ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എം.കെ. കേശവൻ 1977-ൽ അഞ്ചാം കേരള നിയമസഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടു[1]. വൈക്കത്തു നിന്നും തന്നെ ആറും ഏഴും പത്തും നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എം.കെ. കേശവൻ
ജനനം1936
മരണം1997 ജൂലൈ 10
ദേശീയത ഭാരതീയൻ
തൊഴിൽപൊതുപ്രവർത്തനം
ജീവിതപങ്കാളി(കൾ)തങ്കമ്മ
കുട്ടികൾകെ. അജിത്, മനോജ്, ?
മാതാപിതാക്ക(ൾ)കുഞ്ഞൻ, ?

1936-ൽ ജനിച്ചു. 1997 ജൂലൈ 10-ന് മരണം.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996-1997* വൈക്കം നിയമസഭാമണ്ഡലം എം.കെ. കേശവൻ സി.പി.ഐ, എൽ.ഡി.എഫ്. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982-1987 വൈക്കം നിയമസഭാമണ്ഡലം എം.കെ. കേശവൻ സി.പി.ഐ, എൽ.ഡി.എഫ്. എം. മുരളി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1980-1982 വൈക്കം നിയമസഭാമണ്ഡലം എം.കെ. കേശവൻ സി.പി.ഐ
1977-1979 വൈക്കം നിയമസഭാമണ്ഡലം എം.കെ. കേശവൻ സി.പി.ഐ
  • മരണപ്പെട്ടു.

അവലംബം തിരുത്തുക

  1. KERALA LEGISLATURE - MEMBERS - M. K. Kesavan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.കെ._കേശവൻ&oldid=4071961" എന്ന താളിൽനിന്ന് ശേഖരിച്ചത്