദ്ധമോ, നശീകരണപ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ കാര്യനിർവാഹകർ ലേഖനം കുറച്ചു നാളത്തേക്കു സംരക്ഷിക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ അത് കാര്യനിർവാഹകരെ അറിയിക്കാവുന്നതാണ്. ബിപിൻ (സംവാദം) 04:33, 15 ഒക്ടോബർ 2017 (UTC)
കാര്യനിർവാഹകർ
തിരുത്തുകസാധാരണ ഉപയോക്താക്കളേക്കാൾ കുറച്ചധികം അവകാശങ്ങളുള്ളവരായിരിക്കും കാര്യനിർവാഹകർ. കാര്യനിർവാഹകരെ ഒരു തിരഞ്ഞെടുപ്പിലൂടെ മറ്റുള്ള ഉപയോക്താക്കൾ തിരഞ്ഞെടുക്കുകയാണു പതിവ്. ഈ തിരഞ്ഞെടുപ്പിനു ചില മാനദണ്ഡങ്ങളും ഉണ്ട്. ലേഖന സംരക്ഷണം, വൃത്തിയാക്കൽ, തടയൽ എന്നിങ്ങനെയുള്ള അവകാശങ്ങൾ ഇവർക്കുണ്ടായിരിക്കും. ബിപിൻ (സംവാദം) 06:50, 15 ഒക്ടോബർ 2017 (UTC)
അൻസാരിയ്യ പബ്ലിക് സ്കൂൾ കമ്പളക്കാട്
തിരുത്തുകചിത്രങ്ങൾ
തിരുത്തുകലേഖനത്തിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങിനെയെന്നറിയാൻ സചിത്ര ലേഖനങ്ങൾ ഇതു വായിക്കുക. എങ്ങിനെയുള്ള ചിത്രങ്ങളാണ് വിക്കിപീഡിയയിൽ ചേർക്കാൻ കഴിയുന്നതെന്നതിനെക്കുറിച്ചറിയാൻ ഇവിടെ വായിക്കുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക ബിപിൻ (സംവാദം) 06:16, 16 ഒക്ടോബർ 2017 (UTC)
സ്കൂൾ ലേഖനം
തിരുത്തുകസ്കൂളിനെക്കുറിച്ചെഴുതുന്നതെങ്ങിനെയെന്നറിയാൻ ഈ ലേഖനം വായിക്കു ബിപിൻ (സംവാദം) 11:09, 16 ഒക്ടോബർ 2017 (UTC)
അൻസാരിയ പബ്ലിക് സ്കൂൾ
തിരുത്തുകഅൻസാരിയ്യ പബ്ലിക് സ്കൂൾ
തിരുത്തുകഅവലംബമില്ലാത്ത ലേഖനങ്ങൾ
തിരുത്തുകധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിനു നന്ദി. പക്ഷേ ലേഖനങ്ങളിൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമാണുള്ളത്. അവലംബങ്ങളുമില്ല. ഇക്കാര്യം കൂടി ശ്രദ്ധിക്കുമല്ലോ... വിക്കിപീഡിയ ഒരു നിഘണ്ടു ആകാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഒറ്റവരിലേഖനങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമല്ലോ ? വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ കൂടി കാണുക. ആശംസകൾ.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:15, 23 മേയ് 2018 (UTC)
--അരുൺ സുനിൽ കൊല്ലം (സംവാദം) 11:05, 24 മേയ് 2018 (UTC)
വയനാട് മെഡിക്കൽ കോളേജ് ലേഖനത്തിൽ അവലംബം കൂട്ടിച്ചേർത്തിട്ടുണ്ട്. എന്റെ സംവാദം താളിലെ സന്ദേശവും ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:32, 24 മേയ് 2018 (UTC)
പ്രമാണം:Paralikkunnu nature.jpg-ന്റെ പകർപ്പവകാശപ്രശ്നം
തിരുത്തുകപ്രമാണം:Paralikkunnu nature.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 20:27, 30 ജൂലൈ 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകനശീകരണപ്രവർത്തനം
തിരുത്തുകലേഖനങ്ങളോട് എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്ത് തീർപ്പാക്കാൻ ശ്രമിക്കുമല്ലോ. താങ്കൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ നശീകരണപ്രവർത്തനമായാണ് കണക്കാക്കുക. ദയവായി ഇതിൽ നിന്ന് വിട്ടുനിൽക്കുക, അല്ലാത്തപക്ഷം താങ്കളെ തടയേണ്ടി വരും. -- റസിമാൻ ടി വി 13:25, 8 ഏപ്രിൽ 2019 (UTC)
എന്താണ് നശീകരണ പ്രവര്ത്തനം Asmkparalikkunnu (സംവാദം) 13:51, 8 ഏപ്രിൽ 2019 (UTC)
തടയൽ
തിരുത്തുകമലബാർ കലാപം, കാശ്മീരി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത സംഭവം, ലഡാക്, ഭാരതീയ ജനസംഘം എന്നീ താളുകളിൽ വിവിധ തരത്തിലുള്ള ടാഗുകൾ ചേർക്കുക, വിവാദപരമായ വിവരങ്ങൾ ചേർക്കുകയും നീക്കം ചെയുക അത് പോലെ ലേഖനത്തിന്റെ തലക്കെട്ട് മാറ്റുക തുടങ്ങിയ നശീകരണ പ്രവർത്തങ്ങൾ നടത്തിയതിനാൽ തങ്ങൾ തിരുത്തൽ നടത്തുന്നതിൽ നിന്നും മൂന്ന് ദിവസത്തേക്ക് തടഞ്ഞിരുന്നു. Akhiljaxxn (സംവാദം) 14:24, 19 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
തിരുത്തുകപ്രിയപ്പെട്ട @Asmkparalikkunnu:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:06, 1 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
ഒടുങ്ങാക്കാട് മഖാം ശരീഫ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകഒടുങ്ങാക്കാട് മഖാം ശരീഫ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഒടുങ്ങാക്കാട് മഖാം ശരീഫ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 09:02, 16 നവംബർ 2021 (UTC)
വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2
തിരുത്തുകപ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Asmkparalikkunnu, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:48, 21 ഡിസംബർ 2023 (UTC) |
---|
ആവശ്യത്തിന് വിവരമില്ലാത്ത ലേഖനം
തിരുത്തുകചെറുമുക്ക് പോലെ ആവശ്യത്തിന് വിവരവും അവലംബവുമില്ലാതെ മൂന്നുനാലുവാക്കുള്ള ലേഖങ്ങൾ ഉണ്ടാക്കുന്നത് നിറുത്തുക. രൺജിത്ത് സിജി {Ranjithsiji} ✉ 09:06, 1 ഫെബ്രുവരി 2024 (UTC)