കേരളത്തിലെ പാലങ്ങളുടെ പട്ടിക

കേരളത്തിലെ പാലങ്ങളുടെ പട്ടിക കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി പാലങ്ങളുണ്ട്. ഒരേ നദിയുടെ കുറുകെ തന്നെ അനേകം പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന പാലങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടികയാണിത്.

പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
എരിഞ്ഞിക്കീൽ അച്ചന്തുരുത്ത് പാലം തേജസ്വിനി പുഴ തുരുത്തി-അച്ചംതുരുത്തി ---
കോട്ടപ്പുറം പാലം - പുഴ --- നീലേശ്വരം - ചെറുവത്തൂർ
ഷിറിയ പാലം ഷിറിയപുഴ ഷിറിയ-അരിക്കാടി കന്യാകുമാരി-പനവേൽ
കുമ്പള പാലം കുമ്പള പുഴ കുമ്പള-അരിക്കാടി കന്യാകുമാരി-പനവേൽ
മധുവാഹിനി പാലം മധുവാഹിനി പുഴ മൊഗ്രാൽ പുത്തൂർ-മൊഗ്രാൽ കടവത്ത് കന്യാകുമാരി-പനവേൽ
മഞ്ചേശ്വരം പാലം മഞ്ചേശ്വരംപുഴ മജിബെയിൽ-പൊയ്യ കന്യാകുമാരി-പനവേൽ
ഹൊസബേട്ട് പാലം ഹൊസബേട്ട്പുഴ ഹൊസബേട്ട്-മഞ്ചേശ്വരം കന്യാകുമാരി-പനവേൽ
കരിച്ചേരി പാലം കുടുമ്പൂർപുഴ തെക്കിൽ-കരിച്ചേരി തെക്കിൽ-ആലെട്ടി
എരിഞ്ഞിപ്പുഴ പാലം പയസ്വിനി പുഴ എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ
താന്നിയോടി പാലം - പുഴ --- ---
പള്ളം കസബ പാലം - പുഴ --- ---
മുതിയാക്കൽ പാലം - പുഴ --- ---
മന്നംകടവ് പാലം - പുഴ --- ---
അഡൂർ-ചാമക്കൊച്ചി പാലം - പുഴ --- ---
ചാലക്കടവ് പാലം - പുഴ --- ---
മൂന്നാംകടവ് പാലം - പുഴ --- ---
തെക്കിൽ പാലം - പുഴ --- ---
കൊള്ളട പാലം - പുഴ --- ---
ഹൊണി - ബംഗിലു പാലം - പുഴ --- ---
നെടുംകല്ല് പാലം - പുഴ --- ---
 
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
വളപട്ടണം പാലം വളപട്ടണം പുഴ പാപ്പിനിശേരി-വളപട്ടണം --- റോഡ്
കാര തളിച്ചാളം പാലം പെരുമ്പ പുഴ തൃക്കരിപ്പൂർ-പയ്യന്നൂർ --- റോഡ്
പറശ്ശിനിക്കടവ് പാലം വളപട്ടണം പുഴ പറശ്ശിനിക്കടവ്-വളപട്ടണം --- റോഡ്
ഓർക്കയം പാലം - പുഴ ഇരിട്ടി-- ---
താന്തോട് പാലം - പുഴ --- --- [1]
ആറളം പാലം - പുഴ --- ---
കുണ്ടുചിറ പാലം - പുഴ --- ---
മമ്പറം പാലം - പുഴ --- ---
ചെറുവിച്ചേരി പാലം - പുഴ --- ---
മാട്ടൂൽ-മടക്കര പാലം - പുഴ --- ---
ജബ്ബാർകടവ് പാലം ഇരുട്ടി പുഴ --- ---
പുതിയപുഴക്കര പാലം - പുഴ --- ---
പൂമംഗലം പാലം - പുഴ --- ---
മനക്കായിക്കടവ് പാലം - പുഴ --- ---
മൂരുടുക്കി പാലം - പുഴ --- ---
പുളിഞ്ഞോലിക്കടവ് പാലം - പുഴ --- ---
മൊയ്ദു പാലം - പുഴ --- കണ്ണൂർ-തലശ്ശേരി ദേശീയപാത 17
കുനിയൻപുഴ പാലം - പുഴ --- ---
തോട്ടംകടവ് പാലം - പുഴ --- ---
പുല്ലേപ്പിക്കടവ് പാലം - പുഴ --- ---
ചെക്കിക്കടവ് പാലം - പുഴ --- ---
നടൽപ്പുഴ പാലം - പുഴ --- ---
മതുവയൽ പാലം - പുഴ --- ---
ഇരിവനു പാലം - പുഴ --- ---
കുട്ടിയേരിക്കടവ് പാലം - പുഴ --- ---
കൂട്ടുപുഴ പാലം - പുഴ --- ---
മണ്ണൂർ ഇരിക്കൂർ പാലം - പുഴ --- ---
മൂലക്കേൽക്കടവ് പാലം - പുഴ --- ---
കൊർളായി-തെർളായി പാലം - പുഴ --- ---
ചൂലക്കടവ് പാലം - പുഴ --- ---
പെരിങ്ങത്തൂർ പാലം -പുഴ --- സംസ്ഥാനപാത 38 (പുതിയങ്ങാടി കൂത്തുപറമ്പ് – ചൊവ്വ ബൈപാസ്സ്)
ചാണോകുണ്ട്

