പി. സീതി ഹാജി
അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടൻ സീതി ഹാജി[1] എന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991). കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ച് നിയമസഭ അംഗമായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറുമായിരുന്നു.[2] എംഎൽഎ പദവിയിലിരിക്കെയാണ് സീതിഹാജി മരണമടഞ്ഞത്.[3] മകൻ പി.കെ. ബഷീർ ഏറനാട് എം.എൽ.എയാണ്.[4] സീതി ഹാജിയുടെ ഏറനാടൻ ശൈലിയിലുള്ള പ്രസംഗവും നർമ്മവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[1].
പി. സീതി ഹാജി | |
---|---|
അഞ്ചാം കേരള നിയമസഭാംഗം | |
ആറാം കേരള നിയമസഭാംഗം | |
മണ്ഡലം | കൊണ്ടോട്ടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 16 ഓഗസ്റ്റ് 1932 |
മരണം | 4 മാർച്ച് 1992 | (പ്രായം 59)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
As of 2020 സെപ്റ്റംബർ 27 ഉറവിടം: [1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 ഹനീഫ്, സൽമാൻ. "പി.സീതി ഹാജി ഓർമ്മയായിട്ട് 28 വർഷം". test.chandrikadaily.com. chandrikadaily. Archived from the original on 2022-11-22. Retrieved 28 സെപ്റ്റംബർ 2020.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "P. Seethi Haji". Kerala Niyamasabha website. September 27, 2020. Retrieved September 27, 2020.
- ↑ ഡെസ്ക്, വെബ്. "എംഎൽഎ പദവിയിലിരിക്കെ മരണമടഞ്ഞവർ 47 പേർ; ആദ്യമരണം 1960ൽ". deshabhimani.com. ദേശാഭിമാനി. Retrieved 28 സെപ്റ്റംബർ 2020.
- ↑ ., Admin. "മലപ്പുറം ജില്ലയിൽ 6 മക്കൾ സ്ഥാനാർഥികൾ". mediaonetv.in. Mediaonetv. Retrieved 28 സെപ്റ്റംബർ 2020.
{{cite web}}
:|last1=
has numeric name (help)