കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ

കേരളത്തിലെ രാഷ്ട്രീയക്കാരായ വ്യക്തികളുടേയും അവരുടെ കുടുംബത്തിലെ രാഷ്ട്രീയക്കാരായ പ്രമുഖരുടേയും പട്ടികയാണിത്[൧].

കുടുംബം അംഗങ്ങൾ ബന്ധം പാർട്ടി വഹിച്ച പദവി
ആര്യാടൻ മുഹമ്മദ് ആര്യാടൻ മുഹമ്മദ് കോൺഗ്രസ് കേരളത്തിലെ മുൻ മന്ത്രി
ആര്യാടൻ ഷൗക്കത്ത് മകൻ കോൺഗ്രസ് മലയാളചലച്ചിത്ര തിരക്കഥാകൃത്ത്, നിർമ്മാതാവ്, രാഷ്ട്രീയ നേതാവ്
ആർ. ബാലകൃഷ്ണപിള്ള ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) കേരളത്തിലെ മുൻ മന്ത്രി
കെ.ബി. ഗണേഷ് കുമാർ മകൻ കേരള കോൺഗ്രസ് (ബി) കേരളത്തിലെ മുൻ മന്ത്രി
ആർ. പ്രകാശം ആർ. പ്രകാശം സി.പി.ഐ. ഒന്നാം കേരളനിയമസഭാംഗം
ജമീല പ്രകാശം മകൾ ജനതാദൾ (യുനൈറ്റഡ്) മുൻ കേരളാനിയമസഭാംഗം
എ. നീലലോഹിതദാസൻ നാടാർ മരുമകൻ ലോക്ദൾ കേരളത്തിലെ മുൻ മന്ത്രി
ആർ. ശങ്കരനാരായണൻ തമ്പി ആർ. ശങ്കരനാരായണൻ തമ്പി സി.പി.ഐ. കേരള നിയമസഭയിലെ സ്പീക്കർ
തോപ്പിൽ ഭാസി അനിന്തരവളുടേ ഭർത്താവ് സി.പി.ഐ. ഒന്നാം കേരളനിയമസഭാംഗം
ആർ. കൃഷ്ണൻ ആലത്തൂർ ആർ. കൃഷ്ണൻ സി.പി.ഐ.എം. ഒന്ന്-നാല് കേരളനിയമസഭാംഗം
കെ.ഡി. പ്രസേനൻ ചെറുമകൻ സി.പി.ഐ.എം. പതിനാലാം കേരളനിയമസഭാംഗം
ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇ.എം.എസ്. നമ്പൂതിരിപ്പാട് സി.പി.ഐ.എം. കേരള മുൻ മുഖ്യമന്ത്രി
ഇ.എം. ശ്രീധരൻ മകൻ സി.പി.ഐ.എം. രാഷ്ട്രീയ നേതാവ്
ഇ.കെ. നായനാർ ഇ.കെ. നായനാർ സി.പി.ഐ.എം. മുൻ കേരളാ മുഖ്യമന്ത്രി
കെ.പി.ആർ. ഗോപാലൻ ഭാര്യയുടെ അമ്മാവൻ സി.പി.ഐ.എം. മുൻ കേരളാനിയമസഭാംഗം
ഇ. ജോൺ ഫിലിപ്പോസ് ഇ. ജോൺ ഫിലിപ്പോസ് കോൺഗ്രസ് മുൻ തിരു-ക്കൊച്ചി മന്ത്രി
ഇ. ജോൺ ജേക്കബ് സഹോദരൻ കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
എ.കെ. ഗോപാലൻ എ.കെ. ഗോപാലൻ സി.പി.ഐ.എം. ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ്
സുശീലാ ഗോപാലൻ ഭാര്യ സി.പി.ഐ.എം. കേരളത്തിലെ മുൻ മന്ത്രി
പി. കരുണാകരൻ മരു മകൻ സി.പി.ഐ.എം. മുൻ ലോക്സഭാംഗം
എ.കെ. ബാലൻ എ.കെ. ബാലൻ സി.പി.ഐ.എം. കേരളത്തിലെ മന്ത്രി, ലോക്സഭാംഗം