(കരുണാപുരം)

പാലം

- പുഴ --- തളിപ്പറമ്പ് - കൂർഗ് ബോർഡർ ഹൈവേ
കരുവഞ്ചാൽ

പാലം

- പുഴ --- തളിപ്പറമ്പ് - കൂർഗ് ബോർഡർ ഹൈവേ
ആലക്കോട്

പാലം

- പുഴ --- തളിപ്പറമ്പ് - കൂർഗ് ബോർഡർ ഹൈവേ
പഴയങ്ങാടി

പാലം

- കുപ്പം പുഴ പഴയങ്ങാടി-താവം പിലാത്തറ - പാപ്പിനിശ്ശേരി ബൈപാസ്
കണ്ണപുരം

പാലം

-പുഴ ചൈനാക്ലേ - കല്ല്യാശ്ശേരി കണ്ണപുരം (കെ.കണ്ണപുരം) പിലാത്തറ – പാപ്പിനിശ്ശേരി ബൈപാസ്സ്
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
കക്കോടി പാലം - പുഴ --- കോഴിക്കോട്-ബാലുശേരി റോഡ്
കോരപ്പുഴ പാലം കോരപ്പുഴ --- പനവേൽ-കന്യാകുമാരി ഹൈവേ റോഡ്
ഫറോക്ക് പാലം ഫറോക്ക് പുഴ ഫറോക്ക് പനവേൽ-കൊച്ചി റോഡ്
ചക്കിക്കാവ് പാലം - പുഴ --- ---
കുനിയിൽക്കടവ് പാലം - പുഴ --- ---
മേലെ കുരുടൻകടവ് പാലം - പുഴ --- ---
നടമേൽക്കടവ് പാലം - പുഴ --- ---
കോവിലകംതാഴം പാലം രാമപുഴ --- ---
ഉള്ളോർക്കടവ് പാലം - പുഴ --- ---
തെയ്യത്തുംകടവ് പാലം - പുഴ --- ---
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
ചെക്കല്ലൂർ പാലം - പുഴ --- ---
വാരംബേട്ട പാലം - പുഴ --- ---
കൊല്ലംപറ്റ പാലം - പുഴ --- ---
കോട്ടൂർ പാലം കോട്ടൂർ പുഴ(ചാലിയാറിന്റെ കൈവഴി) വടുവൻചാൽ-എരുമാട്(TN)

