ജോസ് കെ. മാണി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ജോസ് കെ. മാണി (ജനനം: മേയ് 29, 1965 - ) രാജ്യസഭ അംഗമാണ്. എം.ബി.എ ബിരുദധാരിയാണ് ഇദ്ദേഹം. കേരള കോൺഗ്രസ്‌ (എം) ഗ്രൂപ്പിന്റെ യുവജനവിഭാഗം നേതാവാണ്‌.[1].

Jose K. Mani


പദവിയിൽ
14 June 2018 – constituional breach{ lok sabha term incomplete }
മുൻ‌ഗാമി Joy Abraham, KC(M)
നിയോജക മണ്ഡലം Kerala

പദവിയിൽ
16 May 2009 – 1 July 2018
മുൻ‌ഗാമി K. Suresh Kurup, CPI(M)
പിൻ‌ഗാമി തോമസ് ചാഴിക്കാടൻ
നിയോജക മണ്ഡലം Kottayam
ജനനം29 May 1965 (1965-05-29) (54 വയസ്സ്)
ഭവനംKaringozhackal House, P.O.-Vellapad, Pala, Kottayam, Kerala, India
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Kerala Congress (M)
ജീവിത പങ്കാളി(കൾ)Nisha Jose (married in 1994)
കുട്ടി(കൾ)3

2018 ജൂണിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[2] കേരള കോൺഗ്രസ്‌ (എം) നേതാവ് കെ.എം. മാണിയുടെ മകനാണ്‌.

രാജ്യസഭ 2018തിരുത്തുക

കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് 2018ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങൾ വിരമിച്ചതുമൂലം വന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം (സി.പി.ഐ), എളമരംകരീം (സി.പി.ഐ (എം)), ജോസ് കെ. മാണി (കേരള കോൺഗ്രസ് (എം)) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കോട്ടയം ലോക‌സഭാമണ്ഡലം ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ്
2009 കോട്ടയം ലോക‌സഭാമണ്ഡലം ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്
2004 മൂവാറ്റുപുഴ ലോകസഭാമണ്ഡലം പി.സി. തോമസ് ഐ.എഫ്.ഡി.പി., എൻ.ഡി.എ. ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.

|||||

അവലംബംതിരുത്തുക

  1. "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. ശേഖരിച്ചത് മെയ് 27, 2010. Check date values in: |accessdate= (help)
  2. http://prd.kerala.gov.in/ml/node/14276
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ജോസ്_കെ._മാണി&oldid=3266883" എന്ന താളിൽനിന്ന് ശേഖരിച്ചത്