വി.ആർ. സുനിൽ കുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ സി.പി.ഐ നേതാവും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി.ആർ. സുനിൽ കുമാർ. സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്ന വി.കെ. രാജന്റെ മകനാണ്.

വി.ആർ. സുനിൽ കുമാർ
V.R. Sunilkumar.jpg
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിടി.എൻ. പ്രതാപൻ
മണ്ഡലംകൊടുങ്ങല്ലൂർ
വ്യക്തിഗത വിവരണം
ജനനം (1969-03-10) 10 മാർച്ച് 1969  (52 വയസ്സ്)
കൊടുങ്ങല്ലൂർ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.
പങ്കാളി(കൾ)ശ്രീഭ ആർ.
മക്കൾരണ്ട് മകൻ
അമ്മകെ.കെ. സതി
അച്ഛൻവി.കെ. രാജൻ
വസതികൊടുങ്ങല്ലൂർ
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം വി.ആർ. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വി.ആർ._സുനിൽ_കുമാർ&oldid=3552529" എന്ന താളിൽനിന്ന് ശേഖരിച്ചത്