മലപ്പുറം ജില്ലയിലെ [പാണ്ടിക്കാട് മണ്ണാ�ർക്കാട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴയുടെ പോഷക നദിയായ ഒലിപ്പുഴക്ക് കുറുകെ മഞ്ചേരി-മണ്ണാർക്കാട്] റോഡിൽ നിർമ്മിച്ചിരിക്കുന്ന പാലമാണ് ഒലിപ്പുഴ പാലം.[1]

  1. http://www.onefivenine.com/india/Places/checkin/olipuzha-bridge-pandikad-melatur-road
"https://ml.wikipedia.org/w/index.php?title=ഒലിപ്പുഴ_പാലം&oldid=4095102" എന്ന താളിൽനിന്ന് ശേഖരിച്ചത്