പി.കെ. കുഞ്ഞച്ചൻ ഭാര്യയുടെ അച്ഛൻ സി.പി.ഐ.എം. മുൻ കേരളാനിയമസഭാംഗം
എൻ. ശിവൻ പിള്ള എൻ. ശിവൻ പിള്ള സി.പി.ഐ. മുൻ കേരളാനിയമസഭാംഗം
പി. രാജു മകൻ സി.പി.ഐ. മുൻ കേരളാനിയമസഭാംഗം
എൻ. വിജയൻ പിള്ള എൻ. വിജയൻ പിള്ള മുൻ കേരളാനിയമസഭാംഗം
സുജിത്ത് വിജയൻപിള്ള മകൻ കേരളാനിയമസഭാംഗം
എ. നീലലോഹിതദാസൻ നാടാർ എ. നീലലോഹിതദാസൻ നാടാർ ജനതാദൾ മുൻ സംസ്ഥാന മന്ത്രി
ജമീല പ്രകാശം ഭാര്യ ജനതാദൾ മുൻ കേരളാനിയമസഭാംഗം
എസ്. ദാമോദരൻ എസ്. ദാമോദരൻ സി.പി.ഐ.എം. മുൻ കേരളാനിയമസഭാംഗം
എസ്. കുമാരൻ സഹോദരൻ സി.പി.ഐ. മുൻ കേരളാനിയമസഭാംഗം
എ.സി. ജോർജ്ജ് എ.സി. ജോർജ്ജ് കോൺഗ്രസ് മുൻ കേന്ദ്രമന്ത്രി
എ.സി. ജോസ് സഹോദരൻ കോൺഗ്രസ് മുൻ ലോക്സ്ഭാംഗം
എ. വിജയരാഘവൻ എ. വിജയരാഘവൻ സി.പി.ഐ.എം. മുൻ ലോക്സ്ഭാംഗം
ആർ. ബിന്ദു ഭാര്യ സി.പി.ഐ.എം. കേരളാനിയമസഭാംഗം
എം.കെ. കേശവൻ എം.കെ. കേശവൻ സി.പി.ഐ. മുൻ കേരളാനിയമസഭാംഗം
കെ. അജിത് മകൻ സി.പി.ഐ. മുൻ കേരളാനിയമസഭാംഗം
എം.കെ.എ. ഹമീദ് എം.കെ.എ. ഹമീദ് സി.പി.ഐ.എം. (സ്വത) മുൻ കേരളാനിയമസഭാംഗം
എം.കെ. മക്കർ പിള്ള അമ്മാവൻ മുൻ ശ്രീമുലം അസംബ്ലി അംഗം
എം.കെ. കാദർ പിള്ള അച്ഛൻ ആലുവ നഗരാധ്യക്ഷൻ, ഖാൻ സാഹിബ് പുരസ്കാര ജേതാവ്
തങ്ങൾകുഞ്ഞ് മുസ്‌ലിയാർ ഭാര്യയുടെ അച്ഛൻ സാമൂഹ്യപ്രവർത്തകൻ.
എം.പി. വീരേന്ദ്രകുമാർ എം.പി. വീരേന്ദ്രകുമാർ ജനതാദൾ സാഹിത്യകാരൻ, മുൻ കേന്ദ്ര മന്തി
എം.വി. ശ്രേയാംസ് കുമാർ മകൻ ജനതാദൾ മുൻ കേരളാനിയമസഭാംഗം, പത്രപ്രവർത്തകൻ
എം.പി.എം. അഹമ്മദ് കുരിക്കൾ എം.പി.എം. അഹമ്മദ് കുരിക്കൾ മുസ്ലീം ലീഗ് മുൻ കേരളാനിയമസഭാംഗം
എം.പി.എം. അബ്ദുള്ള കുരിക്കൾ സഹോദരൻ മുസ്ലീം ലീഗ് മുൻ കേരളാനിയമസഭാംഗം
ഇസ്ഹാഖ് കുരിക്കൾ സഹോദരൻ മുസ്ലീം ലീഗ് മുൻ കേരളാനിയമസഭാംഗം
എം.വി. രാഘവൻ എം.വി. രാഘവൻ സി.പി.ഐ.എം. കേരളത്തിലെ മുൻ മന്ത്രി
എം.വി. നികേഷ് കുമാർ മകൻ സി.പി.ഐ.എം. മാധ്യമ പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്
ഒ. മാധവൻ ഒ. മാധവൻ സി.പി.ഐ.എം. മലയാള നാടക സംവിധായകനും, രാഷ്ട്രീയ പ്രവർത്തകനും.
