സി.കെ. ഹരിശ്ചന്ദ്രൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.കെ. ഹരിശ്ചന്ദ്രൻ നായർ (ജീവിതകാലം: ജൂൺ 1926 - 24 മേയ് 1962). പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം[1] കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2]. 1926 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. 1959-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു പത്തനംതിട്ടയിൽ പ്രാക്ടീസ് ആരംഭിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു. നിയമസഭാസാമാജികനായിരിക്കെ 1962 മേയ് 24ന് അന്തരിച്ചു.

സി.കെ. ഹരിശ്ചന്ദ്രൻ നായർ
C.K. Harichandran Nair.jpg
കേരള നിയമസഭയിലെ അംഗം
In office
ഫെബ്രുവരി 9 1960 – മേയ് 24 1962
മുൻഗാമിതോപ്പിൽ ഭാസി
പിൻഗാമിഎം. രവീന്ദ്രനാഥ്
മണ്ഡലംപത്തനംതിട്ട
Personal details
Born(1926-06-00)ജൂൺ , 1926
Died26 മേയ് 1962(1962-05-26) (പ്രായം 35)
Political partyപി.എസ്.പി.
Children5
As of നവംബർ 5, 2020
Source: നിയമസഭ

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-11-05.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-05.
"https://ml.wikipedia.org/w/index.php?title=സി.കെ._ഹരിശ്ചന്ദ്രൻ_നായർ&oldid=3502739" എന്ന താളിൽനിന്ന് ശേഖരിച്ചത്