കെ.ഡി. പ്രസേനൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു സി.പി.എം. നേതാവും പതിനാലാം നിയമസഭയിൽ ആലത്തൂരിനെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കെ.ഡി. പ്രസേനൻ[1]. കെ. ദേവദാസിന്റേയും സി.എൻ. ഭാനുമതിയുടേയും മകനായി 1965 ഡിസംബർ 12ന് ആലത്തൂരിൽ ജനിച്ചു. ദീർഘനാൾ ആലത്തൂർ എംഎൽഎ ആയിരുന്ന ആർ. കൃഷ്ണൻ ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്[2]. .

കെ.ഡി. പ്രസേനൻ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎം. ചന്ദ്രൻ
മണ്ഡലംആലത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-12-12) 12 ഡിസംബർ 1965  (58 വയസ്സ്)
ആലത്തൂർ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളിഷാമിനി
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • കെ. ദേവദാസ് (അച്ഛൻ)
  • സി.എൻ. ഭാനുമതി (അമ്മ)
വസതിആലത്തൂർ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

തിരുത്തുക

എസ്.എഫ്.ഐയിൽ അംഗമായി ആണ് കെ.ഡി.പ്രസേനൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഡി.വൈ.എഫ്.ഐയുടെ പാലക്കാട് ജില്ല മുൻ പ്രസിഡന്റും സി.പി.ഐ.എം അലത്തൂർ ഏരിയാ കമ്മിറ്റി മുൻ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്.

  1. "Kerala Assembly Election 2016 Results". Kerala Legislature. Retrieved 8 June 2016.
  2. "Alathur: Youth power to the fore". ദി ഹിന്ദു. ദി ഹിന്ദു. 12 ഏപ്രിൽ 2016. Retrieved 1 ഡിസംബർ 2020.
"https://ml.wikipedia.org/w/index.php?title=കെ.ഡി._പ്രസേനൻ&oldid=3552522" എന്ന താളിൽനിന്ന് ശേഖരിച്ചത്