ആർ. ലതാദേവി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗമാണ് ആർ. ലതാദേവി(ജ: 30 ജൂലൈ 1963)

ആർ. ലതാദേവി

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ സി.എൻ. രാഘവൻപിള്ളയുടെ മകളായി ജനിച്ചു. എം.എ ഒന്നാം റാങ്കിൽ പാസ്സായി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.[1]

  1. http://www.niyamasabha.org/codes/members/m374.htm
"https://ml.wikipedia.org/w/index.php?title=ആർ._ലതാദേവി&oldid=3424695" എന്ന താളിൽനിന്ന് ശേഖരിച്ചത്