പി.എസ്. സുപാൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

പത്തും പതിനൊന്നും പതിനഞ്ചും കേരളനിയമസഭകളിലെ അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി.എസ്. സുപാൽ(ജ: 7 ഫെബ്രുവരി 1970)

പി.എസ്. സുപാൽ

ജീവിതരേഖ തിരുത്തുക

മുൻ എം.എൽ.എ പി.കെ. ശ്രീനിവാസന്റേയും ജി.സരളമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ പുനലൂരിൽ ജനിച്ചു.അച്ഛന്റെ മരണത്തെ തുടർന്നു നടന്ന ഉപ തെരഞ്ഞെടുപ്പിൽ പത്താം നിയമസഭയിലേക്ക് പുനലൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റും ദേശീയ കൗൺസിൽ പ്രസിഡന്റുമായിരുന്നു.[1]

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/members/m675.htm
"https://ml.wikipedia.org/w/index.php?title=പി.എസ്._സുപാൽ&oldid=3554667" എന്ന താളിൽനിന്ന് ശേഖരിച്ചത്