പനമരം പാലം,

വാറുമ്മൽ കടവ് പാലം, വൈത്തിരി പാലം തുടങ്ങിയവ പ്രശസ്ത പാലങ്ങൾ ആണ്

പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് ഭാരതപ്പുഴ പൊന്നാനി - തിരൂർ പൊന്നാനി - തിരൂർ
കുറ്റിപ്പുറം പാലം ഭാരതപ്പുഴ പൊന്നാനി -തവനൂർ - കുറ്റിപ്പുറം പൊന്നാനി -തവനൂർ - കുറ്റിപ്പുറം
കൂട്ടിലങ്ങാടി പാലം -- പുഴ ----- --- ദേശീയ പാത
ആശാരിക്കടവ് പാലം --- പുഴ ----- മാങ്ങാട്ടുപാലം-- റോഡ്
പാണക്കാട് പാലം --- പുഴ പാണക്കാട്--- --- റോഡ്
വാവൂർ പാലം ---- പുഴ അരിക്കോട്--- അരീക്കോട്-വാഴക്കാട് റോഡ്
ചുയലി പാലം ---- പുഴ ചുയലി----- പാലത്തിങ്കൽ-- റോഡ്
ചെറുപുഴ പാലം --- പുഴ ചെറുപുഴ--- അരീക്കോട്-എടവണ്ണ റോഡ്
മിത്രക്കടവ് പാലം - പുഴ --- ---
തൂതപ്പുഴ പാലം - പുഴ --- ---
പുല്ലത്തറ പാലം - പുഴ --- ---
മുടിക്കോട് പാലം - പുഴ --- ---
പനമ്പറ്റക്കടവ് പാലം - പുഴ --- ---
പാണമ്പലം പാലം - പുഴ --- ---
കരുവാരക്കുണ്ട് പാലം ഒലിപ്പുഴ കരുവാരക്കുണ്ട്-പുൽവെട്ട കരുവാരക്കുണ്ട്-എടത്തനാട്ടുകര
മേലാറ്റൂർ-ചെമ്മാണിയോട് പാലം വെള്ളിയാർ പുഴ മേലാറ്റൂർ-ചെമ്മാണിയോട് മേലാറ്റൂർ-ചെമ്മാണിയോട്
ഒലിപ്പുഴ പാലം ഒലിപ്പുഴ മേലാറ്റൂർ-കിഴക്കേ പാണ്ടിക്കാട് മേലാറ്റൂർ-മഞ്ചേരി
ചീർപ്പുങ്കൽ പാലം - പുഴ --- ---
ആനക്കയം പാലം കടലുണ്ടി പുഴ ആനക്കയം-മങ്കട മഞ്ചേരി-പെരിന്തൽമണ്ണ
ചേപ്പൂർ പാലം കടലുണ്ടി പുഴ പുള്ളിയലങ്ങാടി-ചേപ്പൂർ ആനക്കയം-ഒറവംപുറം
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
ചിറ്റൂർപുഴ പാലം ചിറ്റൂർ പുഴ --- ---
ചീരമംഗലം പാലം - പുഴ --- ---
തെന്നിലാപുരം പാലം - പുഴ --- ---
ചീരമംഗലം പാലം - പുഴ --- ---
മലമ്പുഴ റിങ്‌റോഡ് പാലം - പുഴ --- ---
ചീരമംഗലം പാലം - പുഴ --- ---
ഈസ്റ്റ് ഒറ്റപ്പാലം പാലം - പുഴ --- ---
കണ്ണിംപ്പുറം പാലം - പുഴ --- ---
മായന്നൂർ – കുത്താംപുള്ളി പാലം - പുഴ --- ---
ഓടന്നൂർ പാലം - പുഴ --- ---
അകത്തേത്തറ നടക്കാവ് മേൽപ്പാലം - പുഴ --- ---
പഴമ്പാലക്കോട് പാണ്ടിക്കോട് കോടത്തൂർ പാലം - പുഴ --- ---
കമ്പ പാലം കൽപ്പാത്തിപുഴ --- ---
കണ്ണിയംപുറം പാലം കൽപ്പാത്തിപുഴ --- ---
ഓടന്നൂർ പാലം -പുഴ --- ---
ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം -പുഴ --- --- [2]
മായന്നൂർ – കുത്താംപുള്ളി പാലം -പുഴ --- ---
തൃപ്പലൂർ പാലം ഗായത്രി പുഴ ആലത്തൂർ-- ---
കാക്കത്തോട് പാലം - പുഴ --- --ഒറ്റപ്പാലം ബൈപ്പാസ്
മായന്നൂർ പാലം ഭാരതപ്പുഴ ഒറ്റപ്പാലം-മായന്നൂർ ഒറ്റപ്പാലം-ചേലക്കര [3]
റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല ഭാരതപ്പുഴ തൃത്താല - പള്ളിപ്പുറം തൃത്താല - പള്ളിപ്പുറം
വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലം - --- --- [4]
 