മുകേഷ് മകൻ സി.പി.ഐ.എം. ചലച്ചിത നടൻ, പതിനാലാം കേരളനിയമസഭാംഗം.
കെ. അനിരുദ്ധൻ കെ. അനിരുദ്ധൻ സി.പി.ഐ.എം. ലോക സഭാംഗം, നിയമസഭാംഗം
എ. സമ്പത്ത് മകൻ സി.പി.ഐ.എം. ലോകസഭാംഗം
കെ. അവുക്കാദർക്കുട്ടി നഹ കെ. അവുക്കാദർക്കുട്ടി നഹ മുസ്ലീം ലീഗ് കേരള മുൻ ഉപമുഖ്യമന്ത്രി
പി.കെ. അബ്ദുറബ്ബ് മകൻ മുസ്ലീം ലീഗ് പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല് കേരള നിയമസഭാംഗം, മുൻ മന്ത്രി[1]
കെ.എ. ദാമോദര മേനോൻ കെ.എ. ദാമോദര മേനോൻ കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
ലീലാ ദാമോദര മേനോൻ ഭാര്യ കോൺഗ്രസ് മുൻ കേരളാനിയമസഭാംഗം
കെ.എം. ചാണ്ടി കെ.എം. ചാണ്ടി കോൺഗ്രസ് മുൻ ഗവർണ്ണർ
പാലാ കെ.എം. മാത്യു സഹോദരൻ കോൺഗ്രസ് മുൻ ലോക്സഭാംഗം
കെ.എം. ജോർജ്ജ് കെ.എം. ജോർജ്ജ് കേരള കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
ഫ്രാൻസിസ് ജോർജ്ജ് മകൻ കേരള കോൺഗ്രസ് മുൻ ലോക്സഭാംഗം
കെ. കരുണാകരൻ കെ. കരുണാകരൻ കോൺഗ്രസ് കേരള മുൻ മുഖ്യമന്ത്രി
കെ. മുരളീധരൻ മകൻ കോൺഗ്രസ് ലോക്സഭാ അംഗം, നിയമസഭാംഗം
പത്മജ വേണുഗോപാൽ മകൾ കോൺഗ്രസ് കെ.പി.സി.സി ജനറൽ സെക്രട്ടറി
കെ.കെ.എസ്. തങ്ങൾ കെ.കെ.എസ്. തങ്ങൾ മുസ്ലീം ലീഗ് നാല്, അഞ്ച് കേരളാ നിയമസഭാംഗം
ആബിദ് ഹുസൈൻ തങ്ങൾ മകൻ മുസ്ലീം ലീഗ് പതിനാലാം കേരളാനിയമസഭാംഗം[2]
കെ.കെ. കുഞ്ചുപിള്ള കെ.കെ. കുഞ്ചുപിള്ള കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും
കെ.കെ. കുമാരപിള്ള മകൻ ആർ.എസ്.പി. മുൻ കേരളാനിയമസഭാംഗം
എൻ. ശ്രീകണ്ഠൻ നായർ മരുമകൻ ആർ.എസ്.പി. മുൻ ലോക്സഭാംഗം
കെ.എം. മാണി കെ.എം. മാണി കേരള കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
ജോസ് കെ മാണി മകൻ കേരള കോൺഗ്രസ് രാജ്യസഭാ അംഗം
കെ.ടി. ജേക്കബ് കെ.ടി. ജേക്കബ് സി.പി.ഐ. മുൻ സംസ്ഥാന മന്ത്രി
എം.ജെ. ജേക്കബ് ജ്യേഷ്ഠന്റെ മകൻ സി.പി.ഐ.എം. സി.പി.ഐ.എം.
