ടി.ഒ. ബാവ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ടി.ഒ. ബാവ (20 ജനുവരി 1919 - 26 ജൂലൈ 2007). 1954 മുതൽ 56 വരെ തിരുക്കൊച്ചി നിയമസഭയിലും ബാവ അംഗമായിരുന്നു.[1] ടി.വി.കെ. ഊരാനും സി.ഐ. ഫാത്തിമയുമാണ് മാതാപിതാക്കൾ. ഖദീജയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്.

ടി.ഒ. ബാവ
T.O. Bava.jpg
ടി.ഒ. ബാവ
വ്യക്തിഗത വിവരണം
ജനനം
ടി.ഒ. ബാവ

(1919-01-20)ജനുവരി 20, 1919
തിരുവനന്തപുരം, കേരളം
മരണം26 ജൂലൈ 2007(2007-07-26) (പ്രായം 88)
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിഖദീജ
വസതിആലുവ

എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമവ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലും ബാവ പ്രവർത്തിച്ചിരുന്നു. 2007 ജൂലൈ 26നാണ് അദ്ദേഹം അന്തരിച്ചത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.ഒ._ബാവ&oldid=3351345" എന്ന താളിൽനിന്ന് ശേഖരിച്ചത്