കോട്ടപ്പുറം- മൂത്തകുന്നം പാലങ്ങൾ, നടുക്ക് വലിയ പണിക്കൻ തുരുത്തും കാണാം
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
ചേറ്റുവ പാലം -- പുഴ ----- പാലക്കാട്-പൊന്നാനി റോഡ്
കോട്ടപ്പുറം പാലം പെരിയാർ കൊടുങ്ങല്ലൂർ-വലിയ പണിക്കൻ തുരുത്ത് എൻ.എച്ച് 17
മൂത്തകുന്നം പാലം പെരിയാർ വലിയ പണിക്കൻ തുരുത്ത് - വ. പറവൂർ എൻ.എച്ച് 17
ചാലക്കുടിപ്പാലം പെരിയാർ ചാലക്കുടി-മുരിങ്ങൂർ എൻ.എച്ച് 47
ചാലക്കുടി മേൽപ്പാലം ചാലക്കുടി - പോട്ട -ചാലക്കുടി എൻ.എച്ച് 47
മുരിങ്ങൂർ മേല്പാലം മുരിങ്ങൂർ - കാടുകുറ്റി റോഡ് ചാലക്കുടി - മുരിങ്ങൂർ എൻ.എച്ച് 47
ആല-ഗോതുരുത്ത് പാലം - പുഴ --- ---
ചീരക്കുഴി പാലം - പുഴ --- ---
പുലാത്തറ പാലം - പുഴ --- ---
പൊയ്യ-തിരുട്ടൂർ പാലം - പുഴ --- ---
താണത്തറ പാലം - പുഴ --- ---
കച്ചേരിക്കടവ് പാലം - പുഴ --- ---
തൃപ്രയാർ പാലം കരുവന്നൂർ പുഴ തൃപ്രയാർ, പെരിങ്ങോട്ടുകര
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
പാണായിത്തോട് പാലം - പുഴ --- ---
ഗോശ്രീ പാലം --- പുഴ ---- --- റോഡ്
ഇഞ്ചിയൂർ പാലം - പുഴ --- ---
വെന്തുരുത്തി പാലം - പുഴ --- ---
തെങ്ങോട് പാലം - പുഴ --- ---
വെമ്പുവ പാലം - പുഴ --- ---
പൈന്തുരുത്ത് പാലം - പുഴ --- ---
കോരൻകോട്ട - വടുതല പാലം - പുഴ --- ---
കുറൂർത്തോട് പാലം - പുഴ --- ---
ആനക്കയം പാലം - പുഴ --- ---
മലയാറ്റൂർ-കോടനാട് പാലം - പുഴ --- ---
മേതാനം പാലം പെരിയാർ കൊങ്ങോർപ്പിള്ളി-മേതാനം ---
വരാപ്പുഴ പാലം പെരിയാർ --- --- [5]
കുമ്പളങ്ങി പാലം - പുഴ --- ---
മാർത്താണ്ഡവർമ്മ പാലം - പുഴ --- ---
കൊറ്റിച്ചിറപ്പാടം പാലം - പുഴ --- ---
ചിറയം - മേതനം പാലം - പുഴ --- ---
പൂത്തോട്ട-വറ്റവയൽത്തുരുത്ത് പാലം - പുഴ --- ---
വളപ്പിൽ പാലം - പുഴ --- ---
കോൺവെന്റ് ബീച്ച് പാലം - പുഴ പള്ളിപ്പുറം-- ---
മുറികല്ല് പാലം - പുഴ --- ---
കോതായിത്തോട് പാലം - പുഴ --- ---
മംഗലപ്പുഴ പാലം - പുഴ --- ---
പുല്ലേപ്പടി പാലം റെയിൽ --- ---
ചമ്പക്കര പാലം പുഴ --- ---
കൈപ്പെട്ടി പാലം താന്തോണി പുഴ കരുമാല്ലൂർ-നീറിക്കോട് ---
കരിങ്ങാംതുരുത്ത് പാലം പെരിയാർ നീറിക്കോട്-കരിങ്ങാംതുരുത്ത് ---
പൊന്നുരുന്നി റെയിൽവേ മേൽപ്പാലം റെയിൽ --- ---
പാലാരിവട്ടം മേൽപ്പാലം റോഡ് --- ---
വൈറ്റില മേൽപ്പാലം റോഡ് --- ---
കുണ്ടന്നൂർ മേൽപ്പാലം റോഡ് --- ---
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
കരിമ്പൻ പാലം പെരിയാർ വാഴത്തോപ്പ്-മരിയാപുരം കുമരകം-കമ്പം

