കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 38 (സംസ്ഥാനപാത 38). കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചൊവ്വ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 42.9 കിലോമീറ്റർ നീളമുണ്ട്[1].

State Highway 38 (Kerala) shield}}
സംസ്ഥാനപാത 38 (കേരളം)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length42.9 കി.മീ (26.7 മൈ)
Major junctions
Fromപുതിയങ്ങാടി
Toചൊവ്വ
Location
CountryIndia
Highway system
State Highways in

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക

പുതിയങ്ങാടിഉള്ളിയേരിപേരാമ്പ്രകുറ്റിയാടിനാദാപുരംഇരിങ്ങണ്ണൂർ - മേക്കുന്ന്പൂക്കോം - പാനൂർകൂത്തുപറമ്പ്മമ്പറം- മാവിലായി - കാടാച്ചിറ- - ചൊവ്വ

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_38_(കേരളം)&oldid=3646515" എന്ന താളിൽനിന്ന് ശേഖരിച്ചത്