വെള്ളിയാർ പുഴ

പാലക്കാട്‌ ജില്ലയിലെ ഒരു പുഴ

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി മലനിരകളിലൂടെ രൂപംകൊണ്ട് തിരുവിഴാംകുന്ന് നിന്ന് ആരംഭിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്ന പുഴയാണ് വെള്ളിയാർപ്പുഴ.ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നിവയാണ് കടലുണ്ടിപ്പുഴയുടെ പ്രധാന സ്രോതസ്സുകൾ. അലനല്ലൂർ മേലാറ്റൂർ കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ പുഴ കടന്നു പോവുന്നുണ്ട്. [1][2]

വെള്ളിയാർ പുഴ
Velliyar Puzha
River
വെള്ളിയാർപ്പുഴ
രാജ്യം India
സംസ്ഥാനം കേരളം
പട്ടണം തിരുവിഴാംകുന്ന്, മേലാറ്റൂർ
Landmark തിരുവിഴാംകുന്ന്
സ്രോതസ്സ് സൈലന്റ് വാലി
 - സ്ഥാനം Western Ghats, South India, India
 - ഉയരം 11.051 മീ (36 അടി)
 - നിർദേശാങ്കം 11°03′04″N 76°22′23″E / 11.051°N 76.373°E / 11.051; 76.373
അഴിമുഖം കടലുണ്ടിപ്പുഴ
 - സ്ഥാനം അറബിക്കടൽ, India
നീളം 15 കി.മീ (9.3 മൈ) approx.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-16. Retrieved 2013-07-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-16. Retrieved 2013-07-12.
"https://ml.wikipedia.org/w/index.php?title=വെള്ളിയാർ_പുഴ&oldid=4143550" എന്ന താളിൽനിന്ന് ശേഖരിച്ചത്