[6]

പന്നിയാർകുട്ടി പാലം പെരിയാർ വാഴത്തോപ്പ്-മരിയാപുരം കുമരകം-കമ്പം
കല്ലാർകുട്ടി പാലം പെരിയാർ --- ---
പെരിയാർവാലി പാലം പെരിയാർ വാഴത്തോപ്പ്-മരിയാപുരം കുമരകം-കമ്പം
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
മരിയാപറമ്പ് പാലം - പുഴ --- ---
പുളിക്കുറ്റിശ്ശേരി പാലം - പുഴ --- ---
പുത്തൻപാലം പാലം - പുഴ --- ---
കാഞ്ഞിരപ്പള്ളി ബൈപ്പാസ് പാലം - പുഴ --- ---
കമ്പനിക്കടവ് പാലം - പുഴ --- ---
ചെമ്പിലാവ് പാലം - പുഴ --- ---
വട്ടോളിക്കടവ് പാലം - പുഴ --- ---
ഇത്തിപ്പുഴ പാലം - പുഴ --- ---
മുറിഞ്ഞപുഴ പാലം - പുഴ --- ---
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
കിടങ്ങറ പാലം പമ്പാനദി കിടങ്ങറ--- ആലപ്പുഴ-ചങ്ങനാശേരി റോഡ്
നെടുമുടി പാലം പമ്പാനദി നെടുമുടി--- ആലപ്പുഴ-ചങ്ങനാശേരി റോഡ്
പള്ളാത്തുരുത്തി പാലം പമ്പാനദി പള്ളാത്തുരുത്തി--- ആലപ്പുഴ-ചങ്ങനാശേരി റോഡ്
തകഴി പാലം പമ്പാനദി തകഴി--- അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത
തണ്ണീർമുക്കം പാലം വേമ്പനാട്ട് കായൽ ----- ----- ആലപ്പുഴ - മധുര റോഡ്
മുണ്ടപ്പള്ളി പാലം പമ്പാനദി മുണ്ടപ്പള്ളി--- ----- റോഡ്
പൊറ്റമേൽക്കടവ് പാലം പമ്പാനദി പൊറ്റമേൽക്കടവ്--- ----- റോഡ്
കൊല്ലകടവ് പാലം പമ്പാനദി കൊല്ലകടവ്--- ----- റോഡ്
പായിപ്പാട് പാലം പമ്പാനദി പായിപ്പാട്--- ----- റോഡ്
കല്ലിശ്ശേരി പാലം പമ്പാനദി കല്ലിശ്ശേരി--- ----- റോഡ്
ചമ്പക്കുളം പാലം പമ്പാനദി --- ---
വാഴുവടിക്കടവ് പാലം - പുഴ --- ---
കുട്ടൻവാതുക്കൽ പാലം - പുഴ --- ---
തൈക്കാട്ടുശേരി പാലം - പുഴ --- ---
പന്നിക്കുഴി പാലം - പുഴ --- ---
നീലിമംഗലം പാലം - പുഴ --- ---
കല്ലിശേരി പാലം - പുഴ --- ---
തോട്ടറ പാലം - പുഴ --- ---
വരട്ടാർ പാലം - പുഴ --- ---
പുത്തൻവീട്ടിൽപ്പടി പാലം - പുഴ --- ---
വൈശ്യംഭാഗം പാലം പമ്പാനദി(പൂക്കൈത) വൈശ്യംഭാഗം--കഞ്ഞിപ്പാടം വളഞ്ഞവഴി---ചമ്പക്കുളം റോഡ്
വെട്ടിയാർ പാലം പമ്പാ നദി --- മാവേലിക്കര-പന്തളം
 
