കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് (ഐ.) നേതാവുമാണ് കെ.എം. ചാണ്ടി. മുഴുവൻ പേര് കിഴക്കയിൽ മാത്യു ചാണ്ടി.

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ പാലായിൽ മത്തായി ചാണ്ടി കിഴക്കയിലിന്റെയും മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും മകനായി 1921 ആഗസ്റ്റ് 06-ന് ജനനം. 1998 സെപ്റ്റബർ 07-ന് മരണം.

അധികാരസ്ഥാനങ്ങൾതിരുത്തുക

  • ഗുജറാത്ത് ഗവർണർ
  • മധ്യപ്രദേശ് ഗവർണർ
  • പുതുശേരി ഗവർണർ
  • കെ.പി.സി.സി. പ്രസിഡന്റ്

കുടുംബംതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.എം._ചാണ്ടി&oldid=3421351" എന്ന താളിൽനിന്ന് ശേഖരിച്ചത്