കെ. നാരായണക്കുറുപ്പ് കെ. നാരായണക്കുറുപ്പ് കേരള കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
എൻ. ജയരാജ് മകൻ കേരള കോൺഗ്രസ് സി.പി.ഐ.എം.
ജി.ആർ. അനിൽ ജി.ആർ. അനിൽ സി.പി.ഐ. കേരളാ നിയമസഭാംഗം, മന്ത്രി
ആർ. ലതാദേവി ഭാര്യ സി.പി.ഐ. കേരളാ നിയമസഭാംഗം
ജി. കാർത്തികേയൻ ജി. കാർത്തികേയൻ കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി, സ്പീക്കർ
കെ.എസ്. ശബരീനാഥൻ മകൻ കോൺഗ്രസ് കേരളാ നിയമസഭാംഗം
ചെറിയാൻ ജെ. കാപ്പൻ ചെറിയാൻ ജെ. കാപ്പൻ കോൺഗ്രസ് മുൻ ലോക്സഭാംഗം, തിരു-കൊച്ചി നിയമസഭാംഗം
മാണി സി. കാപ്പൻ മകൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നിയമസഭാംഗം, ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ
ജോർജ്ജ് സി. കാപ്പൻ മകൻ എൽ.ഡി.എഫ്. 1991-ൽ പാലാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചു
ജോർജ് ഈഡൻ ജോർജ് ഈഡൻ കോൺഗ്രസ് ലോക സഭാംഗം
ഹൈബി ഈഡൻ മകൻ കോൺഗ്രസ് ലോക സഭാംഗം, നിയമസഭാംഗം
ടി.എം. ജേക്കബ് ടി.എം. ജേക്കബ് കേരള കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
അനൂപ് ജേക്കബ് മകൻ കേരള കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
പെണ്ണമ്മ ജേക്കബ് ഭാര്യയുടെ അമ്മ കേരള കോൺഗ്രസ് കേരളാ നിയമസഭാംഗം
ടി.ഒ. ബാവ ടി.ഒ. ബാവ കോൺഗ്രസ് കേരളാ നിയമസഭാംഗം
ജെബി മേത്തർ ഹിഷാം ചെറുമകൾ (മകന്റെ മകൾ) കോൺഗ്രസ് രാജ്യസഭാംഗം
ടി.കെ. ദിവാകരൻ ടി.കെ. ദിവാകരൻ ആർ.എസ്.പി. മുൻ സംസ്ഥാന മന്ത്രി
ബാബു ദിവാകരൻ മകൻ ആർ.എസ്.പി. മുൻ സംസ്ഥാന മന്ത്രി
ടി.വി. തോമസ് ടി.വി. തോമസ് സി.പി.ഐ. മുൻ സംസ്ഥാന മന്ത്രി
കെ.ആർ. ഗൗരിയമ്മ ഭാര്യ സി.പി.ഐ.എം. മുൻ സംസ്ഥാന മന്ത്രി
തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
എം.പി. ഗോവിന്ദൻ നായർ പിതൃ സഹോദരൻ കോൺഗ്രസ് മുൻ സംസ്ഥാന മന്ത്രി
തെങ്ങമം ബാലകൃഷ്ണൻ തെങ്ങമം ബാലകൃഷ്ണൻ സി.പി.ഐ. നാലാം കേരള നിയമ സഭാംഗം
സോണി ബി. തെങ്ങമം മകൻ സി.പി.ഐ. എ.ഐ.എസ്.എഫ്. ദേശീയ ജനറൽ സെക്രട്ടറി.