റാന്നി പാലം, പത്തനംതിട്ട
പാലത്തിന്റെ പേര് നദി/കനാൽ/റോഡ് ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
റാന്നി പാലം പമ്പാനദി റാന്നി-റാന്നി പുനലൂർ-മൂവാറ്റുപുഴ റോഡ്
കോഴഞ്ചേരി പാലം പമ്പാനദി കോഴഞ്ചേരി-മാരാമൺ തിരുവല്ല-കുമ്പഴ റോഡ്
ചെറുകോൽപ്പുഴ പാലം പമ്പാനദി മേലുകര-ചെറുകോൽപ്പുഴ കോഴഞ്ചേരി-ചെറുകോൽപ്പുഴ റോഡ്
പേരൂർച്ചാൽ പാലം പമ്പാനദി കീക്കൊഴൂർ-പേരൂർച്ചാൽ കോഴഞ്ചേരി-ചെറുകോൽപ്പുഴ-റാന്നി റോഡ്
വടശ്ശേരിക്കര പാലം പമ്പാനദി പഴവങ്ങാടി-വടശ്ശേരിക്കര പഴവങ്ങാടി-വടശ്ശേരിക്കര റോഡ്
ആങ്ങമൂഴി പാലം പമ്പാനദി ആങ്ങമൂഴി-മൂഴിയാർ ആങ്ങമൂഴി-മൂഴിയാർ റോഡ്
സീതത്തോട് പാലം പമ്പാനദി സീതത്തോട്-കോട്ടമൺപാറ സീതത്തോട്-കോട്ടമൺപാറ റോഡ്
കണമല പാലം പമ്പാനദി എരുമേലി-പമ്പ ശബരിമല റോഡ്
കുമ്പഴ പാലം അച്ചൻകോവിലാർ കുമ്പഴ-പ്രമാടം കുമ്പഴ-പുനലൂർ റോഡ്
താഴൂർക്കടവ് പാലം അച്ചൻകോവിലാർ വള്ളിക്കോട് കോട്ടയം-താഴൂർ കുമ്പഴ-പുനലൂർ റോഡ്
കൈപ്പട്ടൂർ പാലം അച്ചൻകോവിലാർ ഓമല്ലൂർ-കൈപ്പട്ടൂർ പത്തനംതിട്ട-പന്തളം റോഡ്
പെരുനാട് പൂവത്തുംമൂട് പാലം പമ്പാനദി പൂവത്തുംമൂട് -പെരുനാട് പത്തനംതിട്ട-പമ്പ റോഡ്
റാന്നി പെരുനാട് പാലം പമ്പാനദി മടത്തുമ്മൂഴി-പെരുനാട് പത്തനംതിട്ട-പമ്പ റോഡ്
മല്ലപ്പള്ളി ആർച്ച് പാലം പമ്പാനദി മല്ലപ്പള്ളി-മല്ലപ്പള്ളി കോട്ടയം-കോഴഞ്ചേരി റോഡ്
ആറാട്ടുപുഴ പാലം പമ്പാനദി ആറാട്ടുപുഴ-കോയിപ്രം കുമ്പനാട്-കോയിപ്രം-ആറാട്ടുപുഴ റോഡ്
പനച്ചമൂട്ടിൽ കടവ് പാലം - പുഴ --- ---
ചന്തക്കുളം പാലം - പുഴ --- ---
റാന്നി പുതിയ ബൈപ്പാസ് പാലം - പുഴ --- ---
ഐക്കാട് വിളയിൽപാലം - പുഴ --- ---
കാവനാൽ കടവ് പാലം - പുഴ --- ---
പന്തളം കുറുന്തോട്ടയം പാലം - പുഴ --- ---
കൊടുമൺ പാലം - പുഴ --- --- [7]
വലിച്ചാൽ പാലം
മാമുക്ക് പാലം
മുണ്ടോലിക്കടവ് പാലം കോട്ടങ്ങൽ-വെള്ളാവൂർ
കുരുമ്പൻമൂഴി കോസ്‌വേ കുരുമ്പൻമൂഴി-മണക്കയം
അറയാഞ്ഞിലിമണ്ണ് കോസ്‌വേ അറിയാഞ്ഞിലിമൺ-അടിച്ചിപ്പുഴ
മുക്കം കോസ്‌വേ അടിച്ചിപ്പുഴ
ഉപാസനക്കടവ് പാലം പമ്പാനദി റാന്നി അങ്ങാടി-പെരുമ്പുഴ
മാടമൺ വള്ളക്കടവ് പാലം പമ്പാനദി മാടമൺ
കടുമീൻചിറ ക്ഷേത്രക്കടവ് പാലം
പന്തളം തൂക്കുപാലം അച്ചൻകോവിൽനദി
കിസുമം പാലം
കോട്ടാങ്ങൽ ചിറക്കപ്പാറ പാലം
പേങ്ങാട്ടുകടവ് പാലം പമ്പാനദി വടശ്ശേരിക്കരപള്ളിക്കമുരുപ്പ് കര
തിരുവല്ല മേൽപ്പാലം തിരുവല്ല - കുമ്പഴ റോഡ് തിരുവല്ല റയിൽവേ സ്റ്റേഷൻപുഷ്പഗിരി
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
പുനലൂർ തൂക്കുപാലം കല്ലടയാർ പുനലൂർ-പുനലൂർ പുനലൂർ-ചെങ്കോട്ട റോഡ്
