വിക്കിപീഡിയ:എഴുത്തുകളരി
(വിക്കിപീഡിയ:Sandbox എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
.ray designz എന്ന സ്ഥാപനം നിലവിൽ വന്നത് 2014 ലാണ് രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത് sujith and Daniel എന്നിവർ ആണ്. ഇത് ഒരു designing and video editing സ്ഥാപനം ആയിട്ടാണ് തുടങ്ങുന്നത്. ഇന്ന് designing, video editing ,printing and custom made products കൾ വരെ ഉണ്ടാക്കി നൽകാൻ വരെ കഴിയുന്ന സ്ഥാനത്തേക്ക് വന്നു നിൽക്കുന്നു. ഇന്നും വിജയകരമായി പോകുന്ന ഒരു സ്ഥാപനം ആണ് ഏതു customer വന്നാലും അവരോട് വിശദമായ അന്വേഷണം നടത്തിയ ശേഷം അവർക്കു വേണ്ട product നല്ല രീതിയിൽ ഉണ്ടാക്കി നൽകാൻ ശേഷിയുള്ള ഒരു സ്ഥാപനം ആണ്