എ. സമ്പത്ത്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പതിനഞ്ചാം ലോകസഭയിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ എ.സമ്പത്ത്‍. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം സി.ഐ.ടി.യു. സംസ്ഥാന,അഖിലേന്ത്യാ കമ്മറ്റികളിൽ അംഗമാണ്‌.[1]. 1996-ൽ ലോകസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ലോകസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എ. സമ്പത്ത്
എം.പി.
മുൻഗാമിവർക്കല രാധാകൃഷ്ണൻ
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-07-22) 22 ജൂലൈ 1962  (62 വയസ്സ്)[1]
തിരുവനന്തപുരം, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം.)
മാതാപിതാക്കൾsകെ. അനിരുദ്ധൻ, കെ. സുധർമ്മ
വസതിതിരുവനന്തപുരം
As of ഓഗസ്റ്റ് 16, 2009
ഉറവിടം: [1]

ജീവിത രേഖ

തിരുത്തുക

കെ. അനിരുദ്ധന്റെ മകനാണ്.

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ആറ്റിങ്ങൽ ലോകസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 342748 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 248081
2014 ആറ്റിങ്ങൽ ലോകസഭാമണ്ഡലം എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 392478 ബിന്ദു കൃഷ്ണ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 323100 ഗിരിജകുമാരി എസ്. ബി.ജെ.പി., എൻ.ഡി.എ. 90528
2009 ആറ്റിങ്ങൽ ലോകസഭാമണ്ഡലം എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 328036 ജി. ബാലചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 309695 തോട്ടക്കാട് ശശി ബി.ജെ.പി., എൻ.ഡി.എ. 47620
1996 ചിഴയിൻകീഴ് ലോകസഭാമണ്ഡലം എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. തലേക്കുന്നിൽ ബഷീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. 1.0 1.1 "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 28, 2010.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-24.
  3. http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എ._സമ്പത്ത്&oldid=4071923" എന്ന താളിൽനിന്ന് ശേഖരിച്ചത്