തെങ്ങമം ബാലകൃഷ്ണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിലെ പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണൻ(01 ഏപ്രിൽ 1927 -03 ജൂലൈ 2013)[1].നാലാം കേരള നിയമ സഭാംഗമായിരുന്നു[2]. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തെങ്ങമം ബാലകൃഷ്ണൻ
Thengamam BalakrishnanDSC 0583.resized.JPG
നാലാം കേരള നിയമസഭാംഗം (അടൂർ)
വ്യക്തിഗത വിവരണം
ജനനം(1927-04-01)ഏപ്രിൽ 1, 1927 [1]
പത്തനംതിട്ട,കേരളം
മരണം3 ജൂലൈ 2013(2013-07-03) (പ്രായം 86)[1]
കൊല്ലം,കേരളം
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പി.ഐ. South Asian Communist Banner.svg
പങ്കാളി(കൾ)നിർമ്മല
മക്കൾSoni B Thengamam , Kareena B Thengamam , Kavitha B Thengamam .
മാതാപിതാക്കൾമാധവൻ (അച്ഛൻ), നാണിയമ്മ (അമ്മ‌)[1]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 അടൂർ നിയമസഭാമണ്ഡലം തെങ്ങമം ബാലകൃഷ്ണൻ സി.പി.ഐ. ദാമോദരം ഉണ്ണിത്താൻ സി.പി.ഐ.എം.

കൃതികൾതിരുത്തുക

  • നിറക്കൂട്ടില്ലാതെ' (ആത്മകഥ)

പുരസ്കാരങ്ങൾതിരുത്തുക

  • ടി.എ.മജീദ് സ്മാരക പുരസ്കാരം[5]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "തെങ്ങമം ബാലകൃഷ്ണൻ അന്തരിച്ചു".
  2. http://www.niyamasabha.org/codes/members/m070.htm
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org/index.html
  5. http://www.hindu.com/2007/07/06/stories/2007070653320300.htm

പുറംകണ്ണികൾതിരുത്തുക

ആ ഇടി കൊമ്പനാനയ്ക്ക് കിട്ടിയിരുന്നെങ്കിൽ...[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=തെങ്ങമം_ബാലകൃഷ്ണൻ&oldid=3634078" എന്ന താളിൽനിന്ന് ശേഖരിച്ചത്