പി. കരുണാകരൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
കരുണാകരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരുണാകരൻ (വിവക്ഷകൾ) എന്ന താൾ കാണുക. കരുണാകരൻ (വിവക്ഷകൾ)

പതിനഞ്ചാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ പി. കരുണാകരൻ (ജനനം: 20 ഏപ്രിൽ 1945, നീലേശ്വരം, കാസർഗോഡ്, കേരളം). സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവുമാണ്‌. പതിനാലാം ലോകസഭയിലും കാസർഗോഡിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയിരുന്നു[1]. എ.കെ.ജിയുടേയും സുശീലാഗോപാലന്റേയും മകളായ ലൈലയാണ്‌ കരുണാകരന്റെ ഭാര്യ. ബിരുദാനന്തരബിരുദം നേടിയ വ്യക്തിയാണ് ഇദ്ദേഹം.[2]

പി. കരുണാകരൻ
MP
ഓഫീസിൽ
2004–2019
മണ്ഡലംകാസർഗോഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-04-20) 20 ഏപ്രിൽ 1945 (age 80) വയസ്സ്)
നീലേശ്വരം, കേരളം
രാഷ്ട്രീയ കക്ഷിCPI(M)
പങ്കാളിലൈല
കുട്ടികൾദിയ കരുണാകരൻ
വസതിതിരുവനന്തപുരം
As of സെപ്റ്റംബർ 23, 2006
ഉറവിടം: [1]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കാസർഗോഡ് ലോകസഭാമണ്ഡലം പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2009 കാസർഗോഡ് ലോകസഭാമണ്ഡലം പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്. ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 28, 2010.
  2. prsindia

പുറം കണ്ണികൾ

തിരുത്തുക
മുന്നോടിയായത് Member of Parliament from Kasargod
2004 - 2019
Succeeded by
മുന്നോടിയായത് Leader of the Communist Party of India (Marxist) Party in the Lok Sabha
2014–2019
Succeeded by
"https://ml.wikipedia.org/w/index.php?title=പി._കരുണാകരൻ&oldid=4534103" എന്ന താളിൽനിന്ന് ശേഖരിച്ചത്