പന്തളം കുറുന്തോട്ടയം പാലം പത്തനംതിട്ട ജില്ലയിലെ പന്തളത്തു സ്ഥിതിചെയ്യുന്നു. എം.സി. റോഡിൽ പന്തളം ജങ്ഷന് സമീപമായാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.[2]

Pandalam Bridge
പന്തളം പാലം
Coordinates9°13′N 76°40′E / 9.22°N 76.67°E / 9.22; 76.67 (Pandalam Bridge)
CrossesPandalam
LocalePandalam
മറ്റു പേര്(കൾ)Kurunthottayam Bridge
പരിപാലിക്കുന്നത്Kerala Public Works Department
സവിശേഷതകൾ
MaterialSteel
വീതി47 ft.
ചരിത്രം
നിർമ്മിച്ചത്Prasanth P. Kumar[1]
നിർമ്മാണം ആരംഭം12 July 2016 (12 July 2016)
നിർമ്മാണം അവസാനം15 November 2016 (15 November 2016)
തുറന്നത്14 December 2016; 8 വർഷങ്ങൾക്ക് മുമ്പ് (14 December 2016)
Statistics
ടോൾFree both ways in City.
Pandalam Bridge is located in Kerala
Pandalam Bridge
Pandalam Bridge
Location in Kerala

പാലത്തിന്റെ വീതിക്കുറവുകാരണം ഇത് 2016 ജൂലായ് മാസത്തിൽ പൊളിച്ചുനീക്കി. [3] 19.35 മീറ്റർ നീളവും 14.60 മീറ്റർ വീതിയുമുള്ള പുതിയ പാലം 2016 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു[4]

  1. "Dedicated contractor Prasanth P. Kumar makes traders happy". Deccan Chronicle. Retrieved 17 October 2017.
  2. http://www.deshabhimani.com/news/kerala/news-15-12-2016/610235
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-12. Retrieved 2016-10-15.
  4. http://www.mathrubhumi.com/pathanamthitta/malayalam-news/panthalam-1.1575287[പ്രവർത്തിക്കാത്ത കണ്ണി]