പത്തനാപുരം പിടവൂർ പാലം കല്ലടയാർ പിടവൂർ - പത്തനാപുരം കുന്നിക്കോട് - പത്തനാപുരം
നീണ്ടകര പാലം അഷ്ടമുടിക്കായൽ നീണ്ടകര - ഭരണിക്കാവ് ദേശീയപാത
കരിംതോട്ടുവാ പാലം ഇത്തിക്കരയാർ ദേശീയപാത
കന്നേറ്റി പാലം പള്ളിക്കലാർ ദേശീയപാത
ഏനാത്ത് പാലം കല്ലടയാർ കുളക്കട - ഏനാത്ത് എം.സി. റോഡ്
കിഴക്കേക്കല്ലട പാലം കല്ലടയാർ
പറപ്പയം പാലം - പുഴ --- ---
പാവുമ്പ പാലം - പുഴ --- ---
ഇടത്തുരുത്ത് പാലം - പുഴ --- ---
വല്ലഭൻകര പാലം - പുഴ --- ---
വലിയതോട് പാലം - പുഴ --- ---
മുട്ടക്കാവ് പാലം - പുഴ --- ---
താന്നി പാലം ടി എസ് കനാൽ --- ---
കൊന്നയിൽക്കടവ് പാലം - --- ---
പള്ളിക്കമണ്ണടി പാലം - പുഴ --- ---
യക്ഷിക്കുഴി പാലം - പുഴ --- ---
വലിയതോട് പാലം - പുഴ --- ആവണീശ്വരം-പത്തനാപുരം
കൽച്ചിറപ്പള്ളി പാലം - പുഴ --- ---
പാലത്തിന്റെ പേര് നദി/കനാൽ ബന്ധിപ്പിക്കുന്ന കരകൾ കടന്നുപോകുന്ന റോഡ്
കരമന പാലം കരമനയാർ -----
തിരുവല്ലം പാലം കരമനയാർ -----
കുണ്ടമൺകടവ് പാലം --നദി ----- തിരുവനന്തപുരം-നെയ്യാർ റോഡ്
ആക്കുളം പാലം --നദി ----- തിരുവനന്തപുരം-നെയ്യാർ റോഡ്
കുലശേഖരം പാലം - പുഴ --- ---
വള്ളക്കടവ് പാലം - പുഴ --- ---
തോട്ടിൻകര പാലം - പുഴ ഉദിയൻകുളങ്ങര-കുളത്തൂർ --ചാവടി
അയിലം പാലം - പുഴ --- ---

കേരളത്തിലെ റെയിൽവേ ഓവർബ്രിഡ്ജുകൾ

തിരുത്തുക
ഓവർബ്രിഡ്ജിന്റെ പേര് സ്ഥാനം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കടന്നുപോകുന്ന റോഡ്
തിരുവല്ല ഓവർബ്രിഡ്ജ് തിരുവല്ല മഞ്ഞാടി തിരുവല്ല റെയിൽവേ സ്റ്റേഷൻ-പുഷ്പഗിരി തിരുവല്ല-കുമ്പഴ റോഡ്

ഇതും കാണൂ

തിരുത്തുക
  1. http://wikimapia.org/12660219/Thanthode-Bridge-Iritty-Kannur-Kerala-India
  2. http://www.madhyamam.com/local-news/palakkad/2015/oct/20/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%A4%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%88%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
  3. http://wikimapia.org/12174991/Mayannur-Bridge
  4. http://suprabhaatham.com/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AA/
  5. http://wikimapia.org/106016/Varapuzha-Bridge
  6. http://www.thehindu.com/todays-paper/tp-national/tp-kerala/minister-opens-two-new-bridges/article5332496.ece
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-19. Retrieved 2016-10-15.