നിക്കോളാസ് റോഡ്രിഗ്‌സ് നിക്കോളാസ് റോഡ്രിഗ്‌സ് സി.പി.ഐ.എം. കേരളാ നിയമസഭാംഗം
സൈമൺ ബ്രിട്ടോ മകൻ സി.പി.ഐ.എം. കേരളാ നിയമസഭാംഗം
പാണക്കാട് പൂക്കോയ തങ്ങൾ പാണക്കാട് പൂക്കോയ തങ്ങൾ മുസ്ലീം ലീഗ് മുസ്ലീം ലീഗ് പ്രസിഡന്റ്
മുഹമ്മദലി ശിഹാബ് തങ്ങൾ മകൻ മുസ്ലീം ലീഗ് മുസ്ലീം ലീഗ് പ്രസിഡന്റ്
ഹൈദരലി ശിഹാബ് തങ്ങൾ മകൻ മുസ്ലീം ലീഗ് മുസ്ലീം ലീഗ് പ്രസിഡന്റ്
പി.ആർ. കുറുപ്പ് പി.ആർ. കുറുപ്പ് ജനതാദൾ മുൻ കാബിനറ്റ് മന്ത്രി
കെ പി മോഹനൻ മകൻ ജനതാദൾ മുൻ മന്ത്രി
പി. കുഞ്ഞൻ പി. കുഞ്ഞൻ സി.പി.ഐ.എം. മുൻ കേരള നിയമസഭാംഗം
എസ്. അജയകുമാർ മകൻ സി.പി.ഐ.എം. മുൻ ലോക സഭാംഗം
പി. ഗോവിന്ദപിള്ള പി. ഗോവിന്ദപിള്ള സി.പി.ഐ.എം. മുൻ കേരള നിയമസഭാംഗം
വി. ശിവൻകുട്ടി മരുമകൻ സി.പി.ഐ.എം. തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ, മുൻ കേരള നിയമസഭാംഗം
എം.എൻ. ഗോവിന്ദൻ നായർ ഭാര്യയുടെ അമ്മാവൻ സി.പി.ഐ. മുൻ ലോകസഭാംഗം, മുൻ രാജ്യസഭാംഗം
പി. ജയരാജൻ പി. ജയരാജൻ സി.പി.ഐ.എം. പത്താം കേരള നിയമസഭാംഗം
പി. സതീദേവി സഹോദരി സി.പി.ഐ.എം. മുൻ ലോക സഭാംഗം
പി.കെ. ശ്രീമതി ചെറിയമ്മയുടെ മകൾ സി.പി.ഐ.എം. മുൻ ലോക സഭാംഗം, മുൻ സംസ്ഥാന മന്ത്രി
ഇ.പി. ജയരാജൻ പി.കെ. ശ്രീമതിയുടെ സഹോദരി ഭർത്താവ് സി.പി.ഐ.എം. കേരള നിയമസഭാംഗം
പി.കെ. ശ്രീനിവാസൻ പി.കെ. ശ്രീനിവാസൻ സി.പി.ഐ. അഞ്ച്, ആറ് നിയമസഭകളിലെ അംഗം[3].
പി.എസ്. സുപാൽ മകൻ സി.പി.ഐ. കേരളാനിയമസഭാംഗം
പി.ടി. ചാക്കോ പി.ടി. ചാക്കോ കോൺഗ്രസ് ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി
പി.സി. തോമസ് മകൻ കേരള കോൺഗ്രസ് മുൻ ലോക സഭാംഗം
പി.ടി. തോമസ് പി.ടി. തോമസ് കോൺഗ്രസ് കേരളാനിയമസഭാംഗം
ഉമ തോമസ് ഭാര്യ കോൺഗ്രസ് കേരളാനിയമസഭാംഗം
പി.ടി. പുന്നൂസ് പി.ടി. പുന്നൂസ് സി.പി.ഐ. മുൻ ലോക സഭാംഗം
റോസമ്മ പുന്നൂസ് ഭാര്യ സി.പി.ഐ. കേരളാനിയമസഭാംഗം
പിണറായി വിജയൻ പിണറായി വിജയൻ സി.പി.ഐ.എം. കേരളാ മുഖ്യമന്ത്രി
പി.എ. മുഹമ്മദ് റിയാസ് മരുമകൻ സി.പി.ഐ.എം. കേരളാനിയമസഭാംഗം
പി. സീതി ഹാജി പി. സീതി ഹാജി മുസ്ലീം ലീഗ് മുൻ കേരള നിയമസഭാംഗം
പി.കെ. ബഷീർ മകൻ മുസ്ലീം ലീഗ് കേരള നിയമസഭാംഗം
ബിനോയ് വിശ്വം ബിനോയ് വിശ്വം സി.പി.ഐ. മുൻ മന്ത്രിയും, നിയമസഭ അംഗവും.
