തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരരംഗത്ത് ത്യാഗോജ്ജ്വലമായ പ്രവർത്തനം കൊണ്ട് ഉന്നതസ്ഥാനീയനായ നേതാവായിരുന്നു [1]കെ.കെ.കുഞ്ചുപിള്ള (മേയ് 4, 1893 - ഏപ്രിൽ 26, 1945). സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നതു മുതൽ തന്റെ ജീവിതാവസാനം വരെ ആ പ്രസ്ഥാനത്തി്‌ ശക്തിയും ചൈതന്യവും പകർന്ന ക്രാന്തദർശിയായ നേതാവായാണ്‌ പലരും അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹമെഴുതിയ "പൗരബോധമുള്ളവരേ വഞ്ചിമാതിൻ തനയരേ" എന്നാരംബിക്കുന്നു വഞ്ചിപ്പാട്ട് രീതിയിലുള്ള സമരഗാനം പ്രസിദ്ധമായിരുന്നു.

ജീവചരിത്രം

തിരുത്തുക
  1. നവായിക്കുളം, സുകുമാരൻ നായർ (1997). കെ.കെ. കുഞ്ചുപിള്ള. കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് location= തിരുവനന്തപുരം. ISBN 81-86365-61-3. {{cite book}}: Cite has empty unknown parameter: |coauthors= (help); Missing pipe in: |publisher= (help)


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ..."https://ml.wikipedia.org/w/index.php?title=കെ.കെ._കുഞ്ചുപിള്ള&oldid=1765025" എന്ന താളിൽനിന്ന് ശേഖരിച്ചത്