പെണ്ണമ്മ ജേക്കബ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

കേരളത്തിലെ പൊതുപ്രവർത്തകയും കേരള കോൺഗ്രസ് നേതാവുമാണ് പെണ്ണമ്മ ജേക്കബ്.

പെണ്ണമ്മ ജേക്കബ്

ജീവിതരേഖ തിരുത്തുക

10 ഫെബ്രുവരി 1927 ന് ജനിച്ചു. ഇ.എസ്.എസ്.എൽ.സി വരെ പഠിച്ചു. കേരള ബാലജന സഖ്യം സംസ്ഥാന ഓർഗനൈസറായി പ്രവർത്തിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആറു വർഷത്തോളം പ്രവർത്തിച്ചു.[1] നാലാം കേരള നിയമ സഭയിലേക്ക് മൂവാറ്റുപുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. അടിയന്തരാവസ്ഥ കാലത്ത് നിയമസഭയിൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി.[2]

8 ഒക്ടോബർ 1998 ന് മരിച്ചു.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
1970 മൂവാറ്റുപുഴ നിയമസഭാമണ്ഡലം പെണ്ണമ്മ ജേക്കബ് കേരള കോൺഗ്രസ്

കുടുംബം തിരുത്തുക

പെണ്ണമ്മ ജേക്കബിന്റെ മകൾ ആനി ജേക്കബിന്റെ ഭർത്താവാണ് ടി.എം. ജേക്കബ്. ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബും രാഷ്ട്രീയത്തിലുണ്ട്.

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/members/m501.htm
  2. http://www.comrade.redflagnews.org/2018/06/28/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%87%E0%B4%B0/[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-01.
"https://ml.wikipedia.org/w/index.php?title=പെണ്ണമ്മ_ജേക്കബ്&oldid=4071074" എന്ന താളിൽനിന്ന് ശേഖരിച്ചത്