സി.കെ. വിശ്വനാഥൻ അച്ഛൻ സി.പി.ഐ. മുൻ തിരു-ക്കൊച്ചി നിയമസഭ അംഗം
ബേബി ജോൺ ബേബി ജോൺ ആർ.എസ്.പി. മുൻ ജലസേചന മന്ത്രി
ഷിബു ബേബി ജോൺ മകൻ ആർ.എസ്.പി. മുൻ തൊഴിൽ മന്ത്രി
മത്തായി മാഞ്ഞൂരാൻ മത്തായി മാഞ്ഞൂരാൻ കെ.എസ്.പി. മുൻ മന്ത്രിയും, നിയമസഭ അംഗവും.
ജോൺ മാഞ്ഞൂരാൻ സഹോദരൻ കെ.എസ്.പി. മുൻ കേരള നിയമസഭ അംഗം
മാമൻ മത്തായി മാമൻ മത്തായി കോൺഗ്രസ് മുൻ കേരള നിയമസഭ അംഗം
എലിസബത്ത് മാമ്മൻ മത്തായി ഭാര്യ കോൺഗ്രസ് പതിനൊന്നാമത് കേരള നിയമസഭ അംഗം
സി.എച്ച്. മുഹമ്മദ്കോയ സി.എച്ച്. മുഹമ്മദ്കോയ മുസ്ലീം ലീഗ് മുൻ മുഖ്യമന്ത്രി (1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ)
എം.കെ. മുനീർ മകൻ മുസ്ലീം ലീഗ് ഒൻപത്, പത്ത്, പതിനൊന്ന്, പതിമൂന്ന്, പതിനാല് കേരള നിയമസഭാംഗം, മുൻ സംസ്ഥാന മന്ത്രി[4]
സി.കെ. ചന്ദ്രപ്പൻ സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സി.പി.ഐ.യുടേ സംസ്ഥാന സെക്രട്ടറി
സി.കെ. കുമാരപ്പണിക്കർ അച്ഛൻ സി.പി.ഐ. തിരു-ക്കൊച്ചി നിയമസഭാംഗം
വി.കെ. രാജൻ വി.കെ. രാജൻ സി.പി.ഐ. മുൻമന്ത്രി.
വി.ആർ. സുനിൽ കുമാർ മകൻ സി.പി.ഐ. പതിനാലാം കേരള നിയമസഭ അംഗം
വയലാർ രവി വയലാർ രവി കോൺഗ്രസ് മുൻ കേന്ദ്രമന്തി, മുൻ സംസ്ഥാന മന്ത്രി
മേഴ്സി രവി ഭാര്യ കോൺഗ്രസ് മുൻ കേരള നിയമസഭ അംഗം.
സി.കെ. ഹരിശ്ചന്ദ്രൻ നായർ സി.കെ. ഹരിശ്ചന്ദ്രൻ നായർ പി.എസ്.പി. മുൻ കേരള നിയമസഭ അംഗം
ചിറ്റൂർ ശശാങ്കൻ നായർ സഹോദരൻ എൻ.ഡി.പി. മുൻ കേരള നിയമസഭ അംഗം

കുറിപ്പുകൾ

തിരുത്തുക

^ കേരളത്തിൽ രാഷ്ട്രീയത്തിൽ വന്നവരുടെ കുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലേക്കുതന്നെ എത്തിച്ചേർന്നവരുടെ ലിസ്റ്റാണിത്. രാഷ്ട്രീയക്കാരുടെ കുടുംബാംഗങ്ങൾ എത്രപേർ തുടർന്നും അതേ രംഗത്ത് എത്തിച്ചേർന്നിട്ടുണ്ട് എന്നറിയാൽ ഇതുപകരിക്കും.

  1. "നിയമസഭ" (PDF). Retrieved ജൂലൈ 12, 2020.
  2. "നിയമസഭ" (PDF). Retrieved ജൂലൈ 12, 2020.
  3. "Members - Kerala Legislature". Retrieved 2020-07-13.
  4. "നിയമസഭ" (PDF). Retrieved ജൂലൈ 12, 2020.