എ.സി. ജോർജ്ജ്
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു എ.സി. ജോർജ്.
അധികാരസ്ഥാനങ്ങൾ
തിരുത്തുക- കേന്ദ്രമന്ത്രി
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1977 | മുകുന്ദപുരം ലോകസഭാമണ്ഡലം | എ.സി. ജോർജ് | കോൺഗ്രസ് (ഐ.) | എസ്.സി.എസ്. മേനോൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1971[3] | മുകുന്ദപുരം ലോകസഭാമണ്ഡലം | എ.സി. ജോർജ് | കോൺഗ്രസ് (ഐ.) | സി.ഒ. പോൾ | സി.പി.എം. |
1970* | മുകുന്ദപുരം ലോകസഭാമണ്ഡലം | എ.സി. ജോർജ് | കോൺഗ്രസ് (ഐ.) | എ. തയ്യിൽ | സ്വതന്ത്ര സ്ഥാനാർത്ഥി |
- 1970 - പനമ്പിള്ളി ഗോവിന്ദമേനോൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/LOKSABHA-HISTORY/1971-LS.pdf
കുടുംബം
തിരുത്തുകസഹോദരൻ എ.സി